Archive

Back to homepage
Business & Economy

മൊബീല്‍ ടവര്‍ വികിരണത്തെ ഭയക്കേണ്ടതില്ല: മനോജ് സിന്‍ഹ

ഇന്ത്യയിലെ റേഡിയേഷന്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനം ന്യൂഡെല്‍ഹി: മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന യാതൊന്നും മൊബീല്‍ ടവര്‍ വികിരണം സൃഷ്ടിക്കുന്നില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ. ഇക്കാര്യത്തില്‍ ആശങ്കകളൊന്നും വേണ്ടെന്ന് നിരവധി പ്രാദേശിക, ആഗോള ഗവേഷണങ്ങളെയും ലോകാരോഗ്യ സംഘടനയുടെ പഠനങ്ങളെയും ഉദ്ധരിച്ചുകൊണ്ട്

Business & Economy

ധന്‍ ധനാ ധന്‍ നിരക്കുകള്‍ ജിയോ ട്രായിക്ക് സമര്‍പ്പിച്ചു

സാധാരണ നടപടിയെന്ന് ട്രായിയുടെ വിശദീകരണം മുംബൈ: റിലയന്‍സ് ജിയോയുടെ ഏറ്റവും പുതിയ ഓഫറായ ധന്‍ ധനാ ധനിന് കീഴിലെ താരിഫ് നിരക്കുകള്‍ കമ്പനി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി)ക്ക് സമര്‍പ്പിച്ചു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ മേല്‍ പ്രൊമോഷണല്‍ പാക്കേജുകളുടെ പേരില്‍ ട്രായി

Business & Economy

എയര്‍സെല്ലും പേമെന്റ്‌സ് ബാങ്കിംഗ് രംഗത്തേക്ക്

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി വയര്‍ലെസ് ബിസിനസ് ലയിപ്പിച്ചതിനുശേഷം ആര്‍ബിഐയെ സമീപിക്കും ന്യൂഡെല്‍ഹി: പേമെന്റ്‌സ് ബാങ്ക് ലൈസന്‍സിനുവേണ്ടി എയര്‍സെല്‍ ആര്‍ബിഐയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി വയര്‍ലെസ് ബിസിനസ് ലയിപ്പിച്ചതിനുശേഷമായിരിക്കും എയര്‍സെല്‍ പേമെന്റ്‌സ് ബാങ്കിംഗ് രംഗത്തേക്ക് കടക്കാനുള്ള ശ്രമമാരംഭിക്കുക. ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് അതീവ

Business & Economy

പുതിയ ഭവനങ്ങളുടെ നിര്‍മ്മാണം തുടങ്ങുന്നതില്‍ 19 ശതമാനം ഇടിവ്

പുതിയ പ്രോജക്റ്റുകള്‍ തുടങ്ങുന്നതിന് മുമ്പ് പണിതീര്‍ന്നവ വിറ്റഴിക്കാനാണ് ഡെവലപ്പര്‍മാര്‍ തീരുമാനിച്ചത് ന്യൂ ഡെല്‍ഹി : മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ പ്രധാനപ്പെട്ട എട്ട് നഗരങ്ങളില്‍ പുതിയ ഭവനങ്ങളുടെ നിര്‍മ്മാണം തുടങ്ങുന്നതില്‍ 19.46 ശതമാനം ഇടിവ്. 2016 ഡിസംബര്‍ പാദത്തില്‍ പുതുതായി 28,428 പാര്‍പ്പിടങ്ങളുടെ

Auto

പുതിയ ഫീച്ചറുകളുമായി മഹീന്ദ്ര XUV500

ലേക്-സൈഡ് ബ്രൗണ്‍ നിറവും പ്രീമിയം ബ്ലാക്ക് ഇന്റീരിയറുമായി  XUV500ന്റെ W10 വേരിയന്റും അവതരിപ്പിച്ചു മുംബൈ : സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ XUV500 ല്‍ മഹീന്ദ്ര & മഹീന്ദ്ര പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി. ആന്‍ഡ്രോയ്ഡ് ഓട്ടോ, കണക്റ്റഡ് ആപ്പുകള്‍, ഇക്കോസെന്‍സ്, എമര്‍ജന്‍സി കോള്‍,

Politics Top Stories

മാണിക്ക് ക്ഷണം – കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത, ക്ഷണിച്ചിട്ടില്ലെന്നു ഹസന്‍

കൊച്ചി: മാണിയെ യുഡിഎഫിലേക്കു എം എം ഹസന്‍ ക്ഷണിച്ചതിനെ ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ഇന്നലെ നടന്ന കെപിസിസി നേതൃയോഗത്തില്‍ പി ടി തോമസ് എംഎല്‍എ, ജോസഫ് വാഴയ്ക്കന്‍, എം എം ജേക്കബ് എന്നിവരാണു മാണിയുടെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍

Auto

2018 എസ്-ക്ലാസ് അനാവരണം ചെയ്തു

ജൂലൈയില്‍ യൂറോപ്യന്‍ വിപണികളില്‍ പുറത്തിറക്കും ഷാങ്ഹായ് : എസ്-ക്ലാസ്സിന്റെ പരിഷ്‌കരിച്ച പതിപ്പ് ഷാങ്ഹായ് ഓട്ടോ ഷോയില്‍ മെഴ്‌സിഡസ്-ബെന്‍സ് അനാവരണം ചെയ്തു. ഉയര്‍ന്ന ക്ഷമത നല്‍കുംവിധമുള്ള എന്‍ജിന്‍ ഇന്നൊവേഷനുകള്‍ കൂടാതെ പവര്‍ട്രെയ്ന്‍ ഇലക്ട്രിഫിക്കേഷനായി പുതിയ സാങ്കേതികവിദ്യകളുമായാണ് പുതിയ എസ്-ക്ലാസ് വരുന്നത്. 2018 എസ്-ക്ലാസിന്

Auto

ഇനി ബെയ്ദുവിന്റെ സെല്‍ഫ്-ഡ്രൈവിംഗ് സാങ്കേതികവിദ്യ

അപ്പോളോ എന്നാണ് സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ സാങ്കേതികവിദ്യാ പ്രോജക്റ്റിന് ചൈനീസ് സെര്‍ച്ച് എന്‍ജിന്‍ നാമകരണം ചെയ്തിരിക്കുന്നത്  ബെംഗളൂരു : ജൂലൈയില്‍ സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തുമെന്ന് ചൈനീസ്-അമേരിക്കന്‍ വെബ് സര്‍വീസസ് കമ്പനിയായ ബെയ്ദു ഇന്‍ക്. 2020 ഓടെ ഹൈവേകളിലും നഗര പാതകളിലും ഫുള്ളി

Politics Top Stories

സര്‍ക്കാരിന്റെ പ്രവര്‍ത്തനം പോരാ: വിഎസ്

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരേ വി എസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ കുറിപ്പ് നല്‍കി. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്നും സംസ്ഥാന ഭരണത്തില്‍ തിരുത്തലുകള്‍ വേണമെന്നും അദ്ദേഹം കുറിപ്പില്‍ സൂചിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അഴിമതിക്കെതിരേ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണമെന്നും കുറിപ്പില്‍ വിഎസ്

Top Stories

ഷിംലയില്‍ ബസപകടം: 45 പേര്‍ കൊല്ലപ്പെട്ടു

ഷിംല: ഷിംലയില്‍ തുന്നി വില്ലേജിലേക്കു പോവുകയായിരുന്ന ബസ് പുഴയിലേക്ക് മറിഞ്ഞു വീണു 45 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 5.30ന് ഉത്തരാഖണ്ഡിലുള്ള വികാസ്‌നഗറില്‍നിന്നും പുറപ്പെട്ട ബസ് തോണി പുഴയിലേക്ക് മറിയുകയായിരുന്നു. രാവിലെ 10.15നാണു ദുരന്തം നടന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്

Politics

അദ്വാനിക്കെതിരേ മോദി ഗൂഢാലോചന നടത്തി: ലാലു

പട്‌ന: ബാബ്‌റി മസ്ജിദ് കേസില്‍ അദ്വാനിക്കെതിരേ വിചാരണ നടപടികള്‍ ആരംഭിക്കാമെന്ന സുപ്രീം കോടതി വിധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. സിബിഐയുടെ നിയന്ത്രണം പ്രധാനമന്ത്രി മോദിയുടെ കൈകളിലാണ്. സിബിഐയാണു സുപ്രീം കോടതിയില്‍

Top Stories

ഗ്രാമീണ മേഖലയ്ക്കുള്ള വായ്പ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി:ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യ വിഭാഗങ്ങളിലുള്ള കുടുംബങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെറുകിട വായ്പാ പദ്ധതി നടപ്പാക്കുന്നു. ഗ്രാമീണ ഖേലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ വായ്പാ സഹായം ലഭ്യമാക്കാനാണ് പദ്ധതി. അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഒരു കുടുംബത്തിന് ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതിനുള്ള

Top Stories

വിഐപികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗത്തിന് വിലക്ക്

പുതിയ വോട്ടിംഗ് മെഷീനുകള്‍ വാങ്ങാന്‍ പണം അനുവദിച്ചു ന്യൂഡെല്‍ഹി: വിഐപികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. മെയ് ഒന്നു മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി,

Top Stories

ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ കമ്പനികളുമായി ലയിക്കാനുള്ള നിയമത്തില്‍ ഇളവ് വരുത്തുന്നു

വിദേശത്തെ വിപണികളില്‍ ലിസ്റ്റ് ചെയ്യുന്നതും ഇന്ത്യന്‍ കമ്പനികള്‍ക്ക് എളുപ്പമാകും ന്യൂഡെല്‍ഹി: പ്രാദേശിക കമ്പനികള്‍ക്ക് വിദേശകമ്പനികളുമായി ലയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇന്ത്യ ഇളവ് വരുത്തുന്നു. ഇതുവഴി ആഗോള തലത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത് വിദേശ മൂലധന വിപണിയില്‍ ലിസ്റ്റിംഗ് നടത്തുന്നതും ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ എളുപ്പമാകും.

Top Stories

അതിവേഗ സാമ്പദ്‌വ്യവസ്ഥയെന്ന പെരുമ ഇന്ത്യക്ക് നഷ്ടമാകില്ല: ഐഎംഎഫ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 6.7 ആയിരിക്കുമെന്ന് നിഗമനം ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രമുഖ സമ്പദ്‌വ്യവസ്ഥ എന്ന ഖ്യാതി ഇന്ത്യക്ക് ഉടന്‍ കൈയൊഴിയേണ്ടി വരില്ലെന്നും സമീപഭാവിയില്‍ ചൈനയുടെ വളര്‍ച്ച ഇന്ത്യയെ മറികടക്കില്ലെന്നും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്).

Top Stories

ഗോകുലം ഗോപാലന്റെ വീടുകളിലും ഫിനാന്‍സ് ശാഖകളിലും റെയ്ഡ്

തിരുവനന്തപുരം: ഗോകുലം ഫിനാന്‍സിന്റെ രാജ്യത്തെ വിവിധ ശാഖകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടത്തി. ഇന്ന്‌ രാവിലെ എട്ട് മണി മുതലാണ് ഗോകുലം ഫിനാന്‍സിന്റെ എല്ലാ ശാഖകളിലും ആദായ നികുതി വകുപ്പില്‍ നിന്നുള്ള പ്രത്യേക സംഘങ്ങള്‍ പരിശോധന ആരംഭിച്ചത്. ഗോകുലം ഫിനാന്‍സിന്റെ കേരളത്തിലെ

Top Stories

അരുണാചല്‍പ്രദേശിലെ ആറ് സ്ഥലങ്ങള്‍ക്ക് സ്വന്തം പേരുമായി ചൈന

ബെയ്ജിംഗ്: അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങള്‍ക്ക് സ്വന്തം പേര് നിശ്ചയിച്ച് ചൈന. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഈ മാസം ആദ്യം അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചതിന് പിന്നാലെ ഇന്ത്യാ-ചൈന നയതന്ത്രത്തില്‍ ഉണ്ടായ ഉരസലുകളുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രകോപനപരമായ നീക്കം. അരുണാചല്‍പ്രദേശിനെ ദക്ഷിണ ടിബറ്റെന്നാണ്

World

യുഎസിന്റെ നിരോധനം അനാവശ്യമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ

കൃത്യമായ ചര്‍ച്ചകളില്ലാതെയാണ് നിരോധനം കൊണ്ടുവന്നതെന്നും അത് വിമാനകമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും അക്ബര്‍ അല്‍ ബാകര്‍ ദോഹ: യുഎസിലേക്ക് പോകുന്ന വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ ആവശ്യകതയെ ചോദ്യം ചെയ്ത് ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ ബാകര്‍ രംഗത്ത്. നിരോധനം

World

കലയെ പ്രോത്സാഹിപ്പിക്കാന്‍ അബുദാബിയില്‍ മേക്കേഴ്‌സ് ഡിസ്ട്രക്റ്റ് വരുന്നു

റീം ദ്വീപില്‍ 18 ഹെക്റ്ററില്‍ ഒരുങ്ങുന്ന മേക്കേഴ്‌സ് ഡിസ്ട്രിക്റ്റിന്റെ 26,000 സ്‌ക്വയര്‍ മീറ്ററിലാണ് ആര്‍ട്ട് ഗ്യാലറി അബുദാബി: അബുദാബിയിലെ ജനങ്ങളുടെ സൃഷ്ടിപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റീം ദ്വീപില്‍ 18 ഹെക്റ്ററില്‍ ഒരു വമ്പന്‍ പദ്ധതി ഒരുങ്ങുന്നു. റസിഡന്‍ഷ്യല്‍, ഹോസ്പിറ്റാലിറ്റി, കൊമേഷ്യല്‍, റീട്ടെയ്ല്‍

Banking World

ദക്ഷിണ കൊറിയന്‍ കമ്പനിക്ക് ഖത്തര്‍ ഇസ്ലാമിക് ബാങ്ക് 270 മില്യണ്‍ ഡോളര്‍ നല്‍കും

ഖത്തറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡഇവൂ എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായാണ് ക്യുഐബി കരാറില്‍ ഏര്‍പ്പെട്ടത് ദോഹ: ദക്ഷിണകൊറിയന്‍ നിര്‍മാണ കമ്പനി ഖത്തറില്‍ നടപ്പാക്കുന്ന നിര്‍മാണ പദ്ധതികള്‍ക്കായി ഖത്തര്‍ ഇസ്ലാമിക് ബാങ്ക് (ക്യുഐബി) സഹായം നല്‍കും. ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഡഇവൂ