Archive

Back to homepage
Business & Economy

ഇഎസ്പിഎന്നില്‍ വ്യാപക പിരിച്ചുവിടല്‍

അവതാരകര്‍ക്കും സ്‌ക്രിപ്റ്റ് എഴുതുന്നവര്‍ക്കും ജോലി നഷ്ടപ്പെടും ബ്രിസ്റ്റോള്‍: പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ ഇഎസ്പിഎന്‍ 100 ജീവനക്കാരെ പിരിച്ചുവിടുന്നു. മുന്‍ കായിക താരങ്ങളും ചാനലിന്റെ അവതാരകരുമായ ട്രെന്റ് ഡില്‍ഫര്‍, ലെന്‍ എല്‍മോറെ, ഡാനി കാനെല്‍ തുടങ്ങിയവരും പിരിച്ചുവിടുന്നവരില്‍ ഉള്‍പ്പെടുന്നു. സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനെ ഭാവിയില്‍ കൂടുതല്‍

Auto

മാരുതി സുസുകിയുടെ അറ്റാദായത്തില്‍ 15.8 ശതമാനം വര്‍ധന

ന്യൂ ഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകിയുടെ മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 15.8 ശതമാനം വര്‍ധന. 2016-17 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 1,709 കോടി രൂപയാണ് അറ്റാദായം കൈവരിച്ചത്. വില്‍പ്പന വര്‍ധിച്ചതും ഉയര്‍ന്ന സെഗ്‌മെന്റ്

Auto

പുതിയ വോള്‍വോ XC60 മിഡ്-സൈസ് എസ്‌യുവിയുടെ ഉല്‍പ്പാദനം ആരംഭിച്ചു

ഇന്ത്യയിലെത്തുന്നത് അടുത്ത വര്‍ഷം ന്യൂ ഡെല്‍ഹി : വോള്‍വോയുടെ പുതിയ തഇ60 മിഡ്-സൈസ് എസ്‌യുവിയുടെ ഉല്‍പ്പാദനം സ്വീഡനിലെ ടോര്‍സ്‌ലാന്‍ഡ പ്ലാന്റില്‍ ആരംഭിച്ചു. ഒമ്പത് വര്‍ഷം മുമ്പ് വിപണിയിലെത്തിച്ച വോള്‍വോ തഇ60 തുടര്‍ന്നിങ്ങോട്ട് യൂറോപ്പിലെ ബെസ്റ്റ്-സെല്ലിംഗ് പ്രീമിയം മിഡ്-സൈസ് എസ്‌യുവിയായി മാറിയിരുന്നു. ആഗോളതലത്തില്‍

Politics Top Stories

സിപിഎമ്മിനെ തകര്‍ക്കാന്‍ സിപിഐ ശ്രമിക്കുന്നു: കോടിയേരി

തിരുവനന്തപുരം: സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ സിപിഐ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐയിലെ ഒരു വിഭാഗം നേതാക്കളാണ് ഇതിനെല്ലാം പിന്നില്‍. എന്നാല്‍ സിപിഎമ്മിനെതിരേയുള്ള നീക്കത്തില്‍ സിപിഐയിലുള്ള എല്ലാവരുടെയും പിന്തുണയില്ലെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ

World

തുര്‍ക്കിയില്‍ വിമതബന്ധം ആരോപിച്ച് 1000 പേരെ അറസ്റ്റ് ചെയ്തു

അങ്കാറ: തുര്‍ക്കിയില്‍ വിമത ബന്ധം ആരോപിച്ചു 1000-ത്തിലധികം പേരെ എര്‍ദോഗന്‍ ഭരണകൂടം അറസ്റ്റ് ചെയ്തു. അമേരിക്കയിലുള്ള വിമത നേതാവ് ഫെതുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണു രാജ്യത്തെ 81 പ്രവിശ്യകളിലും ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡില്‍ തുര്‍ക്കി ദൗത്യസേന പിടികൂടിയത്. പിടിയിലായവര്‍ ഗുലന്‍

Top Stories

സെന്‍കുമാറിന്റെ നിയമനം താമസിപ്പിക്കരുതെന്ന് നിയമ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി ടി പി സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്നു നിയമ സെക്രട്ടറി. തിങ്കളാഴ്ചയാണു സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഈ വിധിയില്‍ പുനപരിശോധയ്ക്കു സാധ്യതയില്ലെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നിയമസെക്രട്ടറി മുഖ്യമന്ത്രിക്കു കൈമാറി. സെന്‍കുമാറിന്റെ

Top Stories

സേവന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി

ന്യൂഡെല്‍ഹി: ലക്ഷകണക്കിന് സേവനദാതാക്കള്‍ക്ക് ആശ്വാസം നല്‍കികൊണ്ട് സേവന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ദിവസം നീട്ടി. ഒക്‌റ്റോബര്‍ ഒന്നു മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ സേവന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയിതി ഏപ്രില്‍ 25ല്‍

Top Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം 21 മാസത്തെ ഉയര്‍ച്ചയിലെത്തി

മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ വര്‍ധനവ്. ഇന്നലെ 14 പൈസ മെച്ചപ്പെട്ട് 21 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 63.98ല്‍ രൂപ എത്തി. വിദേശ നിക്ഷപകര്‍ ഓഹരി, ബോണ്ട് വിപണികളില്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് രൂപയ്ക്ക് നേട്ടമായത്. 2015 ഓഗസ്റ്റ്

Education Top Stories

വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് സഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവര്‍ക്ക് ആശ്വാസമേകാന്‍ തിരിച്ചടവ് സഹായ പദ്ധതി പ്രഖ്യാപിച്ചു. 14-ാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിലാണ് ഇതുസംബന്ധമായ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. 2016 ഏപ്രില്‍ മാസത്തെ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 900 കോടിരൂപ ചെലവ്

Top Stories

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രം കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവ്

ഡെറാഡൂണ്‍: വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്നതിനിടെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വികാസ് നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്നു ചൂണ്ടിക്കാട്ടി വികാസ് നഗര്‍

Business & Economy

ജിഐസി ഹൗസിംഗ് ഫിനാന്‍സിന്റെ അറ്റ ലാഭം 24 ശതമാനം വര്‍ധിച്ചു

അറ്റ ലാഭം 47 കോടി രൂപ ന്യൂ ഡെല്‍ഹി ; 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ജിഐസി ഹൗസിംഗ് ഫിനാന്‍സിന്റെ അറ്റ ലാഭം 24.4 ശതമാനം വര്‍ധിച്ചു. മാര്‍ച്ച് പാദത്തില്‍ 46.61 കോടി രൂപയാണ് അറ്റ ലാഭം കൈവരിച്ചത്. 2015-16

Auto

ഇ-റിക്ഷാ ബിസിനസ്സില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഓട്ടോലൈറ്റ്

ലിഥിയം-അയണ്‍ ബാറ്ററി നിര്‍മ്മിക്കും ന്യൂ ഡെല്‍ഹി : ജയ്പുര്‍ ആസ്ഥാനമായ ലൈറ്റിംഗ് സൊലൂഷന്‍സ് കമ്പനി ഓട്ടോലൈറ്റ് ഇന്ത്യ ഇലക്ട്രിക് റിക്ഷകള്‍ നിര്‍മ്മിച്ചുതുടങ്ങി. ലെഡ്-ആസിഡ് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റിക്ഷകള്‍ രാജസ്ഥാന്‍, ഹരിയാണ, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തും. ഇലക്ട്രിക് വാഹന

Movies Politics Top Stories

വിനോദ് ഖന്ന അന്തരിച്ചു ; സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങിയ അപൂര്‍വ്വ വ്യക്തിത്വം

വില്ലനായി സിനിമയിലെത്തി, നായകനായി തിളങ്ങി നിന്നപ്പോള്‍ സന്യാസത്തിലേക്ക് പ്രവേശിച്ചു. സിനിമ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് എംപിയും കേന്ദ്രമന്ത്രിയുമായി.  അന്തരിച്ച വിനോദ് ഖന്നയുടെ ജീവചരിത്രത്തെ ഇങ്ങനെ സംഗ്രഹിക്കാം. 70-കളിലും 80-കളിലും ബോളിവുഡിന്റെ ഹൃദയ തുടിപ്പായിരുന്നു വിനോദ് ഖന്ന. വില്ലന്‍ വേഷം അവതരിപ്പിച്ച്

Top Stories

ഉഡാന്‍ സര്‍വീസിനു കീഴിലെ ആദ്യ വിമാനം പറന്നുയര്‍ന്നു

സ്ലിപ്പര്‍ ചെരുപ്പിടുന്നവരുടെ വിമാന യാത്രയാണ് സ്വപ്‌നമെന്ന് മോദി ഷിംല: വ്യോമയാന രംഗത്ത് വന്‍ കുതിപ്പ് ലക്ഷ്യമിടുന്ന ഉഡാന്‍ പദ്ധതിക്കു കീഴിലുള്ള ആദ്യ വിമാനം ഷിംലയില്‍ നിന്നും പറന്നുയര്‍ന്നു. ഒരു മണിക്കൂര്‍ വിമാനയാത്രയ്ക്ക് 2,500 നിരക്കിലുള്ള ആദ്യ സര്‍വീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര

Top Stories

ലോക്പാല്‍ നിയമനം ഉടന്‍ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡെല്‍ഹി: ലോക്പാല്‍ നിയമനം ഉടന്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. ലോക്പാല്‍ നിയമനത്തിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം. അറ്റോര്‍ണി ജനറല്‍

Education

എഫ്ബി പോസ്റ്റിടാന്‍ കോളെജില്‍ പഠിക്കാം

ഡെല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യവിഭാഗം വിദ്യാര്‍ത്ഥികളുടെ സിലബസില്‍ ഫേസ്ബുക്ക് പോസ്റ്റുകല്‍ എങ്ങനെ തയാറാക്കാം എന്നതും ഉള്‍പ്പെടുത്തിയേക്കും. അക്കാഡമിക് റൈറ്റിംഗ് എന്ന വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കോളെജുകളുടെ അഭിപ്രായം കൂടി ലഭ്യമായ ശേഷമേ അന്തിമ തീരുമാനമെടുക്കൂ.

Tech

വ്യാജവാര്‍ത്തകള്‍ക്കെതിരേ വിക്കിട്രിബ്യൂണ്‍

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരേ വിക്കിട്രിബ്യൂണ്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ മാധ്യമം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയ്ല്‍സ്. പ്രൊഫഷണല്‍ ജേര്‍ണലിസ്റ്റുകള്‍ക്കൊപ്പം സൗജന്യമായി വിവരങ്ങള്‍ നല്‍കുന്ന സംഘവും ഈ സംരംഭത്തിന്റെ ഭാഗമാകും. ക്രൗണ്ട് ഫണ്ടിംഗിലൂടെയാണ് പണം കണ്ടെത്തുന്നത്.

Tech

ഗാലക്‌സി ഓണ്‍ നെക്സ്റ്റ്

64 ജിബി ഇന്റേണല്‍ മെമ്മറിയുമായി ഗാലക്‌സി ഓണ്‍ നെക്സ്റ്റിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. നിലനില്‍ ഫഌപ്കാര്‍ട്ടിലൂടെ മാത്രമാണ് വില്‍പ്പന. 16,900 രൂപയാണ് വില. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മെലോ ഒഎസ്, 1.6 ഗിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രൊസസര്‍, 3 ജിബി റാം, 3300 എംഎഎച്ച്

Tech Top Stories

പാക് വെബ്‌സൈറ്റില്‍ മലയാളം

പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലുള്ള കാര്‍ഷിക സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ വൈസ് പ്രിന്‍സിപ്പാളുടെ രാജി സന്ദേശം എത്തിയത് മലയാളത്തില്‍. മലയാളി ഹാക്കര്‍മാരാണ് ഈ പണി ഒപ്പിച്ചത്. കുല്‍ഭൂഷന്‍ യാദവിന് വധശിക്ഷ വിധിച്ചതിനു തിരിച്ചടിയായാണ് കേരള സൈബര്‍ വാരിയേഴ്‌സ് പാക് വെബ്‌സൈറ്റുകള്‍ ആക്രമിച്ചത്.

Auto

ഫോക്‌സ്‌വാഗണ്‍ ഡുകാറ്റി വില്‍ക്കുന്നു

ഹീറോ മോട്ടോകോര്‍പ്പിനോ ചൈനീസ് ബ്രാന്‍ഡുകള്‍ക്കോ വില്‍ക്കാനാണ് ആലോചിക്കുന്നത് ഫ്രാങ്ക്ഫര്‍ട്ട് : ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡുകാറ്റിയെ വില്‍ക്കാന്‍ മാതൃകമ്പനിയായ ഫോക്‌സ്‌വാഗണ്‍ ആലോചിക്കുന്നു. ഡീസല്‍ഗേറ്റ് സംഭവത്തിനുശേഷം മുന്നോട്ടുള്ള പ്രയാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനാണ് യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ കടുത്ത തീരുമാനമെടുക്കുന്നത്. നിക്ഷേപകാര്യങ്ങളില്‍