Archive

Back to homepage
FK Special World

ജര്‍മ്മനിയിലെ കൊളോണില്‍ സൗജന്യ മന:ക്തി ശില്‍പ്പശാല

കോളോണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം ആറുമണിക്ക് കോളോണില്‍ വെച്ച് സൗജന്യ മനശക്തി ശില്‍പ്പശാല സംഘടിപ്പിക്കുന്നു. രാജ്യാന്തര മൈന്‍ഡ് പവര്‍ മോട്ടിവേഷന്‍ ട്രെയ്‌നറും സൈക്കോളജിസ്റ്റും ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവുമായ ജോബിന്‍ എസ് കൊട്ടാരമാണ് സെമിനാര്‍ നയിക്കുന്നത്.

FK Special World

സാങ്കേതികവിദ്യയുടെ ഈറ്റില്ലമാകാന്‍ സിംഗപ്പൂര്‍

സാങ്കേതികവിദ്യയുടെ പുത്തന്‍ പ്രവണതകളെ ഉപയോഗപ്പെടുത്താന്‍ തയ്യാറായി സിംഗപ്പൂരില്‍ ആഗോളഡിജിറ്റല്‍ സംരംഭം വലിയൊരു നേട്ടത്തിനാണ് സിംഗപ്പൂര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മാധ്യമങ്ങള്‍, വ്യവസായികള്‍, സാങ്കേതിക വിദഗ്ധര്‍, തുടങ്ങി വലിയൊരു വിഭാഗമാണ് ഡിജിറ്റല്‍ കാപ്പബിലിറ്റീസ് സെന്ററിന്റെ (ഡിസിസി) ജൈത്രയാത്രയുടെ ഭാഗമായത്. ഭാവിയിലേക്കുള്ള വീക്ഷണമായാണ് ഇതിനെ

FK Special

വയോജനങ്ങള്‍ക്ക് പകല്‍ വീടൊരുക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍

വാര്‍ദ്ധക്യമെന്നാല്‍ ഉപേക്ഷിക്കപ്പെടേണ്ട കാലമല്ല, സംരക്ഷിക്കപ്പെടേണ്ട കാലമാണ്. എന്ന തിരിച്ചറിവാണ് വയോജനങ്ങള്‍ക്കായി ഒരു വീട് എന്ന ആശയത്തിലേക്ക് കോഴിക്കോട്ടെ കുടുംബശ്രീ പ്രവര്‍ത്തകരെ എത്തിച്ചത്. വാര്‍ദ്ധക്യകാലം സന്തോഷവും സമാധാനവും നിറഞ്ഞതാക്കാന്‍ ഇത്തരത്തിലുള്ള പകല്‍ വീടുകള്‍ക്ക് ഇന്ന് സാധിക്കുന്നുണ്ട് ഷാലുജ സോമന്‍ പഴയതും പുതിയതുമായ തലമുറകളുടെ

Life

കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരമായി ഒമേഗ ത്രീ ഫാറ്റി ആസിഡ്

ഭക്ഷണത്തിന്റെ തകരാറുകള്‍ മൂലമോ മറ്റു കാരണങ്ങളാലോ ഉണ്ടായേക്കാവുന്ന മാരകകരള്‍ രോഗങ്ങള്‍ക്ക് പരിഹാരമായി ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉപയോഗിക്കാം എന്ന് വൈദ്യശാസ്ത്രം കണ്ടെത്തി. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടത്തിയ പരീക്ഷണങ്ങളാണ് പുതിയ കണ്ടുപിടിത്തത്തിന് വഴിയൊരുക്കിയത്. സ്ഥിരമായി കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ മാത്രം നല്‍കിവരുന്ന മൃഗങ്ങളെയാണ്

FK Special

നാഷണല്‍ കണ്‍സള്‍ട്ടേഷന്‍ മീറ്റ് ഓണ്‍ ഫിഷറീസ് പോളിസി

ഏപ്രില്‍ 24, 25 തീയതികളില്‍ കൊച്ചി ഹോളീഡേ ഇന്നില്‍ നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ കണ്‍സള്‍ട്ടേഷന്‍ മീറ്റ് ഓണ്‍ ഫിഷറീസ് പോളിസി ഏപ്രില്‍ 24, 25 തീയതികളില്‍ കൊച്ചിയില്‍ പ്രമുഖ ഹോട്ടലായ ഹോളീഡേ ഇന്നില്‍ നടക്കും. തിങ്കളാഴ്ച രാവിലെ 10.30ന് കേന്ദ്ര സര്‍ക്കാരിന്റെ

FK Special

നേട്ടത്തിന്റെ കൊടുമുടി കയറ്റം

ഓരോ പര്‍വ്വതാരോഹകന്റെയും സ്വപ്‌നമാണ് എവറസ്റ്റിന്റെ ശിരസില്‍ തൊടുകയെന്നത്. ആ നേട്ടത്തെ ഏവരും അതുല്യമായി കണക്കാക്കുന്നു. 1965ല്‍ എംഎസ് കോഹ്‌ലിയെന്ന വിഖ്യാത പര്‍വ്വതാരോഹകനടക്കം ഒമ്പത് അംഗ സംഘം എവറസ്റ്റ് കീഴടക്കിയപ്പോള്‍ അതു 17 വര്‍ഷം തലകുനിക്കാതെ നിന്ന ലോക റെക്കോര്‍ഡായി മാറി. ഇന്ത്യയുടെ

Editorial

വളരുന്ന ഇന്ത്യയും സ്ത്രീകളും

അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ആഗോളതലത്തിലും അത്തരത്തിലുള്ള പ്രതിച്ഛായയാണ് സൃഷ്ടിക്കപ്പെടുന്നത്. എന്നാല്‍ തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണെന്നത് ഗൗരവത്തിലെടുക്കേണ്ടതുണ്ട് ഇന്ത്യയില്‍ സമ്പത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക വികസനവും ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. ജനസംഖ്യാപരമായുള്ള നേട്ടവും രാജ്യത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. വികസനത്തിന്റെ പുതിയൊരു