Archive

Back to homepage
Politics

ചിഹ്നം സ്വന്തമാക്കാന്‍ കോഴ : ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: രണ്ടില ചിഹ്നം സ്വന്തമാക്കാന്‍ ശ്രമിച്ച എഐഎഡിഎംകെ പാര്‍ട്ടിയിലെ ദിനകരന്റെ മധ്യവര്‍ത്തി സുകേഷ് ചന്ദ്രശേഖറിനെ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ സഹായിച്ചതായി ഡല്‍ഹി പൊലീസ്. കോഴ ഇടപാട് നടന്നതിനു മതിയായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നു ഡല്‍ഹി പൊലീസിലെ ക്രൈംബ്രാഞ്ച് വിഭാഗം പറഞ്ഞു. സംഭവവുമായി

Top Stories

കമ്പനി ബോര്‍ഡുകളില്‍ ചേരുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

ഡിഐഎന്‍ സ്വന്തമാക്കുന്നതിന് ആധാര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും ന്യൂഡെല്‍ഹി: കമ്പനീസ് ആക്റ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ബയോമെട്രിക് തിരിച്ചറിയല്‍ രേഖയായ ആധാര്‍ നിര്‍ബന്ധമാക്കുന്നു. കമ്പനി ബോര്‍ഡിന്റെ ഡയറക്റ്ററാകുന്നതിന്, ചാര്‍ട്ടേഡ് എക്കൗണ്ടന്റുകള്‍ക്കോ കമ്പനി സെക്രട്ടറിമാര്‍ക്കോ് കമ്പനിയുടെ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് തുടങ്ങിവയ്‌ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കാനാണ്

Top Stories World

‘ബയ് അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍’ നയവുമായി ട്രംപ്

വാഷിംഗ്ടണ്‍: എച്ച് 1ബി വിസ അനുവദിക്കുന്നതിനുള്ള പ്രക്രിയകള്‍ കര്‍ശനമാക്കുന്ന ഉത്തരവ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കുന്നു. അമേരിക്കക്കാരെ തന്നെ ജോലിക്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ കര്‍ശനമായ നടപടികള്‍ ശുപാര്‍ശ ചെയ്യുന്ന ഉത്തരവാണിത്. എച്ച് 1ബി വിസ അനുവദിക്കുന്നതിനുള്ള സംവിധാനം പൂര്‍ണമായും പുതുക്കിപ്പണിയുന്നതിനെ

Top Stories

കണ്ണൂര്‍ വിമാനത്താവളം : ആഭ്യന്തര വിമാനക്കമ്പനികളുമായി 27ന് ചര്‍ച്ച

വിമാനത്താവളത്തിന്റെ ഉദ്ഘാടനം സെപ്റ്റംബറില്‍ നടത്താനാണ് സര്‍ക്കാര്‍ നീക്കം ന്യൂഡെല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസ് നടത്താന്‍ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനം. കേന്ദ്ര വ്യോമയാന സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് ചര്‍ച്ച നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി

Business & Economy

ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് താജിനുവേണ്ടി ആഡംബര ഹോട്ടല്‍ പണിയും

മുംബൈ വിഖ്‌റോളിയിലെ ‘ദ ട്രീസ്’ പ്രോജക്റ്റിലാണ് 150 മുറികളുള്ള താജ് ഹോട്ടല്‍ നിര്‍മ്മിക്കുന്നത് മുംബൈ : റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് താജ് പാലസസ് റിസോര്‍ട്‌സ് സഫാരീസുമായി ചേര്‍ന്ന് താജ് ഹോട്ടല്‍ നിര്‍മ്മിക്കും. ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ മുംബൈ വിഖ്‌റോളിയിലെ

Top Stories

ശശികലയും ദിനകരനും വഞ്ചകര്‍, ഇവരെ പുറത്താക്കണം: പനീര്‍സെല്‍വം

ചെന്നൈ: എഐഎഡിഎംകെ പാര്‍ട്ടിയില്‍ ഭിന്നിച്ചു നില്‍ക്കുന്ന രണ്ട് വിഭാഗങ്ങള്‍ ഒരുമിക്കണമെന്ന നിര്‍ദേശം ഒരു വിഭാഗം തിങ്കളാഴ്ച ഉയര്‍ത്തിയതിനിടെ, ശശികലയ്ക്കും ബന്ധു ദിനകരനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പനീര്‍സെല്‍വം ഇന്നലെ രംഗത്തുവന്നു. ‘അമ്മ’യെ വഞ്ചിച്ചവരാണു ശശികലയും ദിനകരനും. ഇവരെ പുറത്താക്കിയതിനു ശേഷം മാത്രം മതി

Business & Economy World

എച്ച്എംഎച്ച് മുന്‍ സിഇഒ സ്വിസ് ബെല്‍ഹോട്ടലിന്റെ മിഡില്‍ ഈസ്റ്റ്‌ മേധാവി

ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഹോള്‍ഡിംഗിന്റെ മുന്‍ സിഇഒ ലോറെന്റ് എ വോയ്‌വെനലിന് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ മേഖലകളുടെ ചുമതല നല്‍കി ദുബായ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രൈ ഹോട്ടല്‍ ഓപ്പറേറ്ററായ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഹോള്‍ഡിംഗിന്റെ(എച്ച്എംഎച്ച്) മുന്‍ സിഇഒ ലോറെന്റ് എ വോയ്‌വെനലിനെ

World

റീം മാളിനായി 2020 വരെ കാത്തിരിക്കണം

രൂപരേഖയില്‍ മാറ്റം വരുത്തിയതും അധികാരികളുടെ അനുമതി ലഭിക്കാന്‍ കാലതാമസമെടുത്തതുമാണ് പദ്ധതി വൈകാന്‍ കാരണമായത് അബുദാബി: അബുദാബിയില്‍ ഒരു ബില്യണ്‍ ഡോളര്‍ മുടക്കി നിര്‍മിക്കുന്ന റീം മാളിനായി 2020 വരെ കാത്തിരിക്കണം. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം കാലതാമസമെടുക്കുമെന്ന് മാളിന്റെ ചീഫ് എക്‌സിക്യൂട്ടീവ്

Business & Economy World

സൗദി കമ്പനിയുടെ കരാര്‍ പുഞ്ച് ലോയ്ഡിന്റെ സഹസ്ഥാപനത്തിന്

യന്‍ബു ആരാംകോ സിനോപെക് റിഫൈനിംഗാണ് ഡയിം പുഞ്ച് ലോയ്ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് 312 കോടിയുടെ കരാര്‍ നല്‍കിയത് മുംബൈ: ഇന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളായ പുഞ്ച് ലോയ്ഡിന്റെ സഹസ്ഥാപനത്തിന് സൗദി അറേബ്യന്‍ കമ്പനിയില്‍ നിന്ന് 312 കോടി രൂപയുടെ കരാര്‍. സൗദി ആരാംകോയുടെ

World

അബുദാബിയിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക നിരക്ക് മൂന്ന് ശതമാനം ഇടിഞ്ഞു

പൊതു വിനിമയം കുറച്ചതും വ്യവസായത്തില്‍ ഇടിവുണ്ടായതും തലസ്ഥാന നഗരിയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയെ ബാധിച്ചെന്ന് അസ്റ്റെകോ അബുദാബി: അബുദാബി റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തിലും പ്രതിസന്ധി തുടരുന്നതായി റിപ്പോര്‍ട്ട്. പൊതു വിനിമയം കുറച്ചതും വ്യവസായത്തില്‍ ഇടിവുണ്ടായതും ജീവനക്കാരുടെ

Banking World

ലോണ്‍ തിരിച്ചടയ്ക്കാനുള്ള ഉപഭോക്താവിന്റെ കഴിവിന് മാര്‍ക്കിടാനായി ക്രെഡിറ്റ് സ്‌കോറിംഗ് സിസ്റ്റം

ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ടെലികോം കമ്പനികള്‍ തുടങ്ങിയ സ്രോതസുകളില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിച്ചതിനുശേഷമാണ് ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുന്നത് അബുദാബി: യുഎഇയിലെ താമസക്കാര്‍ക്കായി ക്രെഡിറ്റ് സ്‌കോറിംഗ് സംവിധാനം കൊണ്ടുവന്ന് അല്‍ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (എഇസിബി). ഒരു കസ്റ്റമര്‍ 12 മാസത്തെ ലോണ്‍

Business & Economy World

നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം വിവേചനപരം: പെപ്‌സികോ സിഇഒ

ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ടിയാണ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതെങ്കില്‍ മധുര നികുതി ഈടാക്കുന്നതിനെക്കുറിച്ച് ഗവണ്‍മെന്റ് ചിന്തിക്കണമെന്ന് ഇന്ദ്ര നൂയി അബുദാബി: സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് മേല്‍ നികുതി ചുമത്താനുള്ള യുഎഇയുടെ തീരുമാനത്തെ വിമര്‍ശിച്ച് പെപ്‌സികോ സിഇഒ ഇന്ദ്ര നൂയി രംഗത്ത്. സോഫ്റ്റ് ഡ്രിങ്കുകളില്‍ നികുതി

Business & Economy

ഇന്ത്യയില്‍ പ്രാദേശിക എയര്‍ലൈന്‍ ആരംഭിക്കുന്നത് അബദ്ധമെന്ന് ലുഫ്താന്‍സ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഒരു ആഭ്യന്തര എയര്‍ലൈന്‍ ആരംഭിക്കുന്നത് അബദ്ധമായിരിക്കുമെന്ന് ജര്‍മനിയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സായ ലുഫ്താന്‍സ. ഇന്ത്യയിലെ ഉയര്‍ന്ന വിമാന ഇന്ധന നികുതിയും പ്രവര്‍ത്തന ചെലവുമാണ് ഇതിന്റെ കാരണമെന്നും എയര്‍ലൈന്‍സ് പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണിയാണ്

Top Stories

ഭീം, ആധാര്‍ പേ എന്നിവയുടെ ദുരുപയോഗം സാധ്യമല്ലെന്ന് യുഐഡിഎഐ സിഇഒ

ദുരുപയോഗത്തിന് ശ്രമിച്ചാല്‍ എളുപ്പത്തില്‍ കണ്ടെത്താനും നിയമനടപടികള്‍ സ്വീകരിക്കാനും കഴിയും ന്യൂഡെല്‍ഹി: ഭീം, ആധാര്‍ പേ സംവിധാനങ്ങള്‍ മറ്റേതൊരു ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് നെറ്റ്‌വര്‍ക്കുകളേക്കാള്‍ സുരക്ഷിതമാണെന്ന് ആധാര്‍ ദാതാക്കളായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സിഇഒ അജയ് ഭൂഷണ്‍

FK Special Top Stories

കൃത്രിമ ബുദ്ധിയുടെ വരവും തൊഴില്‍ നഷ്ടമെന്ന ഭീതിയും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അഥവാ കൃത്രിമ ബുദ്ധി, എവിടെയും ചര്‍ച്ചാ വിഷയം അതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് വ്യാപകമാകുന്നതോടെ വന്‍തൊഴില്‍ നഷ്ടം സംഭവിക്കുമെന്ന പഠനങ്ങളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇതില്‍ പലതും ഊതിപ്പെരുപ്പിച്ച കണക്കുകളല്ലേ എന്ന് സംശയിക്കേണ്ടതുണ്ട് ഇടയ്ക്കിടെ ഇപ്പോള്‍ പഠന റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍