Archive

Back to homepage
Politics

എഐഎഡിഎംകെ ലയനത്തിനു സാധ്യത വര്‍ധിച്ചു : ശശികല പുറത്താകും

ചെന്നൈ: എഐഎഡിഎംകെയില്‍ ചേരിതിരിഞ്ഞ രണ്ടു വിഭാഗങ്ങള്‍ ഒരുമിക്കാനുള്ള സാധ്യത വര്‍ധിച്ചു. ഇതോടെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനു നേതൃത്വം നല്‍കിയ ശശികല പുറത്താകുമെന്നും ഉറപ്പായി. ലയന ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പളനിസ്വാമി ഏഴംഗ സമിതി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പനീര്‍സെല്‍വം മുന്നോട്ടുവച്ച നിബന്ധനകള്‍ മന്ത്രിമാരായ

Business & Economy

സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിന് കേന്ദ്രം ധനസഹായം വര്‍ധിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് അഫോര്‍ഡബ്ള്‍ ഹൗസിംഗ് വിഭാഗത്തില്‍ കേന്ദ്ര സഹായം വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു. സ്വകാര്യ ഭൂമികളില്‍ നടപ്പാക്കുന്ന പദ്ധതിക്കു കീഴില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അര്‍ഹരായ ഓരോ കുടുംബത്തിനും 1.50 ലക്ഷം

Top Stories

ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.65% പലിശ നല്‍കാന്‍ ധനമന്ത്രാലയത്തിന്റെ അനുമതി

ന്യൂഡെല്‍ഹി: 2016-17 വര്‍ഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങള്‍ക്ക് 8.65% പലിശ നല്‍കാന്‍ ധനമന്ത്രാലയം അനുമതി നല്‍കിയതായി കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു. നേരത്തെ തന്നെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ട്രസ്റ്റീസ് ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക്

Banking

പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കവുമായി പണനയ സമിതി

പണപ്പെരുപ്പത്തെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നു മുംബൈ: അടുത്ത ഏതാനും പാദങ്ങള്‍ക്കുള്ളില്‍ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐയുടെ ആറംഗ പണനയ സമിതി ( മോണിറ്ററി പോളിസി കമ്മിറ്റി) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലാണ് ഉടന്‍ പലിശവര്‍ധനയിലേക്ക് ആര്‍ബിഐ നീങ്ങാത്തത്. എന്നാല്‍ കഴിഞ്ഞ തവണത്തെ

Top Stories

കേന്ദ്ര സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ സബ്‌സിഡി നല്‍കിയേക്കും

സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ അനുവദിച്ച ഭൂമിയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്കാണ് ഇതുവരെ സാമ്പത്തിക സഹായം നല്‍കിയിരുന്നത് ന്യൂ ഡെല്‍ഹി : സ്വകാര്യ ഭൂമിയില്‍ നിര്‍മ്മിച്ച വീട് വാങ്ങുന്നതിന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ വീതം

Business & Economy

9എക്‌സ് മീഡിയയെ സീ എന്റര്‍ടെയ്ന്‍മെന്റ് വാങ്ങും?

സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള മീഡിയ സംരംഭമായ സീ എന്റര്‍ടെയ്ന്‍മെന്റ് 9എക്‌സ് മീഡിയ ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്കിനെ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 9 എക്‌സ് മീഡിയയെ ഏറ്റെടുക്കാന്‍ സീക്ക് താല്‍പര്യമുണ്ട്. നിലവില്‍ സ്വകാര്യ നിക്ഷേപക ഫണ്ടായ ന്യൂ സില്‍ക്ക് റൂട്ടിന്റെ ഉടമസ്ഥതയിലാണിത്.

Business & Economy

ബ്ലൂസ്റ്റോണ്‍ഡോട്ട്‌കോമുമായി രത്തന്‍ ടാറ്റ

ഓണ്‍ലൈന്‍ ജൂവല്‍റി കമ്പനിയായ ബ്ലൂസ്റ്റോണ്‍ഡോട്ട്‌കോമുമായി രത്തന്‍ ടാറ്റ തിരിച്ചുവരുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ 1,000 കോടി രൂപയുടെ വരുമാനം നേടുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതേ കാലയളവില്‍ തന്നെ ലാഭക്ഷമത നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2017 സാമ്പത്തികവര്‍ഷത്തില്‍ 250 കോടി രൂപയുടെ വിറ്റുവരവും

Business & Economy

രാജ്യത്തെ റിഫൈനിംഗ് ശേഷി ഇരട്ടിയാക്കും: ധര്‍മ്മേന്ദ്ര പ്രധാന്‍

വിശാഖപട്ടണം: ആവശ്യകത വളരുന്നതിനനുസരിച്ച് രാജ്യത്തെ റിഫൈനിംഗ് ശേഷി നിലവിലെ 230 മില്ല്യണ്‍ മെട്രിക് ടണ്ണില്‍ നിന്ന് 600 മില്ല്യണ്‍ മെട്രിക് ടണ്ണാക്കി ഉയര്‍ത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. 21- മത് റിഫൈനിംഗ് ടെക്‌നോളജി മീറ്റില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Business & Economy Top Stories

പതഞ്ജലിയുടെ ലക്ഷ്യം ഭക്ഷ്യസംസ്‌കരണ വിപണിയില്‍ 20% വിപണിവിഹിതം

5,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പതഞ്ജലി പദ്ധതിയിടുന്നു ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ പതഞ്ജലി ആയുര്‍വേദ നിലവിലെ സാമ്പത്തിക വര്‍ഷം ഭക്ഷ്യ സംസ്‌കരണ വിപണിയിലെ വിപണിവിഹിതം ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നു. യോഗ ഗുരു രാംദേവിന്റെ ഉടമസ്ഥതയിസലുള്ള കമ്പനി വിവിധ

Business & Economy World

പാരിസിനെയും ആംസ്റ്റര്‍ഡാമിനെയും ജെറ്റ് എയര്‍വേയ്‌സ് ചൈന്നെയും ബെംഗളൂരുവുമായി ബന്ധിപ്പിക്കും

പുതിയ സര്‍വീസിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി മുംബൈ: ആഭ്യന്തര വിമാനകമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് ചെന്നൈ-പാരിസ്, ബെംഗളൂരു-ആംസ്റ്റര്‍ഡാം എന്നിങ്ങനെ രണ്ട് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്‌റ്റോബര്‍ 29 ന് നിര്‍ദിഷ്ട വിമാന സര്‍വീസുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിനായുള്ള

Business & Economy

വൈദ്യുത മേഖലയ്ക്കായി ദീര്‍ഘകാല കരാറുകള്‍ തേടി കോള്‍ ഇന്ത്യ

വൈദ്യുതി മേഖലയിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയേക്കും കൊല്‍ക്കത്ത: വൈദ്യുതി മേഖലയ്ക്കുള്ള കല്‍ക്കരി വിതരണത്തിനായി ദീര്‍ഘനാളത്തേക്കുള്ള കരാറുകള്‍ പ്രതീക്ഷിച്ച് കോള്‍ ഇന്ത്യ. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത്തരം ലേലങ്ങള്‍ക്കുള്ള നയത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊണ്ടേക്കും. വന്‍കിട വൈദ്യുതി ഉല്‍പ്പാദന

Banking

കിട്ടാക്കടം, പ്രശ്‌നപരിഹാരം ഉടനെന്ന് എസ്.എസ് മുന്ദ്ര

2016 മാര്‍ച്ച് അവസാനം പൊതുമേഖലാ ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തി 5.02 ലക്ഷം കോടി രൂപ ആയിരുന്നു. 2016 ഡിസംബര്‍ ആയപ്പോഴേക്കും ഇത് 6.06 ലക്ഷം കോടി രൂപയായി ഉയര്‍ന്നു ന്യൂഡെല്‍ഹി: ബാങ്കിംഗ് മേഖലയിലെ അറ്റ നിഷ്‌ക്രിയ ആസ്തിയുടെ പ്രശ്‌നം പരിഹരിക്കുന്നതിന്

Tech

ഇന്റര്‍നെറ്റ് സജ്ജ സംസ്ഥാനങ്ങളില്‍ കേരളം നാലാമത്

കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന മഹാരാഷ്ട്ര ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് സജ്ജമായ സംസ്ഥാനവും കേന്ദ്രഭരണപ്രദേശവും ഡെല്‍ഹിയാണെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ), നീല്‍സെന്‍ എന്നീ സ്ഥാപനങ്ങളുടെ സംയുക്ത റിപ്പോര്‍ട്ട്. കഴിഞ്ഞ

FK Special

അച്ഛന്‍ മകള്‍ സംഗീത കൂട്ടുകെട്ടിന്റെ ശ്രവ്യാനുഭവവുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ167ാമത് ലക്കത്തിന്റെ പ്രത്യേകത ഗായകരായ അരുണ്‍ സേവ്യര്‍ എന്ന അച്ഛനും സാറ അരുണ്‍ എന്ന മകളുമായിരുന്നു. ഹിന്ദിയും മലയാളവും ഇടകലര്‍ന്ന ഗാനങ്ങളുമായാണ് ഇവരുള്‍പ്പെടുന്ന അഞ്ചംഗ ഗായക സംഘം സംഗീത

Auto

ഹോണ്ട ആഫ്രിക്ക ട്വിന്‍ അടുത്ത മാസം പുറത്തിറക്കും

ഈ വര്‍ഷം മൂന്ന് മോഡലുകള്‍ കൂടി മുംബൈ : രാജ്യത്തെ രണ്ടാമത്തെ വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എംഎസ്‌ഐ) ആഫ്രിക്ക ട്വിന്‍ ഉള്‍പ്പെടെ ഈ സാമ്പത്തിക വര്‍ഷം നാല് പുതിയ മോഡലുകള്‍ അവതരിപ്പിക്കും.

World

തീവ്രവാദ ആക്രമണം ഫ്രഞ്ച് തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണിയിക്കുമോ ?

ഞായറാഴ്ച ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് അരങ്ങേറാനിരിക്കവേ,അതിനു മൂന്നു ദിവസം മുന്‍പ് നടന്ന ആക്രമണം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന ഘടമായിരിക്കും. ഫ്രാന്‍സില്‍ രണ്ട് വര്‍ഷമായി നടക്കുന്ന ആക്രമണങ്ങളെ തടയാന്‍ സാധിക്കുംവിധമുള്ള നേതൃഗുണം പ്രകടിപ്പിക്കുന്ന സ്ഥാനാര്‍ഥിയായിരിക്കും വിജയിക്കുക. തീവ്രവലതു പക്ഷ സ്ഥാനാര്‍ഥി

World

സയേദ് സിറ്റിയുടെ നിര്‍മാണം 2020 ല്‍ പൂര്‍ത്തിയാക്കും

45 സ്‌ക്വയര്‍ കിലോമീറ്ററില്‍ നിര്‍മിക്കുന്ന മെഗാപ്രൊജക്റ്റിന്റെ മുതല്‍മുടക്ക് 3.3 ബില്യണ്‍ ദിര്‍ഹമാണ് അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിനും മുഹമ്മദ് ബിന്‍ സയേദ് സിറ്റിക്കും ഇടയിലെ 45 സ്‌ക്വയര്‍ കിലോമീറ്ററില്‍ നിര്‍മിക്കാനിരിക്കുന്ന മെഗാ പ്രൊജക്റ്റായ സയേദ് സിറ്റിയുടെ നിര്‍മാണം 2020 ല്‍ പൂര്‍ത്തിയാക്കും.

World

ദുബായ് ടിവി സ്റ്റേഷന്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു

സിറ്റി 7 ന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ അവസാനിപ്പിക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞു ദുബായ്: എണ്ണ വിലയിലുണ്ടായ ഇടിവുണ്ടായതിനാല്‍ മാര്‍ക്കറ്റ് മന്ദഗതിയിലായതിനെത്തുടര്‍ന്ന് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവി സ്റ്റേഷനായ സിറ്റി 7 അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രവര്‍ത്തനം ഉടന്‍ തന്നെ നിര്‍ത്തുമെന്ന് സ്വകാര്യ

FK Special

മാനേജ്‌മെന്റ് ശാഖയുടെ ചരിത്രവഴികളിലൂടെ ഒരു യാത്ര

സുധീര്‍ ബാബു ‘മാനേജ്‌മെന്റ്’ എന്ന പദം ലോകത്തിന് കൂടുതല്‍ പരിചിതമാകുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ്. മാനേജ്‌മെന്റ് എന്ന വിജ്ഞാനശാഖ അതിനും വളരെ മുന്‍പേ പല രാജ്യങ്ങളിലും പഠനത്തിലും പ്രയോഗത്തിലും ഉണ്ടായിരുന്നുവെങ്കിലും അത് സാര്‍വ്വദേശീയ തലത്തില്‍ ഗൗരവമായ ഒരു പഠനഗവേഷണവിഷയമാവുകയും ചര്‍ച്ച ചെയ്യപ്പെടുകയും

Life Tech

വീട്ടിലെ വൈദ്യപരിശോധനയ്ക്ക് 3എച്ച്‌കെയര്‍.ഇന്‍

വീട്ടില്‍ തന്നെ നിരവധി വൈദ്യ പരിശോധനകള്‍ സാധ്യമാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് 3എച്ച്‌കെയര്‍.ഇന്‍. 300ഓളം ലബോറട്ടറികളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പോര്‍ട്ടലിലൂടെ ഉചിതമായ ലാബ് തെരഞ്ഞെടുത്ത് പരിശോധയ്ക്ക് സമയം നിശ്ചയിക്കാനു സാധിക്കും. പ്രായമുള്ള രോഗികളെയാണ് ഇത് ഏറെ സഹായിക്കുക.