Archive

Back to homepage
Top Stories

റെയ്ല്‍വേയിലെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യ പരിഹാരം: സുരേഷ് പ്രഭു

സെന്‍ട്രലൈസ്ഡ് ട്രാഫിക്ക് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ട്രെയ്ന്‍ പ്രൊട്ടക്ഷന്‍, ഓട്ടോമാറ്റിക് സിഗ്നലിംഗ് തുടങ്ങിയവയുടെ ഉപയോഗം വിപുലമാക്കുന്നതിലൂടെ കുറഞ്ഞ ചെലവില്‍ അതിവേഗം സുരക്ഷയൊരുക്കാനാവും ന്യൂഡെല്‍ഹി: റെയ്ല്‍ ഗതാഗതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സാങ്കേതികവിദ്യയാണ് പരിഹാരമാര്‍ഗമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു. ഗതാഗതമേഖലയില്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു

Business & Economy

ടെക്‌സ്റ്റൈല്‍, കരകൗശല വസ്തു പ്രോത്സാഹനം: ബി2ബി സമ്മേളനം സംഘടിപ്പിക്കുന്നു

കലാകാരന്‍മാരും നെയ്ത്തുകാരും രാജ്യത്തുടനീളമുള്ള ഡിസൈനുകളെ ഏകോപിപ്പിക്കും ന്യൂഡെല്‍ഹി: രാജ്യത്തെ ടെക്‌സ്റ്റൈല്‍, കരകൗശല വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ടെക്‌സ്റ്റൈല്‍ ഇന്ത്യ 2017’ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഥമ ആഗോള ബിസിനസ് ടു ബിസിനസ് (ബി2ബി) സമ്മേളനം സംഘടിപ്പിക്കും. ജൂണ്‍ 30 മുതല്‍ ജൂലൈ രണ്ടു

Business & Economy

ഓഹരി ഏറ്റെടുക്കല്‍: ജെയ്ന്‍ ഇറിഗേഷന്‍ സിസ്റ്റംസ് 48 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചു

രണ്ടു കമ്പനികളിലെ 80 ശതമാനം ഓഹരികള്‍ വാങ്ങും മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ആസ്ഥാനമാക്കിയ ബഹുരാഷ്ട്ര കമ്പനി ജെയ്ന്‍ ഇറിഗേഷന്‍ സിസ്റ്റംസ് ലിമിറ്റഡ് (ജെഐഎസ്എല്‍) യുഎസിലെ രണ്ടു ചെറു ജലസേചന കമ്പനികളിലെ 80 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നു. ഇതിലേക്കായി 48 മില്ല്യണ്‍ ഡോളര്‍

Business & Economy

ഇന്ത്യയില്‍ ആപ്പിള്‍ ട്രയല്‍ അസംബ്ലി ആരംഭിക്കുന്നു

തായ്‌വാനീസ് കമ്പനി വിസ്‌ട്രോണ്‍ ആപ്പിളിനു വേണ്ടി ഐഫോണുകള്‍ രൂപകല്‍പ്പന ചെയ്യും ബെംഗളൂരു: ഇന്ത്യയില്‍ ഐഫോണുകള്‍ക്കു വേണ്ടി അടുത്ത മാസം ‘ട്രയല്‍ അസംബ്ലി’ ആരംഭിക്കാനൊരുങ്ങി ആപ്പിള്‍. കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ ചില ആനുകൂല്യങ്ങള്‍ക്കായി നല്‍കിയ അപേക്ഷകളുടെ പരിണിത ഫലം കണക്കിലെടുക്കാതെയാണ് ആപ്പിള്‍ ട്രയല്‍

Auto

പുതിയ ഹ്യുണ്ടായ് എക്‌സെന്റ് വിപണിയില്‍

പെട്രോള്‍ വേരിയന്റുകളുടെ വില 5.38 ലക്ഷം രൂപ മുതല്‍ ന്യൂ ഡെല്‍ഹി : സബ്-കോംപാക്റ്റ് സെഡാനായ എക്‌സെന്റിന്റെ പരിഷ്‌കരിച്ച പതിപ്പ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അവതരിപ്പിച്ചു. 2017 ഹ്യുണ്ടായ് എക്‌സെന്റ് പെട്രോള്‍ വേരിയന്റുകള്‍ 5.38 ലക്ഷം രൂപയില്‍ തുടങ്ങുമ്പോള്‍ ഡീസല്‍ വേരിയന്റുകളുടെ

Politics Top Stories

കെപിസിസി അധ്യക്ഷ സ്ഥാനം, മുന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു: ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കു ഉമ്മന്‍ ചാണ്ടി ഉടന്‍ എത്തുമെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കവേ, ഇക്കാര്യത്തില്‍ നിലപാട് അറിയിച്ച് ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് രംഗത്തെത്തി. കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇല്ലെന്നു നേരത്തേ തീരുമാനമെടുത്തിട്ടുള്ളതാണ്. ആ തീരുമാനം മാറ്റേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന്

Top Stories World

ഷെരീഫിനെതിരേ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്

ഇസ്ലാമാബാദ്: അഴിമതി കേസില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരേ അന്വേഷണം നടത്താന്‍ പാക് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട പനാമ രേഖകളില്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുകയും സ്വത്തുവിവരം മറച്ചുവെക്കുകയും ചെയ്തവരുടെ പട്ടികയില്‍ ഷെരീഫിന്റെ പേരും പരാമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതിയില്‍

Politics

വോറയെയും ഹൂഡയെയും ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറയേയും മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ്ങ് ഹൂഡയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. എഐസിസി ദേശീയ ട്രഷററാണ് 88-കാരനായ വോറ. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന് 2005ല്‍ പഞ്ച്കുളയിലുള്ള

Top Stories World

അരുണാചലിലെ അവകാശവാദം തെളിയിക്കാന്‍ ചൈന പഴയ ഭൂപടങ്ങള്‍ തെരയുന്നു

ബെയ്ജിംഗ്: അരുണാചല്‍പ്രദേശില്‍ തങ്ങള്‍ ഉന്നയിക്കുന്ന അവകാശ വാദത്തിന് സാധുത നല്‍കുന്നതിനായി ചൈന ഗൂഗിളില്‍ സമ്മര്‍ദം ചെലുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ വാദഗതികള്‍ക്ക് അനുസൃതമായി അരുണാചലിനെ അടയാളപ്പെടുത്താനാണ് ചൈനയുടെ ശ്രമം. അരുണാചലിലെ ആറു സ്ഥലങ്ങള്‍ക്ക് സ്വന്തം പേര് നിശ്ചയിച്ച ചൈന കഴിഞ്ഞ ദിവസം പ്രഖ്യാപനം

Sports Top Stories

വിഷ്ണു വേഷം, ധോണിക്കെതിരായ പരാതി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡെല്‍ഹി: മാഗസില്‍ കവറില്‍ മഹാവിഷ്ണുവായി വേഷമിട്ട് മതവികാരം വ്രണപ്പെടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപറ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ആന്ധ്രാ സ്വദേശി നല്‍കിയ പരാതി സുപ്രിം കോടതി റദ്ദാക്കി. പരാതിയില്‍ ആരോപിക്കുന്ന പ്രകാരം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് തെളിയിക്കുന്നതില്‍ പരാതിക്കാരന്‍

Top Stories

മൂന്നാര്‍ അപകടാവസ്ഥയിലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിയുടെ റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സി ആര്‍ ചൗധരിയുടെ റിപ്പോര്‍ട്ട്. മൂന്നാറിലെ കെട്ടിടങ്ങള്‍ അതീവ അപകടാവസ്ഥയിലാണെന്നും ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും ചൗധരി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരാഖണ്ഡിലെ പോലെ വലിയ ദുരന്തത്തിനുള്ള സാധ്യതയില്ലെങ്കിലും കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴാനുള്ള

Tech Top Stories

തലച്ചോറുപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതികതയ്ക്കായി ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: സാധാരണഗതിയില്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ മസ്തിഷ്‌കമുപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ അധികം വൈകാതെ സാധിക്കുമെന്ന് ഫേസ്ബുക്ക്. ബ്രെയ്ന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് വഴിയാണ് ഇത് നടപ്പിലാക്കുക. ആളുകള്‍ക്ക് മസ്തിഷ്‌കമുപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന സംവിധാം തങ്ങള്‍ തയാാറാക്കിക്കൊണ്ടിരിക്കുന്നതെന്ന വലിയ വെളിപ്പെടുത്തലാണ് ഫേസ്ബുക്ക് നടത്തിയത്.

Banking Top Stories

ആറ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വില്‍പ്പനയ്ക്ക്

15,000 കോടി രൂപയുടെ മൂലധന സമാഹരണത്തിന് എസ്ബിഐയുടെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്‌. ന്യൂഡെല്‍ഹി: പൊതുമേഖലാ ഉടമസ്ഥതയിലുള്ള ആറ് ബാങ്കുകളുടെ ഓഹരികള്‍ വില്‍പ്പന നടത്തുന്നതിലൂടെ മൂലധനം സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഓഹരി വിപണി റെക്കോഡ് മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നതില്‍ നിന്ന് നേട്ടമുണ്ടാക്കാനാകുമെന്ന

Top Stories

3699 രൂപയ്ക്ക് സൈ്വപ് സ്മാര്‍ട്ട്‌ഫോണ്‍

സൈ്വപ്പ് എലൈറ്റ് സ്റ്റാര്‍ എന്ന പേരില്‍ 3699 രൂപയ്ക്ക് 4ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുകയാണ് സൈ്വപ്പ്. 1ജിബി റാം, 8 ജിബി ഇന്റേണല്‍ മെമ്മറി, 4 ഇഞ്ച് ഡിസിപ്ലേ, 5 എംപി ബാക്ക് ക്യാമറ, 1.3 എംപി ഫ്രണ്ട് ക്യാമറ, 2000

World

നിബ്രാസ് ഒരു വര്‍ഷേത്തക്ക് കൂടി

മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിനായി നടപ്പാക്കുന്ന നിബ്രാസ് പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ സൗദി ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. മയക്കുമരുന്ന് ഉപയോഗം നിരുല്‍സാഹപ്പെടുത്താനുള്ള പരിശീലനം നല്‍കുന്നതിന് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനായി 17 ട്രൈനിംഗ് സെന്ററുകളാണ് സൗദിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

World

യുഎഇ യിലെ ആദ്യ ഭക്ഷ്യബാങ്ക്

യുഎഇ യിലെ ആദ്യ ഭക്ഷ്യ ബാങ്കിന് ദുബായിയില്‍ തുടക്കമായി. റെസ്റ്റോറന്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പടെ 20 ഭക്ഷ്യസ്ഥാപനങ്ങളുടെയും 10 ജീവകാരുണ്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഭക്ഷ്യ ബാങ്ക് പ്രവര്‍ത്തിക്കുക. യുഎഇ ഫുഡ് ബാങ്ക് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഈ ഫുഡ് ബാങ്കില്‍ ശേഖരിക്കുന്ന ഭക്ഷണം

Business & Economy

സഹാറ പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ടാറ്റ, ഗോദ്‌റെജ്, അദാനി

30 പ്രോപ്പര്‍ട്ടികള്‍ക്ക് ഏകദേശം 7,400 കോടി രൂപ വില വരും ന്യൂ ഡെല്‍ഹി : സഹാറ ഗ്രൂപ്പിന്റെ പ്രോപ്പര്‍ട്ടികള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് കോര്‍പ്പറേറ്റുകള്‍ രംഗത്ത്. ടാറ്റ, ഗോദ്‌റെജ്, അദാനി, പതഞ്ജലി തുടങ്ങി നിരവധി കോര്‍പ്പറേറ്റുകളാണ് സഹാറ പ്രോപ്പര്‍ട്ടികളില്‍ നോട്ടമിട്ടിരിക്കുന്നത്. സഹാറ

Politics

കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ അധിക്ഷേപിച്ചെന്ന് വനിതാ നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ പ്രവര്‍ത്തകരെയും തന്നെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് ആരോപിച്ചു കോണ്‍ഗ്രസ് ഡല്‍ഹി ഘടകം അധ്യക്ഷ ബര്‍ഖ ശുക്ല സിംഗ് ഇന്നലെ രാജിവച്ചു. അജയ് മാക്കനെതിരേ പരാതിപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടപടിയൊന്നും സ്വീകരിച്ചില്ലെന്നും

Business & Economy

മേജര്‍ വിമാനത്താവളമായി വാരണാസി വിമാനത്താവളം

ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ വാരണാസി വിമാനത്താവളത്തെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി പ്രഖ്യാപിച്ചത്  ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായി വാരണാസിയിലെ വിമാനത്താവളത്തിന് മേജര്‍ പദവി നേടിയെടുത്തിരിക്കുകയാണ്. ജനുവരിയിലാണ് രാജ്യത്തെ പ്രധാനവിമാനത്താവളങ്ങളിലൊന്നായി കേന്ദ്രസര്‍ക്കാര്‍ വാരണാസി വിമാനത്താവളത്തെ അംഗീകരിച്ചത്. 2016-17 ല്‍ 1.5