Archive

Back to homepage
Top Stories

അഞ്ച് സംസ്ഥാനങ്ങളില്‍ സംയുക്ത റെയ്ഡ് – തീവ്രവാദ വിരുദ്ധ വേട്ടയില്‍ മൂന്ന് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലായി സ്‌ഫോടനം നടത്താനുള്ള പദ്ധതി ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്ലും ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ഇല്ലാതാക്കി. മുംബൈ, പഞ്ചാബിലെ ജലന്ദര്‍, ബിഹാറിലെ നര്‍കാതിയഗഞ്ച്, ഉത്തര്‍ പ്രദേശിലെ ബിജ്‌നോര്‍, മുസഫര്‍നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ മൂന്ന്

Politics World

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏപ്രില്‍ 23, മെയ് 7 തീയതികളില്‍ നടക്കുന്നു : മരീന്‍ ലെ പെന്നും ഇമ്മാനുവല്‍ മാക്രോണും ഒപ്പത്തിനൊപ്പം

യൂറോപ്പ് ആകാംഷയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ 23, മെയ് ഏഴ് തീയതികളിലായി ഫ്രാന്‍സില്‍ നടക്കുകയാണ്. തീവ്രവാദവും, തൊഴിലില്ലായ്മയും അസ്വസ്ഥമാക്കിയ രാജ്യത്തിന് പ്രതീക്ഷയേകാന്‍ ആര്‍ക്ക് സാധിക്കുമെന്ന ചോദ്യം പ്രസക്തമാണ്. മരീന്‍ ലെ പെന്‍ ദേശീയതയും പ്രീണന നയവുമായി വോട്ടര്‍മാരെ സമീപിക്കുമ്പോള്‍, സ്വതന്ത്ര നിലപാടുകളുമായിട്ടാണ്

World

ദുബായില്‍ യൂസഫലിയുടെ സിലിക്കണ്‍ മാള്‍ 2020ല്‍ തുറക്കും

പുതിയ റീട്ടെയ്ല്‍ മാളില്‍ 300ലധികം സ്റ്റോറുകളും ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സെന്റും 50ലധകിം ഫുഡ് ആന്‍ഡ് ബെവറേജസ് ഔട്ട്‌ലെറ്റുകളുമുണ്ടാകും ദുബായ്: പ്രമുഖ പ്രവാസി മലയാളി സംരംഭകന്‍ യൂസഫലി എം എ നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ പുതിയ മാളിന് ദുബായില്‍ തറക്കല്ലിട്ടു.

Auto

2017 ഹോണ്ട CBR 1000RR ഫയര്‍ബ്ലേഡ് അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ്-ഷോറൂം വില 17.61 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : ഫയര്‍ബ്ലേഡ് സൂപ്പര്‍ബൈക്കിന്റെ 25-)o ആനിവേഴ്‌സറി എഡിഷന്‍ ഹോണ്ട മോട്ടോര്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 17.61 ലക്ഷം രൂപയാണ് ഈ സൂപ്പര്‍ സ്‌പോര്‍ട് മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ്-ഷോറൂം വില.

Business & Economy

വര്‍ക്ക് പ്ലെയ്‌സിനിണങ്ങിയ നൂതന ആശയങ്ങളുമായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്

വില്‍പനയും വിപണനവും മികവുറ്റതാക്കാനുള്ള ക്ലൗഡ് കംപ്യൂട്ടിംഗില്‍ അധിഷ്ഠിതമായ സിആര്‍എം സൊലൂഷനുകളുമായാണ് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എത്തുന്നത് ഇന്ത്യയിലെ മികച്ച കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് കമ്പനികളില്‍ ഒന്നായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ആഗോള തലത്തില്‍ പ്രശസ്തമായ സി ആര്‍ എമ്മും

World

കുറഞ്ഞ ചെലവില്‍ യാത്ര ഒരുക്കാന്‍ യുബര്‍ എക്‌സ്

യുബറും ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്നാണ് സര്‍വീസ് ഒരുക്കുന്നത് ദുബായ്: ദുബായിലെ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രാസൗകര്യം ഒരുക്കുന്നതിനായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ യുബറും ചേര്‍ന്ന് യുബര്‍ എക്‌സ്

World

ദി നാഷണല്‍ ജീവനക്കാരെ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്

ന്യൂസ് പേപ്പര്‍ ഡിജിറ്റല്‍ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും 2017 ന്റെ മധ്യത്തോടെ ഇത് പൂര്‍ത്തിയാക്കുമെന്നും ഇന്റര്‍നാഷണല്‍ മീഡിയ ഇന്‍വെസ്റ്റ്‌മെന്റ് വക്താവ് അബുദാബി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ നാഷണല്‍ ന്യൂസ് പേപ്പറിലെ നിരവധി ജീവനക്കാര്‍ക്ക് ജോലി നഷ്ടമായെന്ന് റിപ്പോര്‍ട്ട്. പത്രത്തിലെ പ്രതിസന്ധിയെക്കുറിച്ച് മീഡിയ

World

വിമാനത്താവളങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ സൗദി

വിമാനത്താവളങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപം ലഭിക്കുന്നതിലൂടെ ഏവിയേഷന്‍ വ്യവസായത്തെ ശക്തിപ്പെടുത്തി ദുബായ്, ഖത്തര്‍ വിമാനത്താവളങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കാനാണ് സൗദി ലക്ഷ്യമിടുന്നത് റിയാദ്: ദേശവ്യാപകമായി സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ വിമാനത്താവളങ്ങളെ പരമാധികാര സാമ്പത്തിക ഫണ്ടാക്കി മാറ്റും. 2018 ന്റെ മധ്യത്തോടെ വെല്‍ത്ത്

Education

പാഠ്യ- പാഠ്യേതരരംഗത്ത് ഒരുപോലെ തിളങ്ങി സിഎംഎസ്

1988ല്‍ കോയമ്പത്തൂര്‍ മലയാളി സമാജത്തിലെ ചില വ്യവസായികളും ബിസിനസുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്ഥാപിച്ച സിഎംഎസ് എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് 29 പ്രവര്‍ത്തന വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. മലയാളി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാനായി സ്ഥാപിതമായ കോളെജ് ഇന്ന് യാതൊരു അതിര്‍വരമ്പുകളും ഇല്ലാതെ

FK Special

വായുമലിനീകരണം വിട്ടുമാറാത്ത സൈനസ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു

ഇന്ത്യ, ചൈന, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ പ്രശ്‌നം രൂക്ഷം. റിപ്പോര്‍ട്ട് സ്ഥിരീകരിച്ചത് എലികളിലെ പരീക്ഷണത്തിനു ശേഷം ന്യൂയോര്‍ക്ക്: ന്യൂഡെല്‍ഹിയും ബെയ്ജിംഗും പോലെ വായുമലിനീകരണത്താല്‍ ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് തുടര്‍ച്ചയായ സൈനസ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നതായി ഗവേഷകര്‍. പൊടിപടലങ്ങള്‍ നിറഞ്ഞ വായുവും ശുദ്ധവായുവും ശ്വസിക്കുന്നതിലെ

Entrepreneurship Women

വനിതകള്‍ക്കായി വാള്‍മാര്‍ട്ട്

സ്വന്തം ബിസിനസിന്റെ 51 ശതമാനം കൈയാളുകയും കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും ലാഭവുമുള്ള ഒരു വനിതാ സംരംഭകയാണ് നിങ്ങളെങ്കില്‍ ഇനി നിങ്ങള്‍ക്ക് വാള്‍മാര്‍ട്ട് ഇന്ത്യയുടെ വിതരണ ശൃംഖലയില്‍ കണ്ണിയാവാം സ്വന്തം ബിസിനസിന്റെ 51 ശതമാനം കൈയാളുകയും കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും

FK Special

കുറ്റകൃത്യങ്ങളുടെ തെളിവുശേഖരണം ഇനി വൈകില്ല

15 പോലീസ് ജില്ലകള്‍ക്ക് മൊബീല്‍ ഫൊറെന്‍സിക് യൂണിറ്റിന് പുതിയ വാഹനം അനുവദിച്ചു. കോഴിക്കോട്: തെളിവുകള്‍ ശേഖരിക്കാന്‍ ഇനി മുതല്‍ സംസ്ഥാന പോലീസിന്റെ ഫൊറെന്‍സിക് സയന്‍സ് വിഭാഗം പറക്കും. അത്യാധുനിക സംവിധാനത്തോടു കൂടിയ പുതിയ വാഹനങ്ങളാണു ഫൊറെന്‍സിക് വിഭാഗത്തിന്റെ മൊബീല്‍ യൂണിറ്റുകള്‍ക്കായി അനുവദിച്ചിരിക്കുന്നത്.

FK Special

ലോകത്താകമാനമുള്ള 20 കുടിയേറ്റക്കാരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജന്‍

ഇന്ത്യയില്‍ ജനിച്ച 15.6 മില്യണ്‍ ജനങ്ങളാണ് രാജ്യത്തിന് പുറത്ത് ജീവിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, പാക്കിസ്ഥാന്‍, അമേരിക്ക എന്നിവിടങ്ങളിലാണ് ഇന്ത്യന്‍വംശജരായ കുടിയേറ്റക്കാരില്‍ പകുതിയും ഉള്ളത് ഇന്ത്യക്ക് കുടിയേറ്റത്തിന്റെ വലിയ ചരിത്രം തന്നെ പറയാനുണ്ട്. ഒരു നൂറ്റാണ്ടു മുന്‍പ് വലിയൊരു വിഭാഗം ഇന്ത്യന്‍

FK Special

ഊര്‍ജസംരക്ഷണത്തിനായി ലോകം കൂടുതല്‍ പ്രവര്‍ത്തിക്കണം

2030- ലേക്ക് ലോകം എത്തുമ്പോഴേക്കും ഊര്‍ജസംരക്ഷണ സംബന്ധമായ ലക്ഷ്യങ്ങള്‍ കൈയടക്കുന്നതിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ് സമ്പൂര്‍ണ വൈദ്യുതീകരണം ലക്ഷ്യമാക്കിയുള്ള നടപടികളുടെ വേഗം വര്‍ധിപ്പിക്കേണ്ടതിന്റെ അവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഗ്ലോബല്‍ ട്രാക്കിങ് ഫ്രെയിംവര്‍ക്ക് (ജിടിഎഫ് )റിപ്പോര്‍ട്ട് പുറത്തുവന്നു. വൈദ്യുതി എല്ലവര്‍ക്കും പ്രാപ്യമാക്കല്‍, പുനരുപയോഗ

Auto Trending World

ലോകത്ത് ഏറ്റവും വേഗത്തില്‍ നിയമപരമായി വാഹനം ഓടിക്കാന്‍ സാധിക്കുന്ന ചില സ്ഥലങ്ങള്‍

വേഗത ഇഷ്ടപ്പെടുന്നവര്‍ക്കായി… 1. സ്റ്റുവര്‍ട്ട് ഹൈവേ, ഓസ്‌ട്രേലിയ സ്പീഡ് ലിമിറ്റ് ഇല്ല 2. ഓട്ടോബാന്‍സിലെ ഗ്രാമീണ മേഖലകള്‍ (ജര്‍മനി) സ്പീഡ് ലിമിറ്റ് ഇല്ല 3. ബോണെവില്ല സാള്‍ട്ട് ഫഌറ്റ്‌സ് (യുഎസ്) സ്പീഡ് ലിമിറ്റ് ഇല്ല 4. ടെക്‌സാസ് സ്റ്റേറ്റ് ഹൈവേ (യുഎസ്)