അഹങ്കാരത്തിനുള്ള തിരിച്ചടി: ഉമ്മന്‍ ചാണ്ടി

അഹങ്കാരത്തിനുള്ള തിരിച്ചടി: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനുമുള്ള മറുപടിയാണു തെരഞ്ഞെടുപ്പ് ഫലമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്തുമാകാം എന്ന എല്‍ഡിഎഫിന്റെ നിലപാടിനു കേരള ജനത നല്‍കിയ തിരിച്ചടിയാണിത്. സര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നു പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Comments

comments

Categories: Politics, Top Stories