Archive

Back to homepage
Auto

2027 ഓടെ നൂറ് പുതിയ മോഡലുകള്‍ അണിനിരത്താന്‍ ഹാര്‍ലി-ഡേവിഡ്‌സണ്‍

ഒന്നാം പാദ വില്‍പ്പനയില്‍ 4.2 ശതമാനം ഇടിവ് ന്യൂ ഡെല്‍ഹി : അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി-ഡേവിഡ്‌സന്റെ 2017 ഒന്നാം പാദ വില്‍പ്പനയില്‍ ഇടിവ്. 2016 മാര്‍ച്ച് പാദത്തേക്കാള്‍ റീട്ടെയ്ല്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ 4.2 ശതമാനം ഇടിവാണ് സംഭവിച്ചത്. 2017 ജനുവരി-മാര്‍ച്ച്

Politics

എഐഎഡിഎംകെ ലയന ചര്‍ച്ചകള്‍ തടസപ്പെടുന്നു

ചെന്നൈ: രണ്ട് സുപ്രധാന കാബിനറ്റ് പദവിയും ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണവും വേണമെന്നു പനീര്‍സെല്‍വം ആവശ്യപ്പെട്ടതോടെ ഭിന്നിച്ചു നിന്ന എഐഎഡിഎംകെ പാര്‍ട്ടിയിലെ രണ്ടു വിഭാഗങ്ങള്‍ വീണ്ടും ഒരുമിക്കാനുള്ള സാധ്യത മങ്ങി. ഈ രണ്ട് കാര്യങ്ങളില്‍ വ്യക്തത കൈവരിച്ചതിനു ശേഷം മതി തുടര്‍

Politics

എന്താണ് വാജ്‌പേയ് സിദ്ധാന്തം ?

ന്യൂഡല്‍ഹി: ഇന്നലെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയില്‍ കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കണമെങ്കില്‍ വാജ്‌പേയ് തുടക്കമിട്ട മാതൃക സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്താണ് വാജ്‌പേയ് മാതൃക ? 1998 മുതല്‍ 2004 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന

Top Stories

നക്‌സല്‍ ആക്രമണം: 11 സൈനികര്‍ക്ക് വീരമൃത്യു

സുഖ്മ(ഛത്തീസ്ഗഡ്): ചത്തീസ്ഗഡിലുള്ള സുഖ്മ ജില്ലയില്‍ നക്‌സലുകളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 11 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേറ്റതായും സുഖ്മ അഡീഷണല്‍ എസ്പി ജിതേന്ദ്ര ശുക്ല അറിയിച്ചു. നക്‌സലുകള്‍ക്കു സ്വാധീനമുള്ള ബര്‍ക്കപല്‍-ചിന്താഗഫ മേഖലയില്‍ വച്ച് ഇന്നലെ ഉച്ചയ്ക്ക് 12.25നാണ് ഏറ്റുമുട്ടലുണ്ടായത്.

Top Stories

ഗോക്കള്‍ക്കും ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യം ചൂടേറിയ ചര്‍ച്ചകള്‍ക്കു സാക്ഷ്യംവഹിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ മാതൃകയില്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഗോക്കള്‍ക്കും ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതിക്കു മുന്‍പാകെ ഒരു പ്രൊപ്പോസല്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ

Top Stories

കര്‍ഷകര്‍ക്ക് 24 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്ത് സിദ്ധു

അമൃത്സര്‍: അഗ്നിബാധയെ തുടര്‍ന്നു വിളകള്‍ നശിച്ച കര്‍ഷകര്‍ക്കു 24 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നു പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ധു അറിയിച്ചു. ഓതിയാന്‍ ഗ്രാമത്തിലെ 300 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഗോതമ്പ് കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസം അഗ്നിബാധയെ തുടര്‍ന്നു വിളകള്‍

Top Stories World

റിപ്പോര്‍ട്ടിംഗിനിടെ കോട്ടുവാ; ദൃശ്യങ്ങള്‍ വൈറലായി

ന്യൂഡല്‍ഹി: സമയം നോക്കാതെ കര്‍മനിരതമാകേണ്ട മേഖലയാണു മാധ്യമ പ്രവര്‍ത്തനം. ഈ വാദത്തിനോട് ആരും വിയോജിക്കാനും സാധ്യതയില്ല. മാധ്യമ പ്രവര്‍ത്തനത്തിനിടെ ഊണും ഉറക്കവും ചിലയവസരത്തില്‍ ഉപേക്ഷിക്കേണ്ടി വരും. ഇത്തരമൊരു സാഹചര്യമാണു കഴിഞ്ഞ ദിവസം കന്‍സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ചാനലിലെ റിപ്പോര്‍ട്ടര്‍ക്കുണ്ടായത്. ലൈവായി

Top Stories

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ചോട്ടാ രാജന് ശിക്ഷ വിധിച്ചു

ന്യൂഡല്‍ഹി: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ന്യൂഡല്‍ഹിയിലുള്ള സിബിഐ പ്രത്യേക കോടതി ഇന്നലെ കുപ്രസിദ്ധ അധോലോക നായകന്‍ ചോട്ടാ രാജന്‍ എന്നറിയപ്പെടുന്ന രാജേന്ദ്ര സദാശിവ് നിഖല്‍ജയെയും മറ്റു മൂന്ന് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കുറ്റക്കാരായി വിധിച്ചു. ജഡ്ജ് വീരേന്ദര്‍ കുമാര്‍ ഗോയലാണു ശിക്ഷ

Business & Economy

ഐഡിഎഫ്‌സിക്ക് നവി മുംബൈയില്‍ 1.8 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസ്

അഞ്ച് വര്‍ഷത്തേക്ക് അറുപത് കോടി രൂപ വാടക നല്‍കേണ്ടിവരും മുംബൈ : ഐഡിഎഫ്‌സി ബാങ്ക് നവി മുംബൈയില്‍ 1.8 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസ് വാടകയ്‌ക്കെടുത്തു. ഈ വര്‍ഷം ഇതുവരെ രാജ്യത്തെ വലിയ ഓഫീസ് സ്‌പേസ് ഇടപാടുകളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.

Auto

ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് ബസ്സുകളുടെ പരീക്ഷണ ഓട്ടം തുടങ്ങി

9-മീറ്റര്‍ ബസ്സിന് 1.6 കോടിയും 12-മീറ്റര്‍ ബസ്സിന് രണ്ട് കോടി രൂപയുമാണ് വില മുംബൈ : മാര്‍ക്കോപോളോ ബ്രാന്‍ഡിലുള്ള ആദ്യ ബാച്ച് ഇലക്ട്രിക് ബസ്സുകളുടെ പരീക്ഷണ ഓട്ടം ടാറ്റ മോട്ടോഴ്‌സ് ഷിംലയില്‍ തുടങ്ങി. പരീക്ഷണ ഓട്ടം വിജയകരമായാണ് തുടരുന്നത്. ഹിമാചല്‍ റോഡ്

Auto

ചൈനയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന ഉഷാറാകും

‘ന്യൂ എനര്‍ജി’ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം 53 ശതമാനം വര്‍ധിച്ചു ഷാങ്ഹായ് : ചൈനയിലെ ഇലക്ട്രിക് കാര്‍ വിപണി ഇപ്പോള്‍തന്നെ ലോകത്തെ ഏറ്റവും വലുതാണ്. വാഹന നിര്‍മ്മാതാക്കള്‍ക്കുമേല്‍ ചൈനീസ് ഗവണ്‍മെന്റ് നടപ്പാക്കുന്ന ‘ന്യൂ എനര്‍ജി’ വെഹിക്ക്ള്‍ ക്വോട്ട രാജ്യത്ത് ഇലക്ട്രിക്

World

പെട്രോള്‍ വില വര്‍ധനയെ അനുകൂലിച്ച് കോടതി വിധി

വില വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റിന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കുവൈറ്റിലെ അപ്പീല്‍ കോടതി കുവൈറ്റ് സിറ്റി: പെട്രോള്‍ വില ഉയര്‍ത്താനുള്ള ഗവണ്‍മെന്റിന്റെ തീരുമാനത്തെ അനുകൂലിച്ച് കുവൈറ്റിലെ അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചു. വില വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റിന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. കീഴ് കോടതിയുടെ

Women World

പെണ്‍മക്കള്‍ക്ക് കരുത്ത് പകര്‍ന്ന് വിദ്യാസമ്പന്നരായ അച്ഛന്‍മാര്‍

വിദ്യഭ്യാസമുള്ള ഭൂരിഭാഗം അച്ഛന്‍മാരും പെണ്‍മക്കളെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് എത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട് അബുദാബി: പെണ്‍ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി ശക്തമായ കരിയര്‍ തെരഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ വിദ്യാസമ്പന്നരായ അച്ഛന്മാരാണെന്ന് പഠന റിപ്പോര്‍ട്ട്. വിദ്യഭ്യാസമുള്ള ഭൂരിഭാഗം അച്ഛന്‍മാരും തന്റെ

World

വ്യോമസേനയില്‍ പൈലറ്റായ സല്‍മാന്‍ രാജാവിന്റെ ഇളയ മകന്‍ ഇനി യുഎസ് അംബാസഡര്‍

യുവരാജാവ് ഖാലെദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‌ദെലസീസ് ഐഎസ്‌ഐഎല്ലിനെതിരേയുള്ള മിഷനില്‍ സൗദി വ്യോമസേനയ്ക്കു വേണ്ടി നിരവധി തവണ യുദ്ധവിമാനം പറത്തിയിട്ടുണ്ട് റിയാദ്: സൗദി അറേബ്യയുടെ യുഎസ് അംബാസഡറായി വ്യോമസേന പൈലറ്റായ മകനെ സൗദി രാജാവ് സല്‍മാന്‍ നിയമിച്ചു. ഇളയ മകനെ യുഎസ്

World

ദുബായ് റിയല്‍ എസ്റ്റേറ്റ്; തിരിച്ചുവരവ് അടുത്തൊന്നുമില്ല

വില്‍പ്പനയില്‍ വര്‍ധനവുണ്ടാകുന്നുണ്ടെങ്കിലും അടുത്ത കാലത്തൊന്നും മേഖലയുടെ പ്രതിസന്ധി മറികടക്കാനാവില്ലെന്ന് ഫിധാര്‍ അഡൈ്വസറി ദുബായ്: വില്‍പ്പനയില്‍ വര്‍ധനവുണ്ടാകുന്നുണ്ടെങ്കിലും ദുബായുടെ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് മോശം അവസ്ഥയിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. അടുത്ത കാലത്തൊന്നും പ്രതിസന്ധിയെ മറികടക്കാനാവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ചിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി

Top Stories

യുഎഇയിലെ പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ട് വര്‍ഷം പ്രൊബേഷനറി; സ്വാഗതം ചെയ്ത് വിദഗ്ധര്‍

ജൂലൈ ഒന്നു മുതല്‍ പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ട് വര്‍ഷത്തെ ലൈസന്‍സ് ആയിരിക്കും നല്‍കുക അബുദാബി: റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി യുഎഇ കൊണ്ടുവന്ന പുതിയ നിയമത്തിന് മികച്ച പ്രതികരണം. പുതുതായി ലൈസന്‍സ് ലഭിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രൊബേഷനറി പിരീഡ് നല്‍കാനാണ് പുതിയ

FK Special

പുസ്തകങ്ങള്‍ നമുക്ക് തലച്ചോറിലേക്ക് അപ്‌ലോഡ് ചെയ്യാം

  പി ഡി ശങ്കരനാരായണന്‍ വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും -കുഞ്ഞുണ്ണി മാഷ് എന്നാല്‍ വായിക്കാതെയും വിളയാവുന്ന കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുകയാണ്. 1999 മാര്‍ച്ച് 31ന് അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തിയ ‘ദി മാട്രിക്‌സ്’ എന്ന ശാസ്ത്രകല്‍പ്പന സിനിമയിലെ നിയോ

World

ഗോള്‍ഫ് ക്ലബിന് സമീപം ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങി ഡമാക്

അകോയ ഓക്‌സിജനില്‍ നിര്‍മിക്കുന്ന ഹോട്ടലില്‍ 2000 മുറികളാണുള്ളത് ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി ഡമാക് പ്രോപ്പര്‍ട്ടീസ് അകോയ ഓക്‌സിജനില്‍ അഞ്ച് ടവറുകളിലുള്ള ഹോട്ടല്‍ നിര്‍മിക്കാനൊരുങ്ങുന്നു. പ്രദേശത്തെ ട്രംപ് ബ്രാന്‍ഡിലുള്ള ഗോള്‍ഫ് ക്ലബ്ബിന് സമീപമാണ് പദ്ധതി നിര്‍മിക്കുന്നത്. ഗോള്‍ഫോട്ടല്‍

Top Stories

പിഡിപി നേതാവ് അബ്ദുള്‍ ഗനി ഡര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) നേതാവ് അബ്ദുള്‍ ഗനി ഡര്‍ വെടിയേറ്റ് മരിച്ചു. ഇന്നലെ തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ റൊഹ്മൂ ഗ്രാമത്തില്‍വച്ചാണ് അക്രമികളുടെ വെടിയേറ്റത്. തുടര്‍ന്ന് ഇദ്ദേഹത്തെ സമീപമുള്ള ആശുപത്രിയിലേക്കും പിന്നീട് ശ്രീനഗറിലുള്ള ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍

Top Stories

തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ എസി ട്രെയ്‌നുകള്‍

ന്യൂഡെല്‍ഹി: ഏറ്റവും തിരക്കേറിയ ന്യൂഡെല്‍ഹി -ലക്‌നൗ പോലെയുള്ള റൂട്ടുകളില്‍ പ്രത്യേക ഡബിള്‍ ഡെക്കര്‍ എസി തീവണ്ടികള്‍ ആരംഭിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയ്ല്‍വേ. ഉത്കൃഷ്ട് എസി യാത്രി എക്‌സ്പ്രസ് അല്ലെങ്കില്‍ ഉദയ് എക്‌സ്പ്രസ് എന്ന പേരിലായിരിക്കും ഈ ട്രെയ്ന്‍ സര്‍വീസ് നടത്തുക. ഇതില്‍ സ്ലീപ്പര്‍