Archive

Back to homepage
Tech

പാര്‍ക്ക് ചെയ്ത കാര്‍ കണ്ടെത്താന്‍ ഗൂഗിള്‍ മാപ്

എവിടെയാണ് കാര്‍ പാര്‍ക്ക് ചെയ്തത് എന്നു കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ് അവതരിപ്പിച്ചു. കാര്‍ പാര്‍ക്ക് ചെയ്തു പൊകുമ്പോള്‍ പാര്‍ക്കിംഗ് ലൊക്കേഷന്‍ കൃത്യമായി അടയാളപ്പെടുത്തി സേവ് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണിത്. പാര്‍ക്കിംഗ് സ്ഥലത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും

World

ദുബായ് മാള്‍ ഇരുട്ടിലായി

ദുബായിലെ പ്രമുഖ ഷോപ്പിംഗ് മാളായ ദുബായ് മാള്‍ അല്‍പ്പ നേരം ഇരുട്ടിലായത് വിദേശികള്‍ ഉള്‍പ്പടെയുള്ള സന്ദര്‍ശകരില്‍ പരിഭ്രാന്തി പരത്തി. വൈദ്യുതി തകരാറിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. മൊബീല്‍ ഫോണുകളിലെ വെളിച്ചത്തിന്റെ സഹായത്തോടെയാണ് സന്ദര്‍ശകര്‍ പുറത്തേക്ക് കടന്നത്. കുറച്ചു സമയങ്ങള്‍ക്കകം വൈദ്യുതി ബന്ധം

Business & Economy

പ്രതീക്ഷിച്ചതിലും മികച്ച വരുമാനം നേടാനായതായി വിപ്രോ

വരുമാനം 1.7 ശതമാനം വര്‍ധിച്ച് 1.95 ബില്യണ്‍ ഡോളറിലെത്തി ബെംഗളൂരു: 2016-17 സാമ്പത്തിക വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ ഫലം വിപ്രോ പുറത്തുവിട്ടു. നാലാം പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച വരുമാനം നേടാനായിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ വ്യാവസായിക

Banking

ഐഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 7% വര്‍ധിച്ചു

മുംബൈ: 2016-17 സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ അറ്റാദായത്തില്‍ 7 ശതമാനത്തിന്റ വര്‍ധന രേഖപ്പെടുത്തിയതായി ഐഡിഎഫ്‌സി ബാങ്ക് അറിയിച്ചു. 2015-16 സാമ്പത്തിക വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 165.1 കോടി രൂപയായിരുന്ന അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 176

Banking Top Stories

ബാങ്കുകള്‍ ഫീസ് ഈടാക്കുന്നത് ചെലവിനോ, എളുപ്പം ലാഭമുണ്ടാക്കാനോ?

ന്യൂഡെല്‍ഹി: മിനിമം ബാലന്‍സ് എക്കൗണ്ടില്‍ ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കഴിഞ്ഞമാസമാണ് എസ്ബിഐ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ബാങ്കുകള്‍ രക്തരക്ഷസുകളായി മാറുകയാണെന്ന തരത്തിലാണ് സോഷ്യല്‍മീഡിയ ഇതിനോട് പ്രതികരിച്ചത്. പ്രതിഷേധങ്ങളും മുറുമുറുക്കലുകളും ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ ഉപഭോക്താക്കളെ ദുരിതതത്തിലാക്കുന്ന ഒന്നാണിതെന്നല്ല ബാങ്കുകളുടെ പക്ഷം. നിരക്ക് വര്‍ധനയിലൂടെ

Politics Top Stories

ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗം

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (എംസിഡി) തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വന്‍ നേട്ടം. ഞായറാഴ്ചയാണു സൗത്ത് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി എന്നീ മൂന്നു മുനിസിപ്പാലിറ്റികളിലേക്കു തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ ഫലം പുറത്തുവന്നപ്പോള്‍ മൂന്നു മുന്‍സിപ്പാലിറ്റിയിലും ബിജെപി മേല്‍ക്കൈ നേടി. തുടര്‍ച്ചയായി

Top Stories World

ഉത്തര കൊറിയ-യുഎസ് യുദ്ധം ആസന്നമായോ ?

ഉത്തര കൊറിയ ലക്ഷ്യമാക്കി യുഎസ് പടക്കപ്പലുകളും വിമാനവാഹിനി കപ്പലുകളും മുന്നേറുകയാണ്. മേഖലയില്‍ യുഎസിന്റെ സഖ്യകക്ഷികളായ ജപ്പാനും, ദക്ഷിണ കൊറിയയും വന്‍ തയാറെടുപ്പുകള്‍ നടത്തിയിരിക്കുന്നു. മറുവശത്ത് ഉത്തര കൊറിയയാകട്ടെ, ആണവ പരീക്ഷണം നടത്താനുള്ള ശ്രമം ഉപേക്ഷിച്ചിട്ടുമില്ല. ഏതു നിമിഷവും ഒരു യുദ്ധത്തിനു തുടക്കമിടാനുള്ള

Business & Economy

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന് നാലാം പാദത്തില്‍ 18 ശതമാനം അറ്റ ലാഭം

അറ്റ ലാഭം 529.19 കോടി രൂപ ന്യൂ ഡെല്‍ഹി : 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ അറ്റ ലാഭം 18 ശതമാനം വര്‍ധിച്ചു. 529.19 കോടി രൂപയാണ് കമ്പനി അറ്റ ലാഭം നേടിയത്. നാലാം പാദത്തില്‍

Business & Economy

ടെലികോം കമ്പനിയായ ഡുവിന് നഷ്‌ത്തോടെ തുടക്കം

ആദ്യ പാദത്തിലെ അറ്റാദായത്തില്‍ 24 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി അബുദാബി: യുഎഇയിലെ ടെലികമ്യൂണിക്കേഷന്‍ ഓപ്പറേറ്ററായ ഡുവിന്റെ ആദ്യ പാദത്തിലെ അറ്റാദായത്തില്‍ 24 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ ഡുവിന്റെ കഴിഞ്ഞ മൂന്ന് മാസത്തെ അറ്റാദായം 364

Business & Economy

2017 ന്റെ ആദ്യപാദത്തില്‍ ഫുആ കാപ്പിറ്റല്‍ ലാഭം നേടി

2015 ലെ മൂന്നാം പാദത്തിനു ശേഷം കമ്പനിക്ക് ആദ്യമായാണ് ഒരു പാദത്തില്‍ ലാഭമുണ്ടാകുന്നത് ദുബായ്: രണ്ട് വര്‍ഷം തുടര്‍ച്ചയായി നഷ്ടം നേരിട്ടതിനു ശേഷം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ ഫുആ കാപ്പിറ്റല്‍ വളര്‍ച്ചയിലേക്ക് വരുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഓഡിറ്റ്

World

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം നവീകരിക്കാന്‍ പദ്ധതിയിടുന്നു

2027 ആകുമ്പോഴേക്കും വര്‍ഷത്തില്‍ 25 മില്യണ്‍ യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന രീതിയിലേക്ക് വിമാനത്താവളത്തെ മാറ്റുമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.5 ബില്യണ്‍ ദിര്‍ഹത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനൊരുങ്ങുന്നു. 2027 ആകുമ്പോഴേക്കും വര്‍ഷത്തില്‍ 25 മില്യണ്‍ യാത്രക്കാരെ

World

2020ല്‍ ഒമാന്‍ ലക്ഷ്യമിടുന്നത് 25,000 ഹോട്ടല്‍ മുറികള്‍

രാജ്യത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ വന്നതോടെ എംഐസിഇ മാര്‍ക്കറ്റില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചു മസ്‌കറ്റ്: ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2020 ആകുമ്പോഴേക്കും 25,000ത്തില്‍ അധികം ഹോട്ടല്‍ റൂമുകള്‍ നിര്‍മിക്കാന്‍ ഒമാന്‍ ലക്ഷ്യമിടുന്നു. ലോണ്‍ലി പ്ലാനറ്റ് തയാറാക്കിയ 2017 ല്‍

Sports World

എന്‍ബിഎയുടെ മത്സരങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റ് വേദിയാകും

പ്രീ സീസണ്‍ മത്സരങ്ങളും ലീഗ് മത്സരങ്ങളും മേഖലയിലേക്ക് കൊണ്ടുവരുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ബാസ്‌കറ്റ്‌ബോള്‍ ലീഗായ നാഷണല്‍ ബാസ്‌ക്റ്റ്‌ബോള്‍ അസോസിയേഷന്‍ ദുബായ്: യുഎസിന് പുറത്തേക്ക് ബാസ്‌കറ്റ് ബോളിനെ വളര്‍ത്തുന്നതിന്റെ ഭാഗമായി യുഎഇയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും മത്സരങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങി നാഷണല്‍ ബാസ്‌ക്റ്റ്‌ബോള്‍

Business & Economy World

ഇത്തിസലാത്തിന്റെ ആദ്യ പാദത്തിലെ അറ്റാദായം അഞ്ച് ശതമാനം വര്‍ധിച്ചു

ടെലികോം ഓപ്പറേറ്ററിന്റെ ആകെ വരിക്കാരുടെ എണ്ണം 159 മില്യണായി ഉയര്‍ന്നു അബുദാബി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം ഓപ്പറേറ്ററായ ഇത്തിസലാത്തിന്റെ ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ സംയുക്ത അറ്റാദായം അഞ്ച് ശതമാനം വര്‍ധിച്ച് 2.1 ബില്യണ്‍ ദിര്‍ഹമായി. ഫെഡറല്‍ റോയല്‍റ്റിക്ക് ശേഷമുള്ള

Auto

വാഹനങ്ങള്‍ക്ക് ‘മുഖ തുടര്‍ച്ച’ നല്‍കി കാര്‍ നിര്‍മ്മാതാക്കള്‍ രംഗം കൊഴുപ്പിക്കുന്നു

പുതിയ വാഹനങ്ങള്‍ സ്വന്തം ഫാമിലി ലുക്കില്‍ (ഫേഷ്യല്‍ കണ്‍ടിനൂവിറ്റി) പുറത്തിറക്കുകയാണ് ഇപ്പോള്‍ കാര്‍ നിര്‍മ്മാതാക്കള്‍ ന്യൂ ഡെല്‍ഹി : മാരുതി ഈ വര്‍ഷമാദ്യം അവതരിപ്പിച്ച സുസുകി ഇഗ്നിസ് രാജ്യത്തെ എറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ ആദ്യ ചെറു ക്രോസ്ഓവറായിരുന്നു. എന്നാല്‍ ഇഗ്നിസിന്റെ