Archive

Back to homepage
FK Special Tech

വെബ്‌സൈറ്റുകളുടെ ലോകം

വെബ്‌സൈറ്റുകള്‍ തോറും കയറിയിറങ്ങുമ്പോള്‍ എപ്പോഴാണ്, എന്തിനുവേണ്ടിയാണ് നമ്മള്‍ തെരച്ചില്‍ നടത്തുന്നതെന്ന് ചിന്തിക്കാറുണ്ടോ? നമ്മള്‍ എവിടെയാണോ ജീവിക്കുന്നത് അതിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടോ? ഇതിനുള്ള ഉത്തരമാണ് അലക്‌സ ഡോട്ട് കോം നല്‍കുന്നത്. രാജ്യന്തര തലത്തിലും ആഗോളതലത്തിലും ദശലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുകയും ഏറ്റവും

FK Special

അധ്യാപകര്‍ പ്രചോദനം മാത്രം ; ഓസ്‌ട്രേലിയയില്‍ പഠനം വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തം

കരിയര്‍ നേട്ടം ലക്ഷ്യമാക്കി മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിനു വിദേശരാജ്യങ്ങളിലേക്കു പോകുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. ഓസ്‌ട്രേലിയയിലെ ലാട്രോബ് ബിസിനസ്സ് സ്‌കൂള്‍ ഈ രംഗത്തു പരിണിതപ്രജ്ഞരാണ്. ബിസിനസ്സ് ഇന്‍ക്യുബേറ്റര്‍ സൗകര്യം വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ രാജ്യത്തെ ആദ്യകോളെജിന്റെ മേധാവി പ്രൊഫ. പോള്‍ മാത്തന്‍ ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലെയും മാനേജ്‌മെന്റ്

Business & Economy FK Special

ചൈനീസ് സ്മാര്‍ട്ട് ഫോണുള്‍ക്കു മുമ്പില്‍ അടിപതറി ആപ്പിള്‍

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികള്‍ ആധിപത്യമുറപ്പിച്ചതോടെ ആപ്പിളിന്റെ മേധാവിത്വം ഭീഷണിയില്‍ ചൈനീസ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ഏഷ്യയില്‍ നിലനില്‍പ്പുഭീഷണി നേരിടുകയാണ് സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ മുന്‍നിര കമ്പനിയായ ആപ്പിള്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കേട്ടുകേള്‍വി പോലുമില്ലാത്ത

World

മാലിന്യനിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് യുഎസ് നഗരങ്ങള്‍

2040-ഓടെ സീറോ വേസ്റ്റ് സിറ്റീസ് ആകാനുള്ള ലക്ഷ്യവുമായി മുന്നിട്ടിറങ്ങുകയാണ് അമേരിക്കയിലെ പ്രമുഖ നഗരങ്ങള്‍. ഒഹിയൊ സ്‌റ്റേറ്റ് സര്‍വകലാശാലയും മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും സംയുക്തമായി നടത്തിയ യുണൈറ്റഡ് സ്റ്റേറ്റ്‌സ്- ഇന്ത്യ കോണ്‍ഫറന്‍സ് ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ഇന്നൊവേഷനിലാണ് അമേരിക്കന്‍ കോണ്‍സല്‍

Movies Sports World

യുവതാരങ്ങള്‍ ഫോബ്‌സ് പട്ടികയില്‍

ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, ദീപ കര്‍മാകര്‍, ബോളിവുഡ് താരം ആലിയ ഭട്ട് എന്നിവര്‍ ഫോബ്‌സ് പട്ടികയില്‍ ഇടം നേടി. ഏഷ്യയിലെ 30 വയസ്സില്‍ താഴെയുള്ള സൂപ്പര്‍ അച്ചീവേഴ്‌സ് പട്ടികയിലാണ് 53 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഫോബ്‌സ് 2017, ”30 അണ്ടര്‍

World

ബുക്‌സാ കടുവാ സംരക്ഷണ കേന്ദ്രം മാറ്റി സ്ഥാപിക്കുന്നു

അസമില്‍ നിന്നുള്ള ആറു കടുവകളെ പശ്ചിമബംഗാളിലെ ബുക്‌സ കടുവാസങ്കേതത്തിലേക്കു മാറ്റാന്‍ ദേശീയ കടുവ സംരക്ഷണ സമിതിയുടെ (എന്‍ടിസിഎ) അംഗീകാരം. സമാന കാലാവസ്ഥയും മറ്റുമാണ് ബുക്‌സയെ തെരഞ്ഞെടുക്കാന്‍ കാരണം. 10-15 ദിവസത്തിനുള്ളില്‍ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്‍ടിസിഎയുടെ സാങ്കേതികസമിതി അനുമതി നല്‍കിയിട്ടുണ്ട്.

World

ബ്രിട്ടനെ വിറപ്പിച്ച ഈസ്റ്റര്‍ വിപ്ലവം

അയര്‍ലന്‍ഡ് സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന പ്രധാന സംഭവമാണ് ഈസ്റ്റര്‍ വിപ്ലവം. ദീര്‍ഘകാലത്തെ ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ അയര്‍ലന്‍ഡിലെ ജനങ്ങളുടെ ശക്തമായ പ്രതിഷേധമായിരുന്നു 1916 ഏപ്രിലിലെ ഈസ്റ്റര്‍ ദിനത്തില്‍ അരങ്ങേറിയ ലഹള. സ്വയംഭരണം ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ ഏഴു പേരുടെ നേതൃത്വത്തില്‍ തോക്കുകളേന്തി തെരുവിലിറങ്ങി.

Editorial

വെഞ്ച്വര്‍ കാപ്പിറ്റല്‍ ഡീലുകള്‍ കുറയുമ്പോള്‍

പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭങ്ങളുടെ ഇന്ത്യയിലേക്കുള്ള നിക്ഷേപം കുറയുന്നത് സ്റ്റാര്‍ട്ടപ്പ് ലോകത്ത് ആശങ്കയുണര്‍ത്തുന്നതാണ് 2017 സാമ്പത്തിക വര്‍ഷത്തെ ആദ്യമാസത്തില്‍ പ്രൈവറ്റ് ഇക്വിറ്റി (പിഇ), വെഞ്ച്വര്‍ കാപ്പിറ്റല്‍ ഡീലുകള്‍ അത്ര സജീവമല്ല. മൂല്യത്തിന്റെ കാര്യത്തിലും എണ്ണത്തിന്റെ കാര്യത്തിലും പുതിയ നിക്ഷേപത്തിന്റെ കാര്യം

Editorial

കശ്മീരില്‍ സമാധാനം പുലരാന്‍

കശ്മീര്‍ വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്. പാക്കിസ്ഥാന്‍ പിന്തുണയോടെ നടക്കുന്ന ഗൂഢനീക്കത്തെ അതിജീവിച്ച് അവിടെ ക്രമസമാധാനം വീണ്ടെടുക്കാന്‍ ഇന്ത്യ ഏതറ്റം വരെയും പോകണം ജമ്മു കശ്മീരില്‍ സമാധാന അന്തരീക്ഷം ഒരുക്കാന്‍ ഇന്ത്യ എന്നും തുറന്ന സമീപനം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കശ്മീരിലെ സംഘര്‍ഷാത്മക