Archive

Back to homepage
Business & Economy World

എണ്ണ വിപണിയില്‍ സന്തുലിതാവസ്ഥ കൈവരുമെന്ന് ആരാംകോ സിഇഒ

ഏഷ്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് ആരാംകോയെന്ന്  അമീന്‍ നാസ്സര്‍ ന്യൂയോര്‍ക്ക്: യുഎസ് ഓയിലിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് എണ്ണവിലയില്‍ ഹ്രസ്വകാലത്തേക്ക് മാന്ദ്യമുണ്ടായിരുന്നെങ്കിലും ആഗോള എണ്ണ വിപണി സന്തുലിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സൗദി ആരാംകോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിന്‍ നാസ്സര്‍ പറഞ്ഞു. വളര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നുള്ള

Business & Economy World

നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന പ്രതീക്ഷയില്‍ ദുബായ് ഡ്യൂട്ടി ഫ്രീ

ദുബായില്‍ നിന്ന് നികുതി നല്‍കി സാധനങ്ങള്‍ വാങ്ങുന്ന വിദേശികള്‍ക്ക് അവരുടെ പണം റീഫണ്ട് ചെയ്ത് നല്‍കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് അധികൃതര്‍. 2018 ജനുവരി മുതല്‍ അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് യുഎഇ ദുബായ്: ദുബായ് എയര്‍പോര്‍ട്ടില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ മൂല്യ

World

ഇറാന്റെ വാതക പാടത്തിലെ അഞ്ച് ഘട്ടങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു

പാര്‍സ് വാതക പാടത്തിലെ 17 മുതല്‍ 21 ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചെലവാക്കിയത് 20 മില്യണ്‍ യുഎസ് ഡോളര്‍ ടെഹ്‌റാന്‍: ഇറാനിലെ സൗത്ത് പാര്‍സ് വാതക പാടത്തിന്റെ പുതിയ അഞ്ച് ഘട്ടങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് ഹസ്സന്‍ റുഹാനി നിര്‍വഹിച്ചു. 20 മില്യണ്‍ യുഎസ്

World

ഈ വര്‍ഷം എക്‌സൈസ് നികുതി കൊണ്ടുവരാനൊരുങ്ങി യുഎഇ

ചില ഉല്‍പ്പന്നങ്ങള്‍ക്ക് 50 മുതല്‍ 100 വരെ ടാക്‌സ് ഈടാക്കാന്‍ സാധ്യതയുണ്ടെന്ന് ഗ്ലോബല്‍ ടാക്‌സ് കണ്‍സല്‍ട്ടന്‍സി അബുദാബി: മൂല്യവര്‍ധിത നികുതിക്ക് പിന്നാലെ എക്‌സൈസ് നികുതിയും ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ. ഈ വര്‍ഷം മുതല്‍ നികുതി ഈടിക്കാത്തുടങ്ങുമെന്നും ചില ഉല്‍പ്പന്നങ്ങള്‍ക്ക് 50 മുതല്‍ 100

World

അപകടകാരികളായ ജീവികളുടെ കച്ചവടത്തിന് ജൂലൈയില്‍ പൂട്ടുവീഴും

പുതിയ നിയമത്തിലൂടെ സിംഹം, ചീറ്റ, പുള്ളിപ്പുലി, കടുവ, മുതല, കഴുകന്‍ തുടങ്ങിയ ജീവികളുടെ വില്‍പ്പനയാണ് നിരോധിക്കുന്നത് ദുബായ്: അപകടകാരികളായ മൃഗങ്ങളുടേയും പക്ഷികളുടേയും വില്‍പ്പനയും വാങ്ങലും ദുബായില്‍ നിരോധിക്കും. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം ജൂലൈയില്‍ പ്രാബല്യത്തില്‍ വരുമെന്ന് ദുബായ് മുന്‍സിപ്പാലിറ്റി അറിയിച്ചു.

Business & Economy

കാഷ്, എടിഎം മാനേജ്‌മെന്റ് സംരംഭങ്ങള്‍ക്ക് 100% എഫ്ഡിഐ അനുവദിച്ചേക്കും

2015ല്‍ വൈറ്റ് ലേബല്‍ എടിഎം ഓപ്പറേഷന്‍സില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു ന്യൂഡെല്‍ഹി: കാഷ്, എടിഎം മാനേജ്‌മെന്റ് കമ്പനികള്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സീസ് റെഗുലേഷന്‍ ആക്റ്റ്

World

ഉത്തര കൊറിയയോട് തന്ത്രപരമായി പുലര്‍ത്തിയിരുന്ന ക്ഷമയുടെ കാലം കഴിഞ്ഞു: മൈക്ക് പെന്‍സ്

സോള്‍: ഉത്തര കൊറിയയോട് തന്ത്രപരമായി യുഎസ് പുലര്‍ത്തിയിരുന്ന ക്ഷമയുടെ കാലം അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. തിങ്കളാഴ്ച നടത്തിയ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനിത്തിനിടെ ക്യാംപ് ബോണിഫസില്‍വച്ച് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദക്ഷിണ കൊറിയയുടെ സുരക്ഷയുമായി

World

ഡയാനയുടെ വേര്‍പാട് ഏല്‍പ്പിച്ച ദുഖം മറക്കാന്‍ കൗണ്‍സലിംഗ് തേടി: ഹാരി രാജകുമാരന്‍

ലണ്ടന്‍: അമ്മയുടെ മരണം തനിക്ക് ഏല്‍പ്പിച്ച ആഘാതം വലുതായിരുന്നെന്നും അതില്‍നിന്നും മോചനം നേടാന്‍ നാല് വര്‍ഷം മുന്‍പ് കൗണ്‍സലിംഗിനു വിധേയനായെന്നും ഡയാന രാജകുമാരിയുടെ ഇളയ മകന്‍ ഹാരി. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫിനു വേണ്ടി നടത്തിയ അഭിമുഖത്തിലാണു 32-കാരനായ

World

തുര്‍ക്കിയില്‍ എര്‍ദോഗന്‍ ഇനി അധിപന്‍

2001 ഫെബ്രുവരി 19-നു തുര്‍ക്കിയില്‍ പ്രധാനമന്ത്രിയും പ്രസിഡന്റും മറ്റ് ഉന്നത നേതൃത്വങ്ങളും പങ്കെടുത്ത രാജ്യസുരക്ഷാ യോഗത്തില്‍ എല്ലാവരെയും ഞെട്ടിപ്പിച്ചു കൊണ്ട് ഒരു തര്‍ക്കമുണ്ടായി. തുര്‍ക്കിയുടെ പ്രസിഡന്റ് അഹ്മദ് നീദത്ത് സെസറും പ്രധാനമന്ത്രി ബുലന്ദ് എസിവിറ്റും തമ്മിലായിരുന്നു തര്‍ക്കം. തര്‍ക്കത്തിനിടെ പ്രധാനമന്ത്രിയുടെ മുഖത്തേയ്ക്കു

World

ഡ്രൈവിംഗ് ലൈസന്‍സ് നിയമത്തില്‍ മാറ്റം

യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമത്തില്‍ മാറ്റം വരുന്നു. ആദ്യ ഘട്ടത്തില്‍ രണ്ടു വര്‍ഷത്തേക്കായിരിക്കും ഇനി ലൈസന്‍സ് അനുവദിക്കുക. വിദേശ പൗരന്‍മാര്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ലൈസന്‍സ് പുതുക്കണം. ജൂലൈ ഒന്നു മുതല്‍ മാറ്റങ്ങള്‍ നിലവില്‍ വരും. അനോരോഗ്യമുള്ളവര്‍ വാഹനമോടിക്കുന്നത് തടയുകയാണ്

World

ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ്

ഖത്തറിലെ മിസൈദ് വ്യവസായിക സിറ്റിയില്‍ ആധുനിക മാലിന്യസംസ്‌കരണ പ്ലാന്റ് തുറന്നു. ബൂം നിര്‍മാണ കമ്പനി സ്ഥാപിച്ച പ്ലാന്റിന് പ്രതിദിനം 12 ടണ്‍ അപകടസാധ്യതയുള്ള മാലിന്യങ്ങളും ആസ്പത്രി മാലിന്യങ്ങളും സംസ്‌കരിക്കാന്‍ പ്ലാന്റിന് ശേഷിയുണ്ട്. സ്വിസ് ഇറ്റാലിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.

Movies

സ്വന്തം ആപ്പുമായി പൂനം പാണ്ഡെ

ബോളിവുഡ് നടി പൂനം പാണ്ഡെ സ്വന്തം ബ്രാന്‍ഡില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. റാസ്ര്‍ കോര്‍പ്പുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പില്‍ തനിക്ക് പൂര്‍ണമായ ക്രിയേറ്റിവ് സ്വാതന്ത്ര്യം ഉണ്ടെന്ന് പൂനം പറയുന്നു. തന്റെ ഏതു വിശേഷവും ആപ്പില്‍ പോസ്റ്റ് ചെയ്യും. തന്റെ വെബ്‌സൈറ്റില്‍ നിന്ന്

World

വിക്ഷേപണത്തിന്റെ 360 ഡിഗ്രി വീഡിയോ

റോക്കറ്റ് വിക്ഷേപണത്തിന്റെ 360 ഡിഗ്രി വീഡിയോ ലൈവായി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. വിആര്‍ ബോക്‌സ് ഉപയോഗിച്ച് മാത്രമേ ഈ വീഡിയോ പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയൂ. വിക്ഷേപണത്തിന്റെ അടുത്തുനിന്നുള്ള വീഡിയോ വ്യത്യസ്ത അനുഭവം നല്‍കുന്ന ഒന്നായിരിക്കുമെന്ന് നാസ പറയുന്നു.

Business & Economy Trending

യുബര്‍ഈറ്റ്‌സ് ഇന്ത്യന്‍ വിപണിയില്‍ ചുവടുവെക്കാനൊരുങ്ങുന്നു

ഈ വര്‍ഷം ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കും ബെംഗളൂരു: നടപ്പു വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ യുബര്‍ഈറ്റ്‌സ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ യുബര്‍ പദ്ധതിയിടുന്നു. ഇന്ത്യയിലേക്ക് കടക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി വിവിധ റെസ്റ്റോറന്റുകളുമായി സഹകരിക്കാനുള്ള നടപടിക്രമങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍

Top Stories

ഒരേ വിഭാഗത്തില്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ഒറ്റ നികുതി നിരക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചന

ന്യൂഡെല്‍ഹി: ജിഎസ്ടിക്കു കീഴില്‍ നികുതി ഘടനയില്‍ വരുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഒരേ വിഭാഗത്തില്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ഏക നിരക്ക് നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഒരേ വിഭാഗത്തില്‍ വ്യത്യസ്തയിനം ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത നികുതി ചുമത്തുന്നത് സങ്കീര്‍ണതകളിലേക്കും നിയമപ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. നികുതി

Business & Economy

2015-16ല്‍ ഇന്ത്യന്‍ കമ്പനികളുടെ സിഎസ്ആര്‍ ചെലവിടല്‍ 27% വര്‍ധിച്ചു

ന്യൂഡെല്‍ഹി: 2015-16 കാലയളവില്‍ ഇന്ത്യന്‍ കമ്പനികളുടെ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി നിരീക്ഷിച്ചതായി സര്‍വെ. സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയുള്ള 8,900 കോടി രൂപയുടെ വകയിരുത്തലില്‍ ഏകദേശം 92 ശതമാനത്തോളം തുകയും ഇന്ത്യന്‍ കമ്പനികള്‍ കാര്യക്ഷമമായി വിനിയോഗിച്ചിട്ടുണ്ടെന്നും

Politics Top Stories

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് 1.71 ലക്ഷത്തിന്റെ ഭൂരിപക്ഷം

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്‌ളീം ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടിക്ക് 1.71 ലക്ഷത്തിന്റെ മികച്ച ഭൂരിപക്ഷം. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അഹമ്മദ് നേടിയ 1.94 ലക്ഷത്തിന്റെ ലീഡ് മറികടന്ന് റെക്കോഡ്

Market Leaders of Kerala

ജനഹൃദയങ്ങള്‍ കീഴടക്കാന്‍ സ്താവര : കൊച്ചിയെ അടുത്തറിഞ്ഞ നിര്‍മാതാക്കള്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊച്ചിയിലാണ്. 2005   മുതല്‍ കൊച്ചിയുടെ നിര്‍മാണ രംഗത്തെ നിറസാന്നിധ്യമായിരുന്നു ജോസഫ്, നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്നിട്ടുള്ളത്. നിര്‍മാണ രംഗത്തിന് പുത്തന്‍ സംഭാവനകള്‍ നല്‍കുന്നതിനായി അദ്ദേഹം ആരംഭിച്ചിരിക്കുന്ന സ്ഥാപനമാണ് സ്താവര.

World

പവിഴപ്പുറ്റ് സംരക്ഷണത്തിന് ചെലവ് 750 കോടി ഡോളര്‍

ഓസ്‌ട്രേലിയയുടെ ടൂറിസം മേഖലകളിലൊന്നായ ക്യൂന്‍സ്‌ലാന്‍ഡിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് എന്നറിയപ്പെടുന്ന പവിഴപ്പുറ്റുകള്‍ വൃത്തിയാക്കുന്നതില്‍ സര്‍ക്കാരിനു നഷ്ടം 750 മില്ല്യണ്‍ ഡോളര്‍. ഓസ്‌ട്രേലിയന്‍ ക്ലൈമറ്റ് കൗണ്‍സില്‍ നടത്തിയ ഡെഡ്‌ലി ത്രെറ്റ് റ്റു കോറല്‍ റീഫ്‌സ് എന്ന റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് നിലവില്‍ സര്‍ക്കാരിനുണ്ടായിരിക്കുന്ന സാമ്പത്തികനഷ്ടത്തിന്റെ

World

നായ്ക്കളേയും പൂച്ചകളേയും കൊല്ലുന്നതിന് തായ്‌വാനില്‍ വിലക്ക്

ഭക്ഷണത്തിനായി നായ്ക്കളേയും പൂച്ചകളേയും കൊല്ലുന്നതിന് വിലക്കേര്‍പ്പെടുത്തി തായ്‌വാന്‍. ചൊവ്വാഴ്ചയാണ് തായ്‌വാനിലെ പാര്‍ലമെന്റ് നായ്ക്കളുടേയും പൂച്ചകളുടേയും മാംസം വില്‍ക്കുന്നതും ഭക്ഷിക്കുന്നതും തടഞ്ഞുകൊണ്ട് മൃഗസംരക്ഷണനിയമം ഭേദഗതി ചെയ്തത്. നിയമം കര്‍ശനമായി പാലിക്കാത്ത പക്ഷം 1,640 മുതല്‍ 8,200 ഡോളര്‍ വരെ പിഴയായി ഈടാക്കും. രാജ്യത്തിന്റെ