Archive

Back to homepage
Life

മാമ്പഴപ്രദര്‍ശനം ഇന്നു മുതല്‍

കോഴിക്കോട്: മനംമയക്കുന്ന മാമ്പഴ രുചിഭേദങ്ങള്‍ അനുഭവിച്ചറിയാന്‍ അവസരമൊരുക്കി കാലിക്കറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ മാമ്പഴ പ്രദര്‍ശനം ഇന്നു മുതല്‍ ഗാന്ധിപാര്‍ക്കില്‍ നടക്കുന്നു. ഇന്ത്യയിലെ വിവിധയിനം മാമ്പഴ ഇനങ്ങളെ ജനങ്ങള്‍ക്ക് നേരില്‍ പരിചയപ്പെടുന്നതിനും അവയുടെ രസം നുകരുന്നതിനും മാമ്പഴ പ്രദര്‍ശനം അവസരമൊരുക്കും. ഇരുപത്തിനാല്

Life

അഖിലേന്ത്യാ നാണയ-കറന്‍സി പ്രദര്‍ശനം 28 മുതല്‍

കോഴിക്കോട്: അഖിലേന്ത്യാ നാണയ,കറന്‍സി,മെഡല്‍ പ്രദര്‍ശനം നാളെ കോഴിക്കോട് കോര്‍പ്പറേഷന്‍ ജൂബിലി ഹാളില്‍ ആരംഭിക്കും. കാലിക്കറ്റ് ന്യൂമിസ്മാറ്റിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് അഖിലേന്ത്യാ എക്‌സിബിഷന്‍ ആണ് ജൂബിലി ഹാളില്‍ 28,29,30 തിയതികളിലായി നടക്കുന്നത്. പുരാതന ഭാരതത്തിലെ കോസല, മഗധ, മൗര്യ, ഗുപ്ത

FK Special World

നാലാം വ്യവസായ വിപ്ലവം പരിസ്ഥിതിയെ സംരക്ഷിക്കുമോ?

വ്യവസായികളാല്‍ രൂപപ്പെടുത്തപ്പെട്ട ഒന്നാണെങ്കിലും നാം ജീവിക്കുന്ന ഈ ലോകം സാങ്കേതികവിദഗ്ധരാല്‍ വളരെയധികം പരിവര്‍ത്തനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. പുതിയ കണ്ടുപിടിത്തങ്ങള്‍ വളരെ വേഗത്തിലും കാര്യക്ഷമമായും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യ ഇന്ന് കൂടുതല്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണ്. ഡിജിറ്റല്‍, ഭൗതിക മണ്ഡലങ്ങളുടെ സംയോജനം നാം ദര്‍ശിക്കാന്‍ തുടങ്ങിയിരിക്കുന്നു.

Trending World

ഫോട്ടോജെനിക് ഡെസ്റ്റിനേഷനുകള്‍

ഫോട്ടോഷൂട്ടിന് പറ്റിയ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ തെരയുന്നവര്‍ നിരവധിയാണ്. അവര്‍ക്കായി, ഇതാ….ലോകത്തിലെ ഏറ്റവും ഫോട്ടോജെനിക് ആയ ചില ഡെസ്റ്റിനേഷനുകള്‍ 1. ദി ഗ്രാന്‍ഡ് കന്യോന്‍ 2. നോര്‍വെ 3. സന്റോരിനി, ഗ്രീസ് 4. കൊടൊര്‍ ബേ, മോണ്ടെനെഗ്രൊ 5. ഗ്രേറ്റ് ബാരിയര്‍ റീഫ്,

World

എന്നന്നേക്കുമായി നഷ്ടപ്പെട്ട പറുദീസ

അന്ധകവി ജോണ്‍ മില്‍ട്ടന്റെ ഇംഗ്ലീഷ് ഭാഷയിലേക്കുള്ള സംഭാവനകള്‍ അവിസ്മരണീയങ്ങളാണ്. ജനിച്ചത് ലണ്ടനിലെ സമ്പന്ന വ്യവസായിയുടെ മകനായിട്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ജീവിതാവസാനം ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. ഭാഷയില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. പഠനശേഷം വിവിധ ഭാഷകളിലുള്ള സാഹിത്യകൃതികള്‍ വായിക്കുന്നതിന് ആറ് നീണ്ട വര്‍ഷമാണ് അദ്ദേഹം വിനിയോഗിച്ചത്. 1642ല്‍

Editorial

സംരക്ഷണവാദത്തിനെതിരെ ഇന്ത്യ

അമേരിക്കയുടെ അതിദേശീയ, സംരക്ഷണവാദങ്ങളെ ഇന്ത്യ ആവര്‍ത്തിച്ച് തള്ളിപ്പറയുന്നത് സ്വാഗതാര്‍ഹമാണ് അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതു മുതല്‍ കടുത്ത പിന്തിരിപ്പന്‍ നയങ്ങളാണ് അദ്ദേഹം സ്വീകരിച്ചുപോരുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളാത്ത അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരെ അമേരിക്ക തെരുവിലിറങ്ങുകയും ചെയ്തു. സ്വതന്ത്രവ്യാപാര നയങ്ങളെ തള്ളിപ്പറഞ്ഞ് അമേരിക്ക സംരക്ഷണവാദനയങ്ങളിലേക്ക്

Editorial

കെജ്രിവാള്‍ ശൈലിയുടെ പരാജയം

കെജ്രിവാളിന്റെ നെഗറ്റീവ് രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ച പോലെ ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ബിജെപി നേടിയത്. രാജ്യത്ത് നടക്കുന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ ലഭിക്കുന്ന തുടര്‍ച്ചയായ വിജയം ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര