ഹോണര്‍ ബീ2 ഇന്ത്യയില്‍

ഹോണര്‍ ബീ2 ഇന്ത്യയില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹ്യൂവായ് യുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലായ ഹോണര്‍ ബീ2 ഇന്ത്യന്‍ വിപണിയിലെത്തി. ആന്‍ഡ്രോയ്ഡ് 5.1 ലോലിപ്പോപ്പ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിന് 1 ജിജി റാം, 11.43 സെന്റിമീറ്റര്‍ ഡിസ്‌പ്ലേ, 2100 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളാണുള്ളത്. വില 7,499 രൂപ.

Comments

comments

Categories: Trending