Archive

Back to homepage
World

‘കിയോറ അമോറെ’ എട്ട് വിദേശ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും

കോഴിക്കോട്: മലബാറിലെ പ്രമുഖ വജ്രാഭരണ ജൂവല്‍റി ബ്രാന്‍ഡായ ‘കിയോറ അമോറെ’ ഇന്ത്യയിലെ പ്രമുഖ മെട്രോ നഗരങ്ങളിലും സൂറിച്ച്, കോപന്‍ഹേഗന്‍, സിയോള്‍, ജനീവ, ലണ്ടന്‍, പാരിസ്, ലോസ് ആഞ്ചലസ്, സിംഗപൂര്‍ തുടങ്ങിയ അന്താരാഷ്ട്ര നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനം 3

Banking World

എച്ച്എസ്ബിസിയുടേയും ആര്‍ബിഎസിന്റേയും സൗദി ബാങ്കുകള്‍ ലയിക്കാനൊരുങ്ങുന്നു

എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സിന്റെ സൗദി ബ്രിട്ടീഷ് ബാങ്കും റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡ് ഗ്രൂപ്പിന്റെ അലവാല്‍ ബാങ്കുമാണ് ലയിക്കുന്നത് റിയാദ്: എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സിന്റേയും റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട് ലാന്‍ഡ് ഗ്രൂപ്പിന്റേയും (ആര്‍ബിഎസ്) സൗദി അറേബ്യന്‍ സംരംഭങ്ങള്‍ തമ്മില്‍ ലയിക്കാനൊരുങ്ങുന്നു. ലയനം സാധ്യമാകുന്നതോടെ

World

2017 എമിറേറ്റ്‌സിന് വെല്ലുവിളി നിറഞ്ഞ വര്‍ഷം: ഷേയ്ഖ് അഹമ്മദ്

2016 ലെ വാര്‍ഷിക റിപ്പോര്‍ട്ട് മെയില്‍ പ്രഖ്യാപിക്കുമെന്നും എമിറേറ്റ്‌സിന്റെ ചെയര്‍മാന്‍ പറഞ്ഞു ദുബായ്: എമിറേറ്റ്‌സിന് 2017 വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരിക്കുമെന്ന് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനകമ്പനിയുടെ ചെയര്‍മാന്‍ ഷേയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ

Business & Economy

ഇന്ത്യന്‍ മൊബീല്‍ വാലറ്റ് രംഗത്തേക്ക് കടക്കാന്‍ അനുമതി തേടി പേപാല്‍

ലോകത്തിലെ 200ല്‍ അധികം വിപണികളിലായി 192 മില്യണ്‍ ഉപഭോക്താക്കള്‍ പേപാലിനുണ്ട് ബെംഗളൂരു: ആഗോള പേമെന്റ് കമ്പനിയായ പേപാല്‍ ഇന്ത്യന്‍ മൊബീല്‍ വാലറ്റ് വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നു. പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ് ലൈസന്‍സ് നേടാനുള്ള ശ്രമത്തിലാണ് കമ്പനി. രാജ്യത്തെ വാലറ്റ് കമ്പനികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന

Business & Economy

ജിയോ ഇളവുകള്‍ എയര്‍ടെല്ലിനും വോഡാഫോണിനും കൂടുതല്‍ തിരിച്ചടികള്‍ നല്‍കും

2020-21 ആകുമ്പോഴേക്കും വരുമാന വിപണി വിഹിതത്തിന്റെ പകുതി സ്വന്തമാക്കാനാണ് ജിയോയുടെ നീക്കം മുംബൈ: വില നിര്‍ണയ തന്ത്രങ്ങള്‍ക്കൊപ്പം മികച്ച സേവനങ്ങളും നല്‍കിക്കൊണ്ട് അടുത്ത 12-18 മാസത്തിനുള്ളില്‍ ഇന്ത്യന്‍ വയര്‍ലെസ് വരിക്കാരിലെ 15 ശതമാനത്തെ നേടാനാകുമെന്നാണ് റിലയന്‍സ് ജിയോ പ്രതീക്ഷിക്കുന്നത്. ഈ നീക്കം

Top Stories

ഇന്ത്യന്‍ ഐടി കമ്പനി സിഇഒമാരുടെ ബോണസില്‍ ഇടിവ്

ജെന്‍പാക്റ്റ്, ഇന്‍ഫോസിസ്, കൊഗ്നിസന്റ് കമ്പനികളിലെ സിഇഒ മാര്‍ക്ക് തിരിച്ചടി ബെംഗളുരു: ഇന്ത്യന്‍ ഐടി കമ്പനി എക്‌സിക്യൂട്ടിവുകളെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം അത്ര നല്ലതായിരുന്നില്ല. വളര്‍ച്ച നിലനിര്‍ത്താന്‍ വലിയ മല്‍സരം വേണ്ടിവന്നപ്പോള്‍ ജെന്‍പാക്റ്റും ഇന്‍ഫോസിസും മുതല്‍ കൊഗ്നിസെന്റ് വരെയുള്ള കമ്പനികളിലെ സിഇഒമാരുടെ പ്രകടന

Trending

ഐവൂമി ഇന്ത്യന്‍ വിപണിയിലെത്തി

താങ്ങാവുന്ന വിലയിലെ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു ന്യൂഡെല്‍ഹി: ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഐവൂമി താങ്ങാവുന്ന വിലയിലുള്ള രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തുകൊണ്ട് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചു. മീ വണ്‍, മീ വണ്‍ പ്ലസ് എന്നിങ്ങനെയുള്ള രണ്ടു മാതൃകകളില്‍ കമ്പനിയുടെ ഹാന്‍ഡ്‌സെറ്റ് ലഭ്യമാകും.

Business & Economy

ചെലവു ചുരുക്കല്‍: കൊക്ക കോള 1,200 പേരെ പിരിച്ചുവിടും

തീരുമാനം ഫിസി ഡ്രിംഗ്‌സിന് ആഗോളതലത്തില്‍ ആവശ്യകത ഇടിഞ്ഞ സാഹചര്യത്തില്‍ ന്യൂഡെല്‍ഹി: ശീതളപാനീയ ഭീമന്‍മാരായ കൊക്ക കോള 1,200 ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയുടെ ഫിസി ഡ്രിംഗിന് ആഗോളതലത്തില്‍ ആവശ്യകത ഇടിഞ്ഞതിനാലാണ് ഈ നീക്കം. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ഉപഭോക്താക്കള്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ വ്യാപകമായി

Business & Economy

ഇന്ത്യയിലെ യാത്രാ ആവശ്യകത തിരിച്ചറിഞ്ഞ് ബ്രസല്‍സ് എയര്‍ലൈന്‍സ്

ബ്രസല്‍സില്‍ നിന്ന് മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ അഞ്ചു സര്‍വീസുകള്‍ കമ്പനി നടത്തുന്നു മുംബൈ: ഇന്ത്യന്‍ വ്യോമയാന വിപണിയിലെ ശക്തമായ യാത്രാ ആവശ്യകത തിരിച്ചറിഞ്ഞ് ബ്രസല്‍സ് എയര്‍ലൈന്‍സ്. ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്ത്താന്‍സയുടെ ഉടമസ്ഥതയിലുള്ളതാണ് ബെല്‍ജിയം ആസ്ഥാനമാക്കിയ ബ്രസല്‍സ് എയര്‍ലൈന്‍സ്.

Business & Economy

ടിസിഎസ് ആധാര്‍ അധിഷ്ഠിത മര്‍ച്ചന്റ് പേ പുറത്തിറക്കി

റീട്ടെയ്‌ലര്‍മാര്‍ക്ക് പണമിടപാട് എളുപ്പമാകും മുംബൈ: ഇര്‍ഫൊര്‍മേഷന്‍ ടെക്‌നോളജി കമ്പനി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) റീട്ടെയ്‌ലര്‍മാര്‍ക്കു വേണ്ടി ആധാര്‍ അധിഷ്ഠിത മര്‍ച്ചന്റ് പേ പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ശാക്തീകരണ നടപടികളെ പിന്തുണച്ചാണിത്. ആധാര്‍പേ, യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്, മൊബീല്‍ വാലറ്റ്,

Top Stories

ആദ്യ പരിഹാരം പറവൂരില്‍ ഇന്ന്

കൊച്ചി: ജില്ലയില്‍ താലൂക്ക് തലത്തില്‍ ആദ്യമായി പറവൂരില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയായ പരിഹാരം 2017 ന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഏഴു താലൂക്കുകളിലും പരിഹാരം നടത്തുന്നുണ്ട്. ഇതിലേക്കുള്ള അപേക്ഷകള്‍ അക്ഷയയിലൂടെ ഓണ്‍ലൈനായി മാത്രമാണു സ്വീകരിക്കുന്നത്. ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ഇതിന്‍മേല്‍

Business & Economy World

ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ് യൂസിഫലിക്ക്

കൊച്ചി: പ്രമുഖ മലയാളി വ്യവസായിയായ എം എ യൂസിഫലിയുടെ ബ്രിട്ടനിലെ ഭക്ഷ്യ സംസ്‌കരണ പ്ലാന്റായ വൈ ഇന്റര്‍നാഷണല്‍ യുകെ ലിമിറ്റഡിന് ഈ വര്‍ഷത്തെ ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ് ലഭിച്ചു. യുകെയിലെ വാണിജ്യ-സാമ്പത്തിക മേഖലയ്ക്കു നല്‍കിയ മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. പുരസ്‌കാര

Entrepreneurship Women

രുചികളുടെ നാടന്‍ തനിമ

തമിഴ്‌നാടിന്റെ അതിരുപറ്റിക്കിടക്കുന്ന പാലക്കാടന്‍ അതിര്‍ത്തിഗ്രാമങ്ങള്‍ക്ക് നിറയെ കഥകള്‍ പറയാനുണ്ട്. രണ്ടു സംസ്‌കാരങ്ങളുടെ, രണ്ടു ഭൂപ്രകൃതിയുടെ, രണ്ടു ഭാഷകളുടെ, രണ്ടു രുചികളുടെ… തമിഴകവുമായി ഇഴുകിച്ചേര്‍ന്നു കിടക്കുന്നതിനാല്‍ ദീപാവലിയും പൊങ്കലും ഓണവും വിഷുവും ഓരേ ആവേശത്തോടെ കൊണ്ടാടുന്നവരാണ് ഇവിടത്തെ തമിഴരും മലയാളികളും. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും

FK Special

മതസൗഹാര്‍ദത്തിന്റെ മാതൃകയായി മിസ്ഖാല്‍ പള്ളി

കോഴിക്കോട് നഗര ചരിത്രത്തില്‍ ഹിന്ദുമുസ്ലിം ഐക്ക്യത്തിന്റെ മാതൃകയായി ഇന്നും നിലനില്‍ക്കുന്ന ഒന്നാണ് കുറ്റിച്ചിറ മിസ്ഖാല്‍പള്ളി ഷാലുജ സോമന്‍ കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണ് മിസ്ഖാല്‍ പള്ളി. വളരെയധികം ചരിത്രപ്രാധാന്യമുള്ള ഈ പള്ളി നിര്‍മ്മിച്ചത് യെമനിലെ വ്യാപാരപ്രമുഖനും കപ്പല്‍ ഉടമയുമായ

Top Stories

രാത്രികാല പട്രോളിങ് ശക്തമാക്കി 35 ഓളം പെട്രോളിങ് യൂണിറ്റുകള്‍.

കോഴിക്കോട്: രാത്രികാലസുരക്ഷാനടപടികളുടെ ഭാഗമായി കോഴിക്കോട് നഗരപരിധിയില്‍ രാത്രികാല പെട്രോളിങ് ശക്തമാക്കിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി ബി രാജീവ് അറിയിച്ചു. സുരക്ഷ ശക്തമാക്കാനും മോഷണം തടയുന്നതിനുമായാണു നടപടി. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ