ഉറക്കത്തിന്റെ ക്രമം തെറ്റുന്നത് ദോഷം ചെയ്യും

ഉറക്കത്തിന്റെ ക്രമം തെറ്റുന്നത് ദോഷം ചെയ്യും

ഉറക്കത്തിന്റെ ക്രമം ദിവസേന മാറുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് യുഎസിലെ ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി മെറ്റബോളിസം ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 447 മുതിര്‍ന്ന ആളുകള്‍ ജോലിയുള്ള ദിവസങ്ങളിലും അല്ലാത്ത ദിവസങ്ങളിലും ഉറങ്ങുന്നതിന്റെ രീതികള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Comments

comments

Categories: Life