Archive

Back to homepage
Top Stories

കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി ഇന്ത്യ പാക് കോടതിയില്‍ അപ്പീല്‍ നല്‍കി

ഇസ്‌ലാമാബാദ്: ചാരവൃത്തി നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ച മഹാരാഷ്ട്ര സ്വദേശി കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി ഇന്ത്യ പാക്കിസ്ഥാനിലെ കോടതിയില്‍ അപ്പീല്‍ നല്‍കി. പാക്കിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബാവാലെ, പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ടെഹ്മിന ജാന്‍ജുവയെ കണ്ടാണ് ഹര്‍ജി കൈമാറിയത്. കുല്‍ഭൂഷണ്‍

Politics Top Stories

പിണറായിക്കെതിരേ ഉമ്മന്‍ ചാണ്ടി

കൊച്ചി: മൂന്നാര്‍ കൈയ്യേറ്റത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ജനവികാരം മനസിലാക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിക്കണമെന്ന് മുന്‍മുഖ്യമന്ത്രി പറഞ്ഞു. കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും വ്യത്യസ്ത അഭിപ്രായമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ സിപിഐയും റവന്യൂ

Politics Top Stories

എഐഎഡിഎംകെ ഓഫീസില്‍നിന്നും ശശികലയുടെ ബാനറുകള്‍ നീക്കം ചെയ്തു

ചെന്നൈ: എഐഎഡിഎംകെ(അമ്മ) ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ കട്ടൗട്ടുകളും പോസ്റ്ററുകളും പ്രവര്‍ത്തകര്‍ ചെന്നൈയിലെ ആസ്ഥാനകേന്ദ്രത്തില്‍നിന്നും ബുധനാഴ്ച നീക്കം ചെയ്തു. ശശികലയുടെ ബന്ധുവും ജനറല്‍ സെക്രട്ടറിയുമായ ടി ടി വി ദിനകരനെ അറസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കു ശേഷമാണു ശശികലയുടെ പോസ്റ്ററുകള്‍

Sports Top Stories

ജെറ്റ് എയര്‍വേസിനെതിരേ പ്രധാനമന്ത്രിക്കു ഹര്‍ഭജന്റെ പരാതി

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് പൈലറ്റ് രണ്ട് ഇന്ത്യന്‍ വംശജരായ യാത്രക്കാരെ വംശീയ അധിക്ഷേപം നടത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും ചൂണ്ടിക്കാണിച്ച് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് പ്രധാനമന്ത്രിക്ക് ട്വിറ്ററിലൂടെ പരാതി അയച്ചു. ബേണ്‍സ് ഹോസ്ലിന്‍ എന്ന പൈലറ്റിനെതിരേയാണു പരാതി. ‘ യൂ ബ്ലഡി

Top Stories World

ട്രംപിനെ പുകഴ്ത്തിയ ഇവാന്‍കയ്ക്ക് കൂക്കിവിളി

ബെര്‍ലിന്‍: ജര്‍മനിയില്‍ ചൊവ്വാഴ്ച നടന്ന സ്ത്രീകളുടെ ഉച്ചകോടിയില്‍ പങ്കെടുക്കവേ, യുഎസ് പ്രസിഡന്റ് ട്രംപ് സ്ത്രീകള്‍ക്കു വേണ്ടി പോരാടുന്ന വ്യക്തിയാണെന്ന മകള്‍ ഇവാന്‍കയുടെ പരാമര്‍ശം വന്‍വിവാദമായി. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ശ്രോതാക്കള്‍ കൂകി വിളിച്ചു കൊണ്ടാണ് ട്രംപിനെ പുകഴ്ത്തി കൊണ്ടുള്ള ഇവാന്‍കയുടെ പരാമര്‍ശത്തെ വരവേറ്റത്.

World

ഹോങ്കോങില്‍ സ്വാതന്ത്ര്യാനുകൂലികളെ അറസ്റ്റ് ചെയ്തു

ഹോങ്കോങ്: ഹോങ്കോങിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബാഗിയോ ലിയുങ്(30), യാവു വായ് ചിങ്(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. നാളെ കോടതിയില്‍ ഹാജരാകുവാനും ഇവരോടു നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ മൂന്ന് സഹായികളെ തടഞ്ഞുവച്ചിരിക്കുകയാണെന്ന്

Auto

ബിഎംഡബ്ല്യു എം പെര്‍ഫോമന്‍സ് ട്രെയ്‌നിംഗ് പ്രോഗ്രാം ആരംഭിച്ചു

ഡെല്‍ഹി, മുംബൈ ആംബി വാലി, ബെംഗളൂരു എന്നിവിടങ്ങളിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് ഗുരുഗ്രാമം : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയില്‍ ബിഎംഡബ്ല്യു എം പെര്‍ഫോമന്‍സ് ട്രെയ്‌നിംഗ് ആരംഭിച്ചു. ഡെല്‍ഹി, മുംബൈ ആംബി വാലി, ബെംഗളൂരു എന്നിവിടങ്ങളിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

Business & Economy

മുംബൈ ട്രംപ് ടവറിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന ലോധ ഗ്രൂപ്പ് പുനരാരംഭിക്കും

75 നിലകളുള്ള ട്രംപ് ടവറിലെ 300 അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന ജൂണിലോ ജൂലൈയിലോ പുനരാരംഭിക്കും മുംബൈ : ലോവര്‍ പാരലിലെ ട്രംപ് ടവറിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന ലോധ ഗ്രൂപ്പ് പുനരാരംഭിക്കും. അമേരിക്കന്‍ പ്രസിഡന്റിന്റെ ബ്രാന്‍ഡ് ഇന്ത്യയിലെ ലക്ഷ്വറി ഹോം വിപണിക്ക് പുത്തനുണര്‍വ്വ് പകരുമോയെന്നാണ്

Auto

ടൊയോട്ടയുടെ ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കും

ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രക്കുകളെ ആദ്യം ലോസ് ഏഞ്ചലസ് തുറമുഖത്ത് പരീക്ഷിക്കും ന്യൂ ഡെല്‍ഹി : അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹെവി-ഡ്യൂട്ടി ട്രക്കുകളില്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ടൊയോട്ട തീരുമാനിച്ചു. വാഹനങ്ങള്‍ പുറന്തള്ളുന്ന പുക അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്നത്

Top Stories

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 2% വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു ശതമാനം അധിക ക്ഷാമബത്ത നല്‍കാനാണ് തീരുമാനം. 2017 ജനുവരി മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത നല്‍കുക. ഇതോടെ പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും ക്ഷാമബത്ത 14 ശതമാനമായി ഉയരും. ഒരു

Top Stories

കാര്‍ഷിക വരുമാനത്തിന് മേല്‍ നികുതി ചുമത്താന്‍ പദ്ധതിയില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: കാര്‍ഷിക വരുമാനത്തിന്മേല്‍ യാതൊരു തരത്തിലുള്ള നികുതി ചുമത്താനും കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കാര്‍ഷിക വരുമാനത്തിന് നികുതി ചുമത്തണമെന്നാവശ്യപ്പെട്ട് നീതി ആയോഗ് അംഗം ബിബേക് ദെബ്‌റോയ് മുന്നോട്ട് വെച്ച ശുപാര്‍ശയുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ട്വിറ്ററിലൂടെയുള്ള വിശദീകരണം.  അധികാരത്തിന്റെ

Top Stories

30,000നു മുകളില്‍ വ്യാപാരം അവസാനിപ്പിച്ച് സെന്‍സെക്‌സ്

30133.35 ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല നേട്ടത്തില്‍. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സെന്‍സെക്‌സ് റെക്കോഡ് ഉയരത്തിലാണ് വ്യാപാരം ആരംഭിച്ചതും അവസാനിപ്പിച്ചതും. വ്യാപാര ആരംഭത്തില്‍ സെന്‍സെക്‌സ് 132 പോയന്റ് ഉയര്‍ന്ന് 30,082 പോയന്റിലെത്തി. 2015 മാര്‍ച്ചില്‍

Top Stories

മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസെടുത്തു.

ചെന്നൈ: മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കി ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യവ്യക്തികളടക്കമുള്ളവര്‍ വന്‍ തോതില്‍ ഭൂമി കൈയ്യേറിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വനം പരിസ്ഥിതി സെക്രട്ടറി, കേരള

World

സന്ദര്‍ശക വിസയുടെ ഫീസ് കൂട്ടി

ചെറിയ കാലയളവിലേക്കുള്ള സന്ദര്‍ശക വിസയ്ക്ക് ഒമാന്‍ ഫീസ് വര്‍ധിപ്പിച്ചു. പത്തു ദിവസത്തെ സന്ദര്‍ശക വിസയ്ക്ക് നിലവില്‍ അഞ്ചു റിയാല്‍ ആണ്. ഇത് ഇരുപത് റിയാല്‍ ആയാണ് വര്‍ധിക്കുക, ഒപ്പം വിസ കാലാവധി ഒരു മാസമാക്കും. ഇന്ത്യ, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള

Tech

85 % സംരംഭകര്‍ വിന്‍ഡോസ് 10 ലേക്ക്

2017ല്‍ 85 ശതമാനത്തോളം സംരംഭകരും വിന്‍ഡോസ്10 ലേക്ക് അപ്‌ഡേറ്റ് ചെയ്യുമെന്ന് ഗാര്‍ട്‌നര്‍ സര്‍വെ വ്യക്തമാക്കുന്നു. ഇന്ത്യ ഉള്‍പ്പടെ ആറു രാജ്യങ്ങളിലാണ് സര്‍വെ സംഘടിപ്പിച്ചത്. വന്‍കിട കമ്പനികളിലെല്ലാം തന്നെ വിന്‍ഡോസ് 10 ലേക്ക് മാറുന്നതിനുള്ള പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ 2018നു മുമ്പ് തന്നെ ആരംഭിക്കുമെന്നാണ്