സന്ദര്‍ശക വിസയുടെ ഫീസ് കൂട്ടി

സന്ദര്‍ശക വിസയുടെ ഫീസ് കൂട്ടി

ചെറിയ കാലയളവിലേക്കുള്ള സന്ദര്‍ശക വിസയ്ക്ക് ഒമാന്‍ ഫീസ് വര്‍ധിപ്പിച്ചു. പത്തു ദിവസത്തെ സന്ദര്‍ശക വിസയ്ക്ക് നിലവില്‍ അഞ്ചു റിയാല്‍ ആണ്. ഇത് ഇരുപത് റിയാല്‍ ആയാണ് വര്‍ധിക്കുക, ഒപ്പം വിസ കാലാവധി ഒരു മാസമാക്കും. ഇന്ത്യ, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പ്രത്യേക ഇ- വിസ സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: World

Related Articles