Archive

Back to homepage
World

യുഎഇ യിലെ ആദ്യ ഭക്ഷ്യബാങ്ക്

യുഎഇ യിലെ ആദ്യ ഭക്ഷ്യ ബാങ്കിന് ദുബായിയില്‍ തുടക്കമായി. റെസ്റ്റോറന്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പടെ 20 ഭക്ഷ്യസ്ഥാപനങ്ങളുടെയും 10 ജീവകാരുണ്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഭക്ഷ്യ ബാങ്ക് പ്രവര്‍ത്തിക്കുക. യുഎഇ ഫുഡ് ബാങ്ക് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഈ ഫുഡ് ബാങ്കില്‍ ശേഖരിക്കുന്ന ഭക്ഷണം

Business & Economy

സഹാറ പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ടാറ്റ, ഗോദ്‌റെജ്, അദാനി

30 പ്രോപ്പര്‍ട്ടികള്‍ക്ക് ഏകദേശം 7,400 കോടി രൂപ വില വരും ന്യൂ ഡെല്‍ഹി : സഹാറ ഗ്രൂപ്പിന്റെ പ്രോപ്പര്‍ട്ടികള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് കോര്‍പ്പറേറ്റുകള്‍ രംഗത്ത്. ടാറ്റ, ഗോദ്‌റെജ്, അദാനി, പതഞ്ജലി തുടങ്ങി നിരവധി കോര്‍പ്പറേറ്റുകളാണ് സഹാറ പ്രോപ്പര്‍ട്ടികളില്‍ നോട്ടമിട്ടിരിക്കുന്നത്. സഹാറ

Politics

കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ അധിക്ഷേപിച്ചെന്ന് വനിതാ നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ പ്രവര്‍ത്തകരെയും തന്നെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് ആരോപിച്ചു കോണ്‍ഗ്രസ് ഡല്‍ഹി ഘടകം അധ്യക്ഷ ബര്‍ഖ ശുക്ല സിംഗ് ഇന്നലെ രാജിവച്ചു. അജയ് മാക്കനെതിരേ പരാതിപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടപടിയൊന്നും സ്വീകരിച്ചില്ലെന്നും

Business & Economy

മേജര്‍ വിമാനത്താവളമായി വാരണാസി വിമാനത്താവളം

ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ വാരണാസി വിമാനത്താവളത്തെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി പ്രഖ്യാപിച്ചത്  ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായി വാരണാസിയിലെ വിമാനത്താവളത്തിന് മേജര്‍ പദവി നേടിയെടുത്തിരിക്കുകയാണ്. ജനുവരിയിലാണ് രാജ്യത്തെ പ്രധാനവിമാനത്താവളങ്ങളിലൊന്നായി കേന്ദ്രസര്‍ക്കാര്‍ വാരണാസി വിമാനത്താവളത്തെ അംഗീകരിച്ചത്. 2016-17 ല്‍ 1.5

Business & Economy

സ്‌നാപ്ഡീലിന്റെ പ്രതിസന്ധി തുടര്‍ച്ചയായ പിഴവുകളുടെ തുടര്‍ച്ച

ബെംഗളുരു: ധനസമാഹരണം നടത്തുന്നതില്‍ വന്‍തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ഇ-കൊമേഴ്‌സ് സൈറ്റായ സ്‌നാപ്ഡീല്‍ വില്‍പ്പനയ്ക്കായുള്ള നീക്കങ്ങളാരംഭിച്ചത്. സ്‌നാപ്ഡീലിന്റെ സഹസ്ഥാപകരുടെയും ബോര്‍ഡിന്റെയും ഭാഗത്ത് നിന്നുണ്ടായ ഒരു കൂട്ടചം പിഴവുകളുടെ അനന്തരഫലമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്‌നാപ്ഡീല്‍ ബോര്‍ഡില്‍ പ്രാതിനിധ്യമുള്ള വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങളായ കലാരി ക്യാപിറ്റലും നെക്‌സസ്

Business & Economy

ഓഫീസ് ആസ്തികള്‍ വില്‍ക്കാനൊരുങ്ങി ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്

വായ്പാഭാരം കുറയ്ക്കാനാണ് ജിപിഎലിന്റെ നീക്കം ബെംഗളൂരു: 1500 കോടി രൂപയുടെ ധനസമാഹരണം നടത്താന്‍ തങ്ങളുടെ ചില ഓഫീസ് ആസ്തികള്‍ വില്‍ക്കാനൊരുങ്ങി ഗോദ്‌റെജ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് (ജിപിഎല്‍). ഇതിലൂടെ കടബാധ്യത കുറയ്ക്കാനാണ് ലക്ഷ്യം. മുംബൈ ആസ്ഥാനമായി

Business & Economy

ഇന്ത്യയിലെ 2.5 ലക്ഷം കമ്പനികളുടെ രജിസ്‌ട്രേഷന്‍ ഇല്ലാതാക്കും

ഡോര്‍മന്‍സ് പദവിക്ക് അപേക്ഷിക്കാത്ത പ്രവര്‍ത്തന രഹിതമായ കമ്പനികളുടെ രജിസ്‌ട്രേഷനാണ് നീക്കുന്നത് ന്യൂഡെല്‍ഹി: ഇന്ത്യയിലെ 2.5 ലക്ഷം കമ്പനികള്‍ അടച്ചുപൂട്ടല്‍ പ്രതിസന്ധി അഭിമുഖീകരിക്കാന്‍ സാധ്യത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷക്കാലം ഈ കമ്പനികളില്‍ യാതൊരുവിധത്തിലുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്നും, ‘ഡോര്‍മന്‍ഡ്’

World

മദൂറോ ട്രംപിന് സംഭാവന നല്‍കിയത് അഞ്ച് ലക്ഷം ഡോളര്‍

കരാക്കസ്: യുഎസ് പ്രസിഡന്റായി ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിനും അനുബന്ധ പരിപാടികള്‍ക്കും സംഭാവനയായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ നല്‍കിയത് അഞ്ച് ലക്ഷം ഡോളര്‍. കഴിഞ്ഞ ദിവസം ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ച കമ്മിറ്റി പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വെനസ്വേലയിലെ

World

ലൈംഗികാരോപണം: ഫോക്‌സ് ന്യൂസ് അവതാരകന്‍ രാജിവച്ചു

ലണ്ടന്‍: ലൈംഗികാരോപണത്തെ തുടര്‍ന്നു ഫോക്‌സ് ന്യൂസ് ചാനലിലെ അവതാരകന്‍ ഒ’ റീലി രാജിവച്ചു. ഒ’ റീലി എന്ന പ്രമുഖ പ്രൈംടൈം ഷോയുടെ അവതാരകനാണ് 67-കാരന്‍ ഒ’ റീലി. സ്വഭാവദൂഷ്യത്തിനു പുറമേ സ്ത്രീ ജീവനക്കാരോടു മോശം ഭാഷയില്‍ സംസാരിച്ചതായും റീലിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു.

World

വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ റാലിക്കിടെ വെടിവെപ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കരാക്കസ്(വെനസ്വേല): വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയ്‌ക്കെതിരേ ബുധനാഴ്ച നടന്ന റാലിയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ഥികളും ഒരു സുരക്ഷാ ഗാര്‍ഡും കൊല്ലപ്പെട്ടു. പ്രസിഡന്റ് മദൂറോ ജനാധിപത്യം കശാപ്പു ചെയ്യുകയാണെന്ന് ആരോപിച്ചു വെനസ്വേലയുടെ തലസ്ഥാന നഗരിയായ കരാക്കസിലും മറ്റ് നഗരങ്ങളിലും ആയിരങ്ങള്‍ പങ്കെടുത്ത റാലി

World

യുഎസിലേക്കുള്ള ഫ്‌ളൈറ്റുകള്‍ റദ്ദാക്കി എമിറേറ്റ്‌സ്

ദുബായ്: യുഎസിലേക്കുള്ള വിമാനങ്ങള്‍ എമിറേറ്റ്‌സ് റദ്ദാക്കി. സുരക്ഷാ കാരണങ്ങളുടെ പേരില്‍ യുഎസിലേക്കുള്ള വിമാനങ്ങളില്‍ ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള വലിയ ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ട്രംപിന്റെ തീരുമാനം വന്നതിനു ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി

Auto

പുതിയ സ്വിഫ്റ്റ് ഡിസൈര്‍ അടുത്ത മാസം 25 ന് ; ബുക്കിംഗ് തുടങ്ങി

ഡെല്‍ഹി എക്‌സ്-ഷോറൂം വില 5.5 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷ ന്യൂ ഡെല്‍ഹി : മാരുതി സുസുകിയുടെ 2017 സ്വിഫ്റ്റ് ഡിസൈര്‍ മെയ് 25 ന് വിപണിയിലെത്തും. ഡീലര്‍മാര്‍ കാറിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 5,000 രൂപ നല്‍കി സെഡാന്‍ ബുക്ക് ചെയ്യാം. അതേസമയം

Top Stories

പരിഷ്‌കരിച്ച മാനദണ്ഡങ്ങള്‍ ഉടന്‍ വലിയ ആഘാതമുണ്ടാക്കില്ല: അസോചം

ഇന്ത്യയിലേക്ക് യുഎസില്‍ നിന്നുള്ള പണം വരവ് കുറയും ന്യൂഡെല്‍ഹി: ‘ബയ് അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍’ ഉത്തരവിലൂടെ എച്ച് 1ബി വിസാ നടപടിക്രമങ്ങളില്‍ നടപ്പാക്കുന്ന പരിഷ്‌കരിച്ച മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഉടന്‍ വലിയ ആഘാതമുണ്ടാക്കില്ലെന്ന് അസോചം. 2018 സാമ്പത്തിക വര്‍ഷേത്തേക്കുള്ള എച്ച്

Auto

പുണ്ടോ ഇവോ പ്യുവര്‍ പുറത്തിറക്കി

ഡെല്‍ഹി എക്‌സ്-ഷോറൂം വില 4.92 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബീല്‍സ് ഇന്ത്യ പുതിയ ഹാച്ച്ബാക്കായ പുണ്ടോ ഇവോ പ്യുവര്‍ അവതരിപ്പിച്ചു. 4.92 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. പുണ്ടോ പ്യുവറിന് പകരക്കാരനായാണ് പുണ്ടോ ഇവോ