യുഎഇ യിലെ ആദ്യ ഭക്ഷ്യബാങ്ക്

യുഎഇ യിലെ ആദ്യ ഭക്ഷ്യബാങ്ക്

യുഎഇ യിലെ ആദ്യ ഭക്ഷ്യ ബാങ്കിന് ദുബായിയില്‍ തുടക്കമായി. റെസ്റ്റോറന്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പടെ 20 ഭക്ഷ്യസ്ഥാപനങ്ങളുടെയും 10 ജീവകാരുണ്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഭക്ഷ്യ ബാങ്ക് പ്രവര്‍ത്തിക്കുക. യുഎഇ ഫുഡ് ബാങ്ക് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഈ ഫുഡ് ബാങ്കില്‍ ശേഖരിക്കുന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും.

Comments

comments

Categories: World