Archive

Back to homepage
Business & Economy

പുരസ്‌കാരനിറവില്‍ സിയാല്‍

നെടുമ്പാശേരി: വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്ന എയര്‍പോര്‍ട്ട് കമ്പനികള്‍ക്കുള്ള മികവിന്റെ പുരസ്‌കാരം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചു. പ്രതിവര്‍ഷം അമ്പതുലക്ഷത്തിനും ഒരുകോടി്ക്കുമിടയില്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ ഗുണനിലവാര സര്‍വേയില്‍ സിയാല്‍ മൂന്നാം

Banking

ഇസാഫ് ബാങ്ക് – കേരളത്തിനു പുറത്തുള്ള ആദ്യശാഖ നീലഗിരിയില്‍

തൃശൂര്‍: ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ (ഇസാഫ് എസ്എഫ്ബി) സംസ്ഥാനത്തിനു പുറത്തുള്ള ആദ്യശാഖ തമിഴ്‌നാട്ടിലെ നീലഗിരിയിലുള്ള തൂണേരിയില്‍ ആരംഭിച്ചു. ഊട്ടക്കമണ്ട് ബിഷപ്പ് റവ. ഡോ. എ അമല്‍രാജ് പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇസാഫ് എസ്എഫ്ബി ലയബിലിറ്റീസ് തലവന്‍ കെ സ്വാമിനാഥന്‍,

Life Trending

ജില്ലയിലെ ഗതാഗതക്കുരുക്ക് : പത്തിന കര്‍മപരിപാടിക്ക് നിര്‍ദ്ദേശം

കൊച്ചി: കൊച്ചി നഗരം ഉള്‍പ്പെടെ ജില്ലയില്‍ അനുവഭവപ്പെടുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കണ്ടെത്തുന്നതിന് പത്തിന കര്‍മപരിപാടി തയാറാക്കാന്‍ ജില്ലയുടെ ചുമതലയുള്ള ഐടി സെക്രട്ടറി എം ശിവശങ്കര്‍ കളക്റ്ററേറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.

Auto

വേമോ ഓട്ടോണമസ് കാര്‍ റൈഡ് സര്‍വീസ് തുടങ്ങി

പ്രദേശത്തെ ചില കുടുംബങ്ങള്‍ക്കായി പരീക്ഷണാടിസ്ഥാനത്തിലാണ് സര്‍വീസ് നടത്തുന്നത് സാന്‍ ഫ്രാന്‍സിസ്‌കോ : ആല്‍ഫബെറ്റിന് കീഴിലെ വേമോ ഓട്ടോണമസ് വെഹിക്ക്ള്‍ ഗ്രൂപ്പ് പരീക്ഷണാര്‍ത്ഥം സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ റൈഡ് സര്‍വീസ് തുടങ്ങി. അരിസോണ ഫീനിക്‌സിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്കുവേണ്ടിയാണ് സര്‍വീസ് നടത്തുന്നത്. വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി

Top Stories

2026 ഓടെ ഇന്ത്യയില്‍ 5 ജി മേഖലയില്‍ നിന്നുള്ള വരുമാനം 25.9 ബില്യന്‍ ഡോളറാകുമെന്ന് എറിക്‌സണ്‍

ഉല്‍പ്പാദനം, ഊര്‍ജം, പൊതു സുരക്ഷ, ആരോഗ്യ മേഖല, യൂട്ടിലിറ്റീസ് എന്നിവയില്‍ വലിയ അവസരങ്ങള്‍ ന്യൂഡെല്‍ഹി: രാജ്യത്ത് കൂടുതല്‍ വ്യവസായ മേഖലകളിലും ബിസിനസുകളിലും ഡിജിറ്റല്‍വത്കരണ പ്രവര്‍ത്തനത്തിലും 5 ജിയുടെ ഉള്‍ച്ചേര്‍ക്കല്‍ വര്‍ധിച്ചുവരികയാണെന്ന് നിരീക്ഷണം. ഇന്ത്യയില്‍ 5 ജി അധിഷ്ഠിത ഡിജിറ്റലൈസേഷനില്‍ നിന്നുള്ള വരുമാനം

Top Stories World

ഐഒസി റിഫൈനറിക്കെതിരെ ലങ്കയില്‍ പ്രതിഷേധം

കരാര്‍ ലങ്കയ്ക്ക് നേട്ടം നല്‍കില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ ന്യൂഡെല്‍ഹി: കിഴക്കന്‍ ശ്രീലങ്കയിലെ തുറമുഖ നഗരമായ ട്രിങ്കോമാലിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോളിയം റിഫൈനറി സ്ഥാപിക്കുന്നതിനുള്ള ഇന്ത്യ-ശ്രീലങ്ക കരാറിനെതിരെ ശ്രീലങ്കന്‍ തൊഴിലാളി സംഘടന പ്രതിഷേധവുമായി രംഗത്ത്. ഐഒസിയുടെ നേതൃത്വത്തില്‍ ഇവിടെ എണ്ണ ടാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെപ്പറ്റിയും

Business & Economy

സ്റ്റേഷന്‍ നവീകരണം: റെയ്ല്‍വേ എംബസികളെ ആശ്രയിക്കുന്നു

ലേലത്തില്‍ പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തുക ലക്ഷ്യം ന്യൂഡെല്‍ഹി: സ്റ്റേഷന്‍ നവീകരണ പദ്ധതികളുടെ ലേലത്തില്‍ പരമാവധി പങ്കാളിത്തം ഉറപ്പാക്കുക ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയ്ല്‍വേ രാജ്യത്തെ വിദേശ എംബസികളെ സമീപിച്ചു. വിദേശ രാജ്യങ്ങളില്‍ പദ്ധതികള്‍ മികച്ച രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനാണ് റെയ്ല്‍വേ സഹായം തേടിയത്. ഇതുസംബന്ധിച്ച്

Auto

‘സ്‌പോര്‍ടിയര്‍ ഫീല്‍’ ആഗ്രഹിക്കുന്നോ.. വാങ്ങാം ലിമിറ്റഡ് എഡിഷന്‍ ഫോക്‌സ്‌വാഗണ്‍ പോളോ ജിടി സ്‌പോര്‍ട്

പോളോ ജിടി സ്‌പോര്‍ടിന് സ്റ്റാന്‍ഡേഡ് പോളോ ജിടിയേക്കാള്‍ 20,000 രൂപ കൂടുതലായിരിക്കും മുംബൈ : ലിമിറ്റഡ് എഡിഷന്‍ ഫോക്‌സ്‌വാഗണ്‍ പോളോ ജിടി സ്‌പോര്‍ട് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പോളോ ജിടിയുടെ എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങള്‍ വരുത്തിയാണ് പോളോ

Business & Economy

ജെഎല്‍എല്‍ ഇന്ത്യ റസിഡന്‍ഷ്യല്‍ ബ്രോക്കറേജ് ബിസിനസ് മുന്‍ ചെയര്‍മാന് വിറ്റു

സിഇഒ ആയി അശ്വിന്ദര്‍ രാജ് സിംഗ് തുടരും മുംബൈ : ജെഎല്‍എല്‍ തങ്ങളുടെ ഇന്ത്യയിലെ റസിഡന്‍ഷ്യല്‍ ബ്രോക്കറേജ് ബിസിനസ് മുന്‍ ഇന്ത്യ മേധാവി അനുജ് പുരിക്ക് വിറ്റു. ജോണ്‍സ് ലാംഗ് ലാസല്ലെ റസിഡന്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡാണ് അനുജ് പുരി സ്വന്തമാക്കിയത്. ഈ

World

വിദേശ വിമാനകമ്പനികളില്‍ നിക്ഷേപം നടത്താനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്

പുതിയ ഇന്ത്യന്‍ വിമാനകമ്പനി ആരംഭിക്കുന്നതിനുള്ള അപേക്ഷ ആഴ്ചകള്‍ക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് അക്ബര്‍ അല്‍ ബാകര്‍ ദോഹ: പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശ വിമാനകമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ ഖത്തര്‍ എയര്‍വേയ്‌സ് പദ്ധതിയിടുന്നു. യുഎസിലേക്ക് പുതിയ റൂട്ടുകള്‍ ആരംഭിക്കുമെന്നും വിമാനകമ്പനി അറിയിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

Business & Economy

വളര്‍ച്ച പ്രതീക്ഷിച്ച് ഒഎന്‍ജിസി വിദേശ്

കമ്പനിക്ക് ഊര്‍ജ്ജം പകര്‍ന്നത് വാങ്കര്‍ എണ്ണപ്പാടം ന്യൂഡെല്‍ഹി: പൊതുമേഖല എണ്ണക്കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) സഹകമ്പനിയായ ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് നടപ്പു സാമ്പത്തികവര്‍ഷം 15 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. റഷ്യയിലെ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് ഫീല്‍ഡിലെ

Business & Economy

ജെറ്റ് എയര്‍വെയ്‌സ് 22 പുതിയ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തു

കൊല്‍ക്കത്ത- ലക്‌നൗ, നാഗ്പൂര്‍-ഡെല്‍ഹി, കോഴിക്കോട്- ബെംഗളൂരു റൂട്ടുകളില്‍ പ്രതിദിന സര്‍വീസിന് തുടക്കമിടും മുംബൈ: സ്വകാര്യ എയര്‍ലൈനായ ജെറ്റ് എയര്‍വെയ്‌സ് ആഭ്യന്തര ശൃംഖലയില്‍ 22 പുതിയ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വേനല്‍ക്കാല ഷെഡ്യൂളിന്റെ ഭാഗമായി ചില റൂട്ടുകളിലെ വൈഡ്- ബോഡി വിമാനങ്ങളുടെ സീറ്റുകളുടെ എണ്ണം

Auto

ഹീറോ 250 സിസിക്കുമുകളിലുള്ള ബൈക്കുകള്‍ പുറത്തിറക്കും

ഇരുചക്രവാഹന വിപണിയില്‍ ഏറ്റവുമധികം വളര്‍ച്ച കൈവരിക്കുന്നത് 250 സിസി പ്ലസ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റാണ് ചെന്നൈ : ഇരുചക്ര വാഹന വിപണിയിലെ മാര്‍ക്കറ്റ് ലീഡറായ ഹീറോ മോട്ടോകോര്‍പ്പ് ‘സ്മാര്‍ട്ട്’ ഇലക്ട്രിക് വാഹനങ്ങളും പ്രീമിയം മോട്ടോര്‍സൈക്കിളുകളും അവതരിപ്പിക്കും. മൂന്ന് ഉല്‍പ്പന്നങ്ങളുമായി 150 സിസി പ്രീമിയം

Business & Economy Movies

ഓഹരി വിപണിയിലും ബാഹുബലി 2 : പിവിആറിനും മുക്തയ്ക്കും ഓഹരിവിപണിയില്‍ മുന്നേറ്റം

മുംബൈ: പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി 2- കണ്‍ക്ലൂഷന്‍ ഈ ആഴ്ച അവസാനത്തോടെ റിലീസ് ചെയ്യാനിരിക്കെ രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്റര്‍മാരായ പിവിആറിന്റെയും മുക്ത ആര്‍ട്‌സിന്റെയും ഓഹരികള്‍ രാജ്യത്തെ ഓഹരി വിപണികളില്‍ മുന്നേറ്റം നടത്തുന്നു. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍

World

വേള്‍ഡ് മലയാളി കൗണ്‍സില്‍ ജോബിന്‍ എസ് കൊട്ടാരത്തിന്റെ മനഃശക്തി ശില്‍പ്പശാല ജര്‍മ്മനിയില്‍ സംഘടിപ്പിച്ചു

ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ രാജ്യാന്തര മോട്ടിവേഷണല്‍ സ്പീക്കറും മൈന്‍ഡ് പവര്‍ ട്രെയ്‌നറുമായ ജോബിന്‍ എസ് കൊട്ടാരത്തിന്റെ മനഃശക്തി ശില്‍പ്പശാല ജര്‍മ്മനിയിലെ കൊളോണില്‍ സംഘടിപ്പിച്ചു. ജര്‍മ്മനിയിലെ മലയാളി ബിസിനസുകാര്‍, പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. വേള്‍ഡ്

Top Stories

വന്‍കിട തോട്ടങ്ങളുടെ കൈയേറ്റത്തിനെതിരേ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

ഒരുലക്ഷത്തോളം പട്ടയം വിതരണത്തിന് മുന്‍ഗണന നല്‍കും തിരുവനന്തപുരം ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായി ഭൂമി കൈവശംവെക്കുകയും സര്‍ക്കാര്‍ ഭൂമി

Top Stories

സംരക്ഷണവാദം കോര്‍പ്പറേറ്റ് ഭീമന്മാരെ ബാധിക്കും: ഉര്‍ജിത് പട്ടേല്‍

ന്യൂയോര്‍ക്ക്: സംരക്ഷണവാദ നടപടികള്‍ക്കെതിരെയുള്ള മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രംഗത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച ഉല്‍പ്പന്നങ്ങളും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുന്നില്ലെങ്കില്‍ ആപ്പിള്‍, സിസ്‌കോ, ഐബിഎം തുടങ്ങിയ അമേരിക്കന്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ ഭാവി എന്തായിരിക്കുമെന്നും അദ്ദേഹം

Top Stories

ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി പുതിയ മെഷീന്‍ ലേണിംഗ് ഉല്‍പ്പന്നങ്ങളുമായി ഗൂഗിള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പുതിയ മെഷീന്‍ ലേണിംഗ് ഉല്‍പ്പന്നങ്ങള്‍ ഗൂഗിള്‍ അവതരിപ്പിച്ചു. കൂടുതല്‍ ആളുകളെ ഓണ്‍ലൈനിലേക്ക് കൊണ്ടുവരിക, വെബ് സേവനങ്ങള്‍ അവര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ പുതിയ മെഷീന്‍ ലേണിംഗ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയത്. ഹിന്ദി, ബംഗാളി, പഞ്ചാബി,

World

കീടനാശിനി പ്രയോഗിച്ച പഴത്തിന് വിലക്ക്

അമിതമായി കീടനാശിനി പ്രയോഗം നടക്കുന്നുവെന്ന് തെളിഞ്ഞ പഴം, പച്ചക്കറി ഇനങ്ങള്‍ക്ക് യുഎഇ യില്‍ വിലക്ക്. ഒമാന്‍, യെമന്‍, ഈജിപ്ത്, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന വിവിധ ഇനങ്ങളെയാണ് വിലക്കിയിട്ടുള്ളത്. യെമനില്‍ നിന്നുള്ള എല്ലാത്തരം പഴങ്ങളെയും വിലക്കിയിട്ടുണ്ട്. മേയ് 15 മുതലാണ്

Business & Economy Movies

എയര്‍ടെലിന്റെ ബാഹുബലി സിം

ബാഹുബലി-2 ചിത്രത്തിന്റെ പ്രൊമോഷനുമായി സഹകരിച്ച് എയര്‍ടെല്‍ പുതിയ സിം, റീച്ചാര്‍ജ്ജ് പാക്ക് എന്നിവ അവതരിപ്പിച്ചു. ബാഹുബലി നായകന്‍ പ്രഭാസ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് പ്രത്യേക 4ജി സിമ്മും റീച്ചാര്‍ജ് പാക്കും അവതരിപ്പിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. വിവിധ ഡിജിറ്റര്‍ പ്ലാറ്റ്‌ഫോമുകളില്‍