Archive

Back to homepage
World

തീവ്രവാദ ആക്രമണം ഫ്രഞ്ച് തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണിയിക്കുമോ ?

ഞായറാഴ്ച ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് അരങ്ങേറാനിരിക്കവേ,അതിനു മൂന്നു ദിവസം മുന്‍പ് നടന്ന ആക്രമണം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന ഘടമായിരിക്കും. ഫ്രാന്‍സില്‍ രണ്ട് വര്‍ഷമായി നടക്കുന്ന ആക്രമണങ്ങളെ തടയാന്‍ സാധിക്കുംവിധമുള്ള നേതൃഗുണം പ്രകടിപ്പിക്കുന്ന സ്ഥാനാര്‍ഥിയായിരിക്കും വിജയിക്കുക. തീവ്രവലതു പക്ഷ സ്ഥാനാര്‍ഥി

World

സയേദ് സിറ്റിയുടെ നിര്‍മാണം 2020 ല്‍ പൂര്‍ത്തിയാക്കും

45 സ്‌ക്വയര്‍ കിലോമീറ്ററില്‍ നിര്‍മിക്കുന്ന മെഗാപ്രൊജക്റ്റിന്റെ മുതല്‍മുടക്ക് 3.3 ബില്യണ്‍ ദിര്‍ഹമാണ് അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിനും മുഹമ്മദ് ബിന്‍ സയേദ് സിറ്റിക്കും ഇടയിലെ 45 സ്‌ക്വയര്‍ കിലോമീറ്ററില്‍ നിര്‍മിക്കാനിരിക്കുന്ന മെഗാ പ്രൊജക്റ്റായ സയേദ് സിറ്റിയുടെ നിര്‍മാണം 2020 ല്‍ പൂര്‍ത്തിയാക്കും.

World

ദുബായ് ടിവി സ്റ്റേഷന്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു

സിറ്റി 7 ന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ അവസാനിപ്പിക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞു ദുബായ്: എണ്ണ വിലയിലുണ്ടായ ഇടിവുണ്ടായതിനാല്‍ മാര്‍ക്കറ്റ് മന്ദഗതിയിലായതിനെത്തുടര്‍ന്ന് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവി സ്റ്റേഷനായ സിറ്റി 7 അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രവര്‍ത്തനം ഉടന്‍ തന്നെ നിര്‍ത്തുമെന്ന് സ്വകാര്യ

FK Special

മാനേജ്‌മെന്റ് ശാഖയുടെ ചരിത്രവഴികളിലൂടെ ഒരു യാത്ര

സുധീര്‍ ബാബു ‘മാനേജ്‌മെന്റ്’ എന്ന പദം ലോകത്തിന് കൂടുതല്‍ പരിചിതമാകുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ്. മാനേജ്‌മെന്റ് എന്ന വിജ്ഞാനശാഖ അതിനും വളരെ മുന്‍പേ പല രാജ്യങ്ങളിലും പഠനത്തിലും പ്രയോഗത്തിലും ഉണ്ടായിരുന്നുവെങ്കിലും അത് സാര്‍വ്വദേശീയ തലത്തില്‍ ഗൗരവമായ ഒരു പഠനഗവേഷണവിഷയമാവുകയും ചര്‍ച്ച ചെയ്യപ്പെടുകയും

Life Tech

വീട്ടിലെ വൈദ്യപരിശോധനയ്ക്ക് 3എച്ച്‌കെയര്‍.ഇന്‍

വീട്ടില്‍ തന്നെ നിരവധി വൈദ്യ പരിശോധനകള്‍ സാധ്യമാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് 3എച്ച്‌കെയര്‍.ഇന്‍. 300ഓളം ലബോറട്ടറികളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പോര്‍ട്ടലിലൂടെ ഉചിതമായ ലാബ് തെരഞ്ഞെടുത്ത് പരിശോധയ്ക്ക് സമയം നിശ്ചയിക്കാനു സാധിക്കും. പ്രായമുള്ള രോഗികളെയാണ് ഇത് ഏറെ സഹായിക്കുക.

World

ചൈനയുടെ ആദ്യ കാര്‍ഗോ സ്‌പേസ്‌ക്രാഫ്റ്റ്

ചൈന തങ്ങളുടെ ആദ്യ കാര്‍ഗോ സ്‌പേസ്‌ക്രാഫ്റ്റായ ടിയാന്‍സോ-1 വിക്ഷേപണം. ബഹിരാകാശത്തെ ടിയാന്‍ഗോങ്-2 പരീക്ഷണശാലയിലേക്ക് ആവശ്യമായ ഇന്ധനങ്ങള്‍ എത്തിക്കുന്നതിനായാണ് വിക്ഷേപണം നടത്തിയത്. 10 വര്‍ഷത്തിനുള്ളില്‍ സ്ഥിരമായ ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചൈനയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ചുവടുവെപ്പാണ് ഇത്.

Top Stories

യുഎസ് വ്യവസായ സെക്രട്ടറിയുമായി അരുണ്‍ ജയ്റ്റ്‌ലി കൂടിക്കാഴ്ച നടത്തി

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിതല ചര്‍ച്ച ന്യൂഡെല്‍ഹി: എച്ച് 1ബി വിസ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ച് ഇന്ത്യന്‍ ഐടി മേഖലയ്ക്കുള്ള ആശങ്കകള്‍ യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസിനുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

Business & Economy

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് വിപണിയും വമ്പന്‍മാരിലേക്ക് ചുരുങ്ങുന്നു

2016ന്റെ നാലാം പാദത്തില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ മൊത്തം വിപണി വിഹിതം 46 ശതമാനമായി ഉയര്‍ന്നു ന്യൂഡെല്‍ഹി: ഇന്ത്യയിലെ 15 ബില്യണ്‍ ഡോളറിന്റെ ഹാന്‍ഡ്‌സെറ്റ് വ്യവസായവും ഏകീകരണ പ്രവണതയിലേക്ക് നീങ്ങുകയാണെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിന്‍ഞ്ചിന്റെ (ബിഒഎഎംഎല്‍) റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

Banking

യെസ് ബാങ്കിന്റെയും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെയും ബാഡ് ലോണ്‍ പ്രൊവിഷനിംഗ് വര്‍ധിച്ചു

മുംബൈ: സ്റ്റാന്‍ഡേര്‍ഡ് അസറ്റ് പ്രൊവിഷനിംഗും വെളിപ്പെടുത്തല്‍ നിയമങ്ങളും കര്‍ശനമായി പിന്തുടരണമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിര്‍ദേശത്തിന്റെ ഭാഗമായി കിട്ടാക്കടം മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള തുകയില്‍ (ബാഡ് ലോണ്‍ പ്രൊവിഷനിംഗ്) കാര്യമായ വര്‍ധന വരുത്തിയതോടെ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ലാഭം

Business & Economy

അലുമിന റിഫൈനറി വിപുലീകരണം: നാല്‍കോയ്ക്ക് പാരിസ്ഥിതികാനുമതി

4,357.20 കോടി രൂപയാണ് വിപുലീകരണത്തിന് കണക്കാക്കുന്ന ചെലവ് ന്യൂഡെല്‍ഹി: ഒഡീഷയിലെ ഗൊരഖ്പൂര്‍ ജില്ലയിലെ അലുമിന (അലൂമിനിയം ഓക്‌സൈഡ്, അലൂമിനിയം ഉരുക്കാന്‍ ഉപയോഗിക്കുന്ന വസ്തു) റിഫൈനറി കോംപ്ലക്‌സിന്റെ മൂന്നാംഘട്ട വിപുലീകരണത്തിന് പൊതുമേഖല സ്ഥാപനമായ നാഷണല്‍ അലുമിന കമ്പനി ലിമിറ്റഡിന് (നാല്‍കോ) പാരിസ്ഥിതികാനുമതി ലഭിച്ചു.

Auto

ടെസ്‌ല 53,000 കാറുകള്‍ തിരിച്ചുവിളിച്ചു

മോഡല്‍ എസ്, മോഡല്‍ എക്‌സ് വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത് വാഷിംഗ്ടണ്‍ / സാന്‍ ഫ്രാന്‍സിസ്‌കോ : കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ഏകദേശം മൂന്നില്‍രണ്ട് വാഹനങ്ങള്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല തിരിച്ചുവിളിച്ചു. ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കുകളില്‍ തകരാറ് കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. ഇലക്ട്രോണിക് പാര്‍ക്കിംഗ്

World

ഹൈദരാബാദ് എയര്‍പോര്‍ട്ടിന് കാര്‍ബണ്‍ ന്യൂട്രാലിറ്റി സ്റ്റാറ്റസ്

എയര്‍പോര്‍ട്ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ കാര്‍ബണ്‍ ന്യൂട്രാലിറ്റി സര്‍ട്ടിഫിക്കെറ്റ് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ലഭിച്ചു. ഇതിന്റെ ഓപ്പറേറ്ററായ ജിഎച്ച്‌ഐഎഎല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിലെ ദോഹയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കെറ്റ് സമ്മാനിച്ചതായി എയര്‍പോര്‍ട്ട് മേല്‍നോട്ടം നടത്തുന്ന ജിഎംആര്‍ ഗ്രൂപ്പിന്റെ

Life

ഉറക്കമില്ലായ്മ ആത്മവിശ്വാസം കുറയ്ക്കും

ഉറക്കമില്ലായ്മ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ പുതിയ കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. വിഷാദവും ഉല്‍ക്കണ്ഠയും കൂടുന്നത് മൂലം പല കാര്യങ്ങളിലുമുള്ള നന്മ തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇവ അനുഭവിക്കുന്ന ആളുകളില്‍ കാര്യങ്ങള്‍ ഗുണപരമായി

Business & Economy FK Special

ആഡംബര വിപണി വളരേണ്ടത് ഉപഭോക്താക്കളെ വിശ്വസിച്ച്

ബ്രാന്‍ഡ് മൂല്യത്തെ മാത്രം ആശ്രയിക്കാതെ തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസങ്ങളെയും കൂടുതലായി ഉയര്‍ത്തിക്കാണിക്കുന്ന തരത്തിലായിരിക്കണം ആഡംബര വസ്തുക്കളുടെ നിര്‍മ്മാതാക്കള്‍ വിപണിയെ അഭിമുഖീകരിക്കേണ്ടത് ആഡംബര വസ്തുക്കള്‍ വിപണിയില്‍ എത്തിക്കുന്നതിന് മുന്‍പ് ഈ മേഖലയില്‍ പരിചയം സിദ്ധിച്ചിരിക്കണം എന്ന കാര്യം കമ്പനികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ആഡംബര വസ്തുക്കളുടെ

Market Leaders of Kerala

ടൂറിസം ഏജന്‍സികളില്‍ ഒറ്റവാക്കായി ഇന്റര്‍സൈറ്റ്

ആഗോള വിനോദസഞ്ചാര രംഗത്ത് കേരളം സ്ഥാനം പിടിച്ചപ്പോള്‍ തനതു വഴി വെട്ടിത്തുറന്നാണ് എബ്രഹാം ജോര്‍ജും അദ്ദേഹം സാരഥ്യം വഹിക്കുന്ന ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡും കയറിവന്നത്. ഇന്നിത് സംസ്ഥാന വിനോദസഞ്ചാര മേഖലയിലെ മായ്ക്കാനാകാത്ത മുദ്രയായി മാറിയിരിക്കുന്നു കേരളത്തിന് ഒറ്റവിശേഷണമേയുള്ളു,