Archive

Back to homepage
Education

എജുഫെസ്റ്റ് ഐസ്വാള്‍

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവി പഠനത്തിനുള്ള സാധ്യതകള്‍ തേടുന്നതിന് അവസരമൊരുക്കുന്ന മേള. എജുഫെസ്റ്റിന്റെ പത്താം പതിപ്പ് 21, 22 തീയതികളില്‍ നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ടാവും. അവയുടെ പ്രതിനിധികളുമായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംവദിക്കാന്‍ അവസരം.

Editorial

ഇന്ത്യന്‍ ഗ്രോത്ത് സ്‌റ്റോറിയില്‍ വിശ്വസിച്ച് ബിസിനസ് ലോകം

ഇന്ത്യയുടെ വളര്‍ച്ചയില്‍ കടുത്ത വിശ്വാസമുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന ഒരു സര്‍വെയില്‍ നല്ലൊരു ശതമാനം സിഇഒമാരും പറഞ്ഞത്. ഇന്ത്യന്‍ ഗ്രോത്ത് സ്‌റ്റോറിക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണിത് രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങള്‍ സാമ്പത്തിക അനിശ്ചിതാവസ്ഥയെ നേരിടുന്നതായാണ് കുറച്ചിടെയായി വരുന്ന വാര്‍ത്തകള്‍. ദ്രുതഗതിയില്‍ സംഭവിക്കുന്ന ടെക്‌നോളജി