Archive

Back to homepage
Business & Economy

ഡാലിയന്‍ വാന്‍ഡയുടെ ഹരിയാണയിലെ പത്ത് ബില്യണ്‍ ഡോളറിന്റെ പ്രോജക്റ്റ് ത്രിശങ്കുവില്‍

അഞ്ച് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് തീം പാര്‍ക്കുകള്‍ കൂടാതെ ഷോപ്പിംഗ് മാളുകളും ഡാലിയന്‍ വാന്‍ഡ നിര്‍മ്മിക്കും ന്യൂ ഡെല്‍ഹി : ഹരിയാണ സര്‍ക്കാരുമായുള്ള ഓഹരി പങ്കിടല്‍ തര്‍ക്കത്തെ തുടര്‍ന്ന് ചൈനയിലെ ഡാലിയന്‍ വാന്‍ഡ ഗ്രൂപ്പിന്റെ ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതി സ്തംഭിച്ചു. ഇന്ത്യയില്‍

World

ഉത്തര കൊറിയയുമായി സംഘര്‍ഷത്തിനു സാധ്യത

വാഷിംഗ്ടണ്‍: ഉത്തര കൊറിയയുമായി സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്നു സൂചന നല്‍കി യുഎസ് പ്രസിഡന്റ് ട്രംപ്. മിസൈല്‍, ആണവ പരീക്ഷണങ്ങളില്‍നിന്നും ഉത്തര കൊറിയ വിട്ടുനിന്നില്ലെങ്കില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. ഉത്തര കൊറിയയുമായുള്ള പ്രശ്‌നം നയതന്ത്രതലത്തില്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അത് പ്രയാസകരമാണെന്നു ട്രംപ്

Top Stories

വാധ്ര വന്‍ ലാഭമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2008ല്‍ നടന്ന ഭൂമിയിടപാടിലൂടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വാധ്ര 50 കോടി രൂപയുടെ അനധികൃത ലാഭമുണ്ടാക്കിയതായി എസ്എന്‍ ദിംഗ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയില്‍ വാധ്രയുടെ ഭൂമിയിടപാടിനെ കുറിച്ച്

Top Stories

കൈയ്യേറ്റക്കാര്‍ തടിച്ചു കൊഴുക്കുന്നു: വിഎസ്

തിരുവനന്തപുരം: മൂന്നാറില്‍ കൈയ്യേറ്റക്കാര്‍ തടിച്ചു കൊഴുക്കുന്നതായി വിഎസ് അച്യുതാനന്ദന്‍. രാഷ്ട്രീയക്കാര്‍ ഇതിന് ഒത്താശ ചെയ്യുന്നതായും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ ആരോപിച്ചു. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരേയും കൈയ്യേറ്റത്തിനെതിരേയും കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെപ്പോലുള്ളവര്‍ രംഗത്ത് വന്നിരുന്നു. അന്ന് വെട്ടിനിരത്തലുകാര്‍ എന്ന് പറഞ്ഞ്

Top Stories

കേരളം അഴിമതി കുറഞ്ഞ സംസ്ഥാനം

ന്യൂഡല്‍ഹി: രാജ്യത്ത് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമാണു കേരളമെന്ന് എന്‍ജിഒ സര്‍വേ. കര്‍ണാടകയാണു ഏറ്റവുമധികം അഴിമതി നിറഞ്ഞ സംസ്ഥാനമെന്നും സര്‍വേഫലത്തില്‍ സൂചിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്കിടയിലാണു സര്‍വേ നടത്തിയത്. കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ വ്യക്തിപരമായ അഭിപ്രായം ആധാരമാക്കിയാണു സര്‍വേ നടത്തിയത്. കര്‍ണാടക കഴിഞ്ഞാല്‍

Politics Top Stories

സെന്‍കുമാറിന്റെ നിയമനം താമസിപ്പിക്കുന്നത് നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളി: ചെന്നിത്തല

തിരുവനന്തപുരം: സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചു ടി പി സെന്‍കുമാറിനു ഡിജിപി സ്ഥാനം നല്‍കാതെ നീട്ടിക്കൊണ്ടു പോകുന്നതു നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ കത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സെന്‍കുമാറിനു

Top Stories

സ്ത്രീകള്‍ക്കെതിരേ മണിയുടെ പരാമര്‍ശം രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സ്ത്രീകള്‍ക്കെതിരേ വൈദ്യുതി മന്ത്രി എം എം മണി നടത്തിയ പരാമര്‍ശത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു ഹൈക്കോടതി. ഡിജിപി, ഇടുക്കി എസ്പി എന്നിവരോടു ഇക്കാര്യത്തില്‍ കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്. മൂന്നാറിലെ തൊഴിലാളി സ്ത്രീകള്‍ക്കെതിരേ എം എം മണി നടത്തിയ പ്രസ്താവന ഗൗരവതരമാണെന്നും

Politics Top Stories

ഡല്‍ഹി പിടിക്കുമെന്നു മമത

കൊല്‍ക്കത്ത: ഡല്‍ഹി പിടിക്കുമെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബിജെപിക്കു സ്വാധീനമില്ലാത്ത അഞ്ച് സംസ്ഥാനങ്ങളിലൂടെയുള്ള അമിത് ഷായുടെ പതിനഞ്ച് ദിന പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെത്തിയ ബിജെപി

Politics

മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു: സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെപോലെ പെരുമാറുന്നുവെന്നു എല്‍ഡിഎഫ് ഘടക കക്ഷിയായ സിപിഐ. സംസ്ഥാന കൗണ്‍സിലിലാണു മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സിപിഐക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണു സിപിഐയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഈ പെരുമാറ്റം തിരുത്താന്‍

Auto

സ്‌കോഡ കാരോക്ക് എസ്‌യുവിയെ വരവേല്‍ക്കാനൊരുങ്ങി ആഗോള വിപണി

മെയ് 18 ന് സ്വീഡനില്‍ നടക്കുന്ന ചടങ്ങില്‍ വാഹനം പുറത്തിറക്കും ന്യൂ ഡെല്‍ഹി : ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ പുതിയ കാരോക്ക് എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു. മെയ് 18 ന് സ്വീഡനില്‍ നടക്കുന്ന ചടങ്ങില്‍ വാഹനം പുറത്തിറക്കും.

Top Stories

ആന്ധ്ര സര്‍ക്കാര്‍ പാവങ്ങള്‍ക്ക് 1.1 ലക്ഷം പ്രീ-ഫാബ് വീട് നിര്‍മ്മിച്ചുനല്‍കും

നഗര പ്രദേശങ്ങളില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ 6-8 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും അമരാവതി : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ 1.1 ലക്ഷം പ്രീ-ഫാബ്രിക്കേറ്റഡ് വീടുകള്‍ നിര്‍മ്മിച്ചുനല്‍കും. ഇന്ത്യയിലാദ്യമാണ് ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒറ്റയടിക്ക് ഇത്രയധികം വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതെന്ന് മുനിസിപ്പല്‍

Auto

ഹ്യുണ്ടായ് ഇന്ത്യയില്‍ ക്വാളിറ്റി സെന്റര്‍ തുറന്നു

പുതിയ കാറുകള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സെന്റര്‍ പ്രവര്‍ത്തിക്കും ന്യൂ ഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയില്‍ ഗ്ലോബല്‍ ക്വാളിറ്റി സെന്റര്‍ തുറന്നു. ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലേക്ക് പുതിയ കാറുകള്‍ വികസിപ്പിച്ചെടുക്കുന്നതിന് ഹ്യുണ്ടായ് പുതിയ സെന്റര്‍ ഉപയോഗിക്കും.

Business & Economy

എയര്‍ടെല്‍, വോഡഫോണ്‍ കമ്പനികളുടെ താരിഫ് ട്രായ് ചട്ടങ്ങള്‍ ലംഘിക്കുന്നു: ജിയോ

തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ പരസ്യപ്പെടുത്തിയിട്ടില്ല കൊല്‍ക്കത്ത: തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കു വേണ്ടി ചില ടെലികോം കമ്പനികള്‍ പ്രത്യേക താരിഫ് പ്ലാനുകള്‍ ഓഫര്‍ ചെയ്യുന്നത് ട്രായ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് ജിയോയുടെ ആരോപണം. ഇതില്‍ ചില ഓഫറുകളുടെ വിശദാംശങ്ങള്‍ പത്തക്ക മൊബീല്‍ നമ്പറില്‍ നിന്നുള്ള

Top Stories

ഇന്ത്യയുടെ സമ്പത്തിന്റെ 53% കൈവശം വച്ചിരിക്കുന്നത് 1% സമ്പന്നര്‍: യുഎന്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 53 ശതമാനവും കൈവശപ്പെടുത്തിയിട്ടുള്ളത് രാജ്യത്തെ ഒരു ശതമാനം സമ്പന്നരാണെന്ന് യുഎന്നിന്റെ പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു എന്ന സൂചനയാണ് യുഎന്‍ റിപ്പോര്‍ട്ട് തരുന്നത്.  മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനങ്ങളിലുടനീളം

Top Stories

21 മാസത്തിനകം കേരളബാങ്ക് യാഥാര്‍ത്ഥ്യമാകും: തോമസ് ഐസക്

ലക്ഷ്യമിടുന്നത് ഒരുലക്ഷം കോടി രൂപയുടെ മൂലധനം, ഡോ. ശ്രീറാം സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് എന്ന പേരില്‍ 21 മാസത്തിനകം കേരളബാങ്ക് യാഥാര്‍ത്ഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. റിസര്‍വ് ബാങ്ക് റെഗുലേറ്ററി അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന