Archive

Back to homepage
Auto

‘ലീഫ്’ ഇലക്ട്രിക് കാറിന്റെ ഇന്ത്യന്‍ സാധ്യതകള്‍ നിസ്സാന്‍ പരിശോധിക്കും

ഇന്ത്യയില്‍ ഈ വര്‍ഷം ലീഫ് കാറിന്റെ പരീക്ഷണ ഓട്ടം നടത്തും ന്യൂ ഡെല്‍ഹി : ലീഫ് (ലീഡിംഗ് എന്‍വിയോണ്‍മെന്റലി-ഫ്രണ്ട്‌ലി അഫോഡബ്ള്‍ ഫാമിലി) ഇലക്ട്രിക് കാറിന് ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍ മോട്ടോര്‍ കമ്പനി ആരായുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും

Top Stories World

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച് ആര്‍ മക്മാസ്റ്റര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നലെ ചര്‍ച്ച നടത്തി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള മോദിയുടെ വസതിയില്‍ വച്ചാണു കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മക്മാസ്റ്റര്‍ വിദേശകാര്യമന്ത്രി സുഷമ

Politics Top Stories

ഒപിഎസ് വിഭാഗം ഇപിഎസ് വിഭാഗവുമായി അടുക്കുന്നു : തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നു

ഒ പനീര്‍സെല്‍വം (ഒപിഎസ്) ഇടപ്പാടി പളനിസ്വാമി (ഇപിഎസ്) വിഭാഗങ്ങള്‍ അടുക്കുന്നുണ്ടെന്ന സൂചനയാണു തമിഴ്‌നാട്ടില്‍നിന്നും കേള്‍ക്കുന്നത്. ഇരുവിഭാഗങ്ങളും ഒരുമിച്ചാല്‍ ശശികലയുടെയും ബന്ധു ദിനകരന്റെയും രാഷ്ട്രീയ ഭാവി ഇരുണ്ടതാകും. എന്നാല്‍ ശശികലയെ അനുകൂലിക്കുന്ന 40-ാളം എംഎല്‍എമാര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നത് ഒപിഎസ്, ഇപിഎസ് വിഭാഗങ്ങള്‍ക്കു ഭീഷണി

Business & Economy

ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് പുന:സംഘടിപ്പിക്കുന്നു

കൊമേഴ്‌സ്യല്‍ ആന്‍ഡ് ലീസിംഗ് ബിസിനസിന് ഇന്ത്യാബുള്‍സ് കൊമേഴ്‌സ്യല്‍ അസ്സറ്റ്‌സ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക കമ്പനി രൂപീകരിക്കും  ന്യൂ ഡെല്‍ഹി : ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ് ബിസിനസ് പുന: സംഘടിപ്പിക്കുന്നു. കൊമേഴ്‌സ്യല്‍ ആന്‍ഡ് ലീസിംഗ് ഓപ്പറേഷന്‍സ് പ്രത്യേക സംരംഭമായി പരിഗണിച്ച്

Business & Economy

ടെലികോം, ടവര്‍ കമ്പനികള്‍ കേന്ദ്രീകരിച്ച് 10% തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് സൂചന

സെയ്ല്‍സ്, മാര്‍ക്കറ്റിംഗ്, കോര്‍പ്പറേറ്റ് ഓഫീസ് വിഭാഗങ്ങളിലെ നിയമനങ്ങളില്‍ 50% ഇടിവുണ്ടായേക്കും മുംബൈ: രാജ്യത്തെ ടെലികോം, ടവര്‍ കമ്പനികള്‍ കേന്ദ്രീകരിച്ച് തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് സൂചന. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ടെലികോ,ം ടവര്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന 60,000ത്തിലധികം ജീവനക്കാരില്‍ 10 ശതമാനം പേര്‍ക്ക്

Business & Economy Trending

ഷവോമി എം ഐ ഹെഡ്‌ഫോണ്‍ വില്‍പ്പന തുടങ്ങി

ഷവോമിയുടെ ഉന്നത നിലവാരമുള്ള ഹെഡ്‌ഫോണ്‍ എംഐ ഹെഡ്‌ഫോണ്‍ വില്‍പ്പന തുടങ്ങി. എംഐ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ വില്‍പ്പന. 2999 രൂപ വിലയുള്ള ഈ ഹോഡ്‌ഫോണില്‍ 107 ഡെസിബല്‍, 32 ഓം സ്പീക്കറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 20 മുതല്‍ 40,000 വരെയാണ്

World

പണം അയക്കുന്നതിന് നിരക്കുകൂട്ടി

യുഎഇയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പണം അയക്കുന്നതിനുള്ള നിരക്ക് കൂട്ടി. ആയിരം ദിര്‍ഹത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് സേവനനിരക്ക് 20 ദിര്‍ഹമായിരുന്നത് 22 ദിര്‍ഹമാക്കി. ആയിരം ദിര്‍ഹത്തിന് താഴെയുള്ള ഇടപാടുകളുടെ സേവന നിരക്ക് 15 ദിര്‍ഹത്തില്‍ നിന്ന് 16 ദിര്‍ഹം ആക്കിയിട്ടുണ്ട്. പ്രവര്‍ത്തന

Tech World

9 ലക്ഷം ലിങ്കുകള്‍ക്കെതിരേ നടപടി

മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ 9 ലക്ഷത്തോളം ഇന്റര്‍നെറ്റ് ലിങ്കുകളില്‍ 68 ശതമാനവും ബ്ലോക്ക് ചെയ്‌തെന്ന് സൗദി കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐടി അതോറിറ്റി വെളിപ്പെടുത്തി. ബ്ലോക്ക് ചെയ്യപ്പെട്ട 92 ശതമാനം ലിങ്കുകളും പോണ്‍ സ്വഭാവമുള്ളവയാണ്. 1300ഓളം ലിങ്കുകള്‍ കുട്ടികള്‍ക്കെതിരായ അതിക്രമമെന്നു

Business & Economy

വീഡിയോകാണിന്റെ ഡിലൈറ്റ് 11+

ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിഡിയോകോണ്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഡിലൈറ്റ് 11+ പുറത്തിറക്കി. 5800 രൂപ വിലയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് മാഷ്മല്ലോ അടിസ്ഥാനമാക്കിയുള്ള ഒഎസ് ആണുള്ളത്. ഒരു ജിബി റാം, 3000 എംഎഎച്ച് ബാറ്ററി, 8 ജിബി ഇന്റേണല്‍ മെമ്മറി, തുടങ്ങിയവയാണ്

Business & Economy

വില്‍പ്പനക്കാരുടെ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം ആമസോണ്‍ ഇന്ത്യ ഇരട്ടിയാക്കും

നിലവില്‍ 1.75 ലക്ഷത്തിലധികം വില്‍പ്പനക്കാരാണ് ആമസോണ്‍ ഇന്ത്യയുടെ ഭാഗമായിട്ടുള്ളത് കൊല്‍ക്കത്ത: വില്‍പ്പനക്കാരുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ആമസോണ്‍ ഇന്ത്യ ഈ വര്‍ഷം ഇരട്ടി നിക്ഷേപം നടത്തും. ഇന്ത്യന്‍ ഇ കൊമേഴ്‌സ് സ്ഥാപനമായ ഫഌപ്കാര്‍ട്ട് ഉയര്‍ന്ന ധനസമാഹരണം നടത്തി ഓണ്‍ലൈന്‍ വിപണിയില്‍ നേതൃത്വം ഉറപ്പിച്ചതിനെ

Life

മാര്‍ച്ചില്‍ രാജ്യത്തെ മൊത്തം നിയമനങ്ങളില്‍ വര്‍ധന

വന്‍ നഗരങ്ങളിലെ നിയമനങ്ങളില്‍ ഇടിവ് ന്യൂഡെല്‍ഹി: മാര്‍ച്ച് മാസം രാജ്യത്ത് നടന്നിട്ടുള്ള മൊത്തം നിയമനങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. നൗക്രി ജോബ്‌സ്പീക്ക് സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തൊട്ടു മുന്‍ വര്‍ഷത്തെ മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നടന്നിട്ടുള്ള

Business & Economy

ഇന്ത്യന്‍ ഹാന്‍ഡ്‌മെയ്ഡ് കാര്‍പെറ്റുകള്‍ക്ക് സര്‍ക്കാര്‍ ട്രേഡ്മാര്‍ക്ക് നല്‍കിയേക്കും

ഹാന്‍ഡ്‌മെയ്ഡ് ചവിട്ടി കയറ്റുമതിയില്‍ 40 ശതമാനം വിഹിതം ഇന്ത്യയുടേതാണ് ന്യൂഡെല്‍ഹി: കൈകൊണ്ടുണ്ടാക്കുന്ന കാര്‍പെറ്റുകളുടെ വിപണിയിലെ ഇന്ത്യയുടെ സ്ഥാനം തിരികെപ്പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും ഹാന്‍ഡ്‌മെയ്ഡ് കാര്‍പെറ്റുകള്‍ക്ക് ട്രേഡ്മാര്‍ക്ക് നല്‍കുന്നതിനും ഗുണമേന്മയുടെ ഉറപ്പാക്കുന്നതിനുമാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കമ്പിളിക്ക് ഉയര്‍ന്ന

FK Special

നഗരഗതാഗതം വികസ്വരരാജ്യങ്ങളില്‍

നഗരഗതാഗതത്തിന്റെ പ്രാധാന്യം വികസിത- വികസ്വര രാജ്യങ്ങളില്‍ ഒരുപോലെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കുകളും അനുബന്ധപ്രശ്‌നങ്ങളും വികസ്വരരാജ്യങ്ങളിലെ നഗരഗതാഗത സംവിധാനത്തിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചുവെന്ന് വെളിവാക്കുന്നു ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം ആവശ്യകതയ്ക്കനുസരിച്ച് വളര്‍ച്ച നേടാന്‍ ഇവിടെ

Business & Economy FK Special

ഫോബ്‌സിന്റെ വേള്‍ഡ്‌സ് ബില്യണേഴ്‌സ് ലിസ്റ്റ് : ഒന്നാമനായി വിജയ് ശേഖര്‍ ശര്‍മ

ഫോബ്‌സിന്റെ വേള്‍ഡ്‌സ് ബില്യണേഴ്‌സ് ലിസ്റ്റില്‍ ഇന്ത്യയുടെ യുവശതകോടീശ്വരനായി  പേടിഎമ്മിന്റെ വിജയ് ശേഖര്‍ ശര്‍മ ”2017 ഞങ്ങളുടേതായിരിക്കും, ” പേടിഎമ്മിന്റെ സിഇഒ വിജയ് ശേഖര്‍ ശര്‍മ ജനുവരിയില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ പറഞ്ഞ വാക്കുകളാണിത്. നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്ന് ഇന്ത്യയില്‍ ഏറ്റവും വലിയ

Entrepreneurship FK Special World

സംരംഭങ്ങളെ മാടി വിളിക്കുന്ന ലോകരാജ്യങ്ങള്‍

വാര്‍ടണ്‍ സര്‍വ്വകലാശാലയും മാര്‍ക്കറ്റ് റിസര്‍ച്ച് ഫേമായ വൈ ആന്‍ഡ് ആറും നടത്തിയ പഠനത്തിലാണ് സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂലമായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത് സംരംഭകത്വം തുടങ്ങുന്നതിന് അനുയോജ്യമായ നഗരങ്ങളുടെ ആഗോള റാങ്കിംഗില്‍ മുന്‍പന്തിയിലാണ് ജര്‍മ്മനി. നിരവധി ഭൂഖണ്ഡങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചെങ്കിലും ഈ കേന്ദ്ര