Archive
ജെഎ സോളാര്‍ 1,000 മെഗാവാട്ട് മൊഡ്യൂള്‍സ് വിറ്റു
ചൈന കേന്ദ്രമാക്കിയ ജെഎ സോളാര്‍ ഹോള്‍ഡിംഗ്സ് 1,000 മെഗാവാട്ടിന്റെ ശേഷിയുള്ള സോളാര്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. ഒരു ജിഗാവാട്ട് മൊഡ്യൂള്‍ ഇന്ത്യയിലേക്ക് കയറ്റിയയ്ക്കുന്നതിലൂടെ 1.7 ബില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. കൂടാതെ പ്രതിവര്‍ഷം 1.47 മില്ല്യണ്‍ ടണ്‍ കാര്‍ബണ്‍ പ്രസരണം ഒഴിവാക്കാനും
ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് ജൂണില്‍ നടത്തും: മേ
ലണ്ടന്‍: ബ്രിട്ടനില്‍ ഈ വര്‍ഷം ജൂണ്‍ എട്ടാം തീയതി പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുന്നതായി പ്രധാനമന്ത്രി തെരേസ മേ. സ്ഥിരതയുള്ള, ശക്തമായൊരു നേതൃത്വം ബ്രിട്ടന് ആവശ്യമാണ്. ബ്രെക്സിറ്റ് ചര്‍ച്ചകളുമായി മുന്നേറുമ്പോള്‍ രാഷ്ട്രീയ ഐക്യം അത്യാവശവുമാണ്-മേ പറഞ്ഞു. ബ്രിട്ടനില്‍ 2020ലായിരുന്നു അടുത്ത പൊതു തെരഞ്ഞെടുപ്പ്
കാപ്പിറ്റല്‍ ഫസ്റ്റിലെ ഓഹരി വില്ക്കാന് വാര്‍ബെര്‍ഗ് പിന്‍കസ്
വില്‍ക്കുന്നത് 10 ശതമാനം ഷെയറുകള്‍ മുംബൈ: യുഎസ് ആസ്ഥാനമാക്കിയ ആഗോള സ്വകാര്യ നിക്ഷേപകരായ വാര്‍ബെര്‍ഗ് പിന്‍കസ്, കാപ്പിറ്റല്‍ ഫസ്റ്റിലെ 10 ശതമാനം ഓഹരികള്‍ വില്‍ക്കും. 2012 മുതല്‍ വിവിധഘട്ടങ്ങളിലായി കാപ്പിറ്റല്‍ ഫസ്റ്റില്‍ ഏകദേശം 790 കോടി രൂപ വാര്‍ബെര്‍ഗ് നിക്ഷേപിച്ചിട്ടുണ്ട്. ഓഹരി
ന്യൂ-ജെന്‍ സ്കോര്‍പ്പിയോ വരുന്നു
ആഗോളവിപണി ലക്ഷ്യമാക്കി 2020 ല്‍ വാഹനം നിരത്തുകളിലെത്തിക്കും മുംബൈ : പുത്തന്‍ തലമുറ സ്കോര്‍പ്പിയോയുടെ പണിപ്പുരയിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്റര്‍. ആഗോളവിപണി ലക്ഷ്യമാക്കി 2020 ല്‍ ഈ വാഹനം നിരത്തുകളിലെത്തിക്കാനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പദ്ധതി
എച്ച് ആര് പരിശീലന പരിപാടി: അയോനും ഐഐഎം ബെംഗളൂരുവും സഹകരിക്കും
ഇന്ത്യയില്‍ മികവുറ്റ സിഎച്ച്ആര്ഒകളെ സൃഷ്ടിക്കും മുംബൈ: ഹ്യൂമന്‍ കാപ്പിറ്റല്‍ ആന്‍ഡ് മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് സേവനദാതാക്കളായ അയോന്‍ ഹെവിറ്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ബെംഗളൂരുവുമായി സഹകരിച്ച് നെക്സ്റ്റ് ജനറേഷന് സിഎച്ച്ആര്‍ഒ (ചീഫ് എച്ച്ആര്‍ ഓഫീസര്‍) എന്ന പുതിയ പരിശീലന പരിപാടിക്ക്
ക്ഷണം നിരസിച്ചു മാണി
കോട്ടയം: യുഡിഎഫിലേക്കുള്ള എം എം ഹസന്റെ ക്ഷണം കെ എം മാണി നിരസിച്ചു. യുഡിഎഫിലേക്ക് ഉടന്‍ മടങ്ങിപ്പോകാന്‍ കേരള കോണ്‍ഗ്രസ് എം ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചരല്‍ക്കുന്നിലെ പാര്‍ട്ടി ക്യാമ്പില്‍ യുഡിഎഫ് വിടാന്‍ കൈക്കൊണ്ട തീരുമാനം തത്കാലം പുനഃപരിശോധിക്കേണ്ട സ്ഥിതിയില്ല. കേരള
മാണി മടങ്ങിവരണമെന്നു ഹസന്
തിരുവനന്തപുരം: യുഡിഎഫിലേക്കു കെ എം മാണി മടങ്ങിവരണമെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്. ഏപ്രില്‍ 21നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ മാണിയുടെ തിരിച്ചുവരവ് ചര്‍ച്ച ചെയ്യും. മാണിയെ ആരും പുറത്താക്കിയതല്ല. അദ്ദേഹം സ്വയം പുറത്തുപോയതാണെന്നും മാണി തിരിച്ചു വരണമെന്നാണു യുഡിഎഫില്‍
വല്ലഭന് പുല്ലും ആയുധം ; കാര്‍ നിര്‍മ്മാണത്തിന് ഫോര്‍ഡ് മുള ഉപയോഗിക്കും
ഇന്റീരിയറിന്റെ ചില ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിന് മുളയുടെയും പ്ലാസ്റ്റിക്കിന്റെയും മിശ്രണം അധികം വൈകാതെ ഉപയോഗിച്ചുതുടങ്ങും നാന്‍ജിംഗ്, ചൈന : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ലോകത്തെ ബലമേറിയ പ്രകൃതിദത്ത വസ്തുക്കളിലൊന്നായ മുള ഉപയോഗിക്കും. വാഹനങ്ങളുടെ ഇന്റീരിയറിന്റെ ചില
ഓസ്ട്രേലിയയില്‍ തൊഴില്‍ വിസ പദ്ധതി റദ്ദാക്കി
സിഡ്നി: രാജ്യത്ത് വളര്‍ന്നുവരുന്ന തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിനായി ഓസ്ട്രേലിയ 457 വിസ എന്ന പേരുള്ള പദ്ധതി റദ്ദാക്കി. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന 95,000 വിദേശ തൊഴിലാളികള്‍ ഈ വിസ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്കാക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍, യുകെ, ചൈനീസ് വംശജരാണ്. നാല്
ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തില്‍ ഇന്ത്യന്‍ പ്രതിനിധി പങ്കെടുക്കണമെന്നു ചൈന
ബീജിംഗ്: അടുത്ത മാസം 14,15 തീയതികളില്‍ ബീജിംഗില്‍ നടക്കുന്ന Belt and Road Forum (BRF) യോഗത്തില്‍ ഇന്ത്യ ഔദ്യോഗിക പ്രതിനിധിയെ അയക്കണമെന്നു ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ചൊവ്വാഴ്ച പറഞ്ഞു. പാക് അധീന കശ്മീരിലൂടെയാണു ചൈനയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ്