Archive

Back to homepage
FK Special

ചാക്രിക മാള്‍

ആവശ്യങ്ങള്‍ക്കനുസൃതമായ വിഭവങ്ങള്‍ ലഭ്യമല്ല എന്ന പരാതി കൊടുംപിരി കൊള്ളുമ്പോള്‍ ലഭ്യമായവ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യം ഒരുപാട് പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഉപയോഗശേഷം വലിച്ചെറിയാതെ പരമാവധി ഉല്‍പ്പന്നങ്ങളെ ഉപയുക്തമാക്കി മാറ്റുകയാണ് ഇന്നത്തെ കാലത്ത് അനിവാര്യം. ചാക്രിക സമ്പദ്‌വ്യവസ്ഥ പ്രയോഗികതയിലേക്ക് കൊണ്ടുവരേണ്ട സമയം അതിക്രമിച്ചു

FK Special

ഇന്ത്യയിലെ ഏറ്റവും ഉദാരമതികളായ വ്യക്തികളുടെ പട്ടിക പുറത്തുവിട്ട് ഹ്യുറണ്‍ ഇന്ത്യ

ഹ്യുറുണ്‍ ഇന്ത്യ ഫിലാന്ത്രോപി ലിസ്റ്റ് 2016. ശിവ് നാടാര്‍ ഇന്ത്യയിലെ ഏറ്റവും ഉദാരമതിയായ വ്യക്തി.  ഇന്‍ഫോസിസിന്റെ ക്രിസ് ഗോപാലകൃഷ്ണന്‍ 313 കോടി രൂപ സംഭാവന നല്‍കി രണ്ടാം സ്ഥാനത്ത് ഫിലാന്ത്രോപി ലിസ്റ്റില്‍ അഞ്ചാം സ്ഥാനം നേടി കിരണ്‍ മജുംദാര്‍ ഷാ .ഏറ്റവും

Top Stories World

ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സാധ്യമായേക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഇന്ത്യ കരാറിനായി മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ നിലവിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല കാന്‍ബെറ: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സാധ്യമായേക്കില്ലെന്ന് ഓസ്ട്രലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തിയ ശേഷമാണ് ടേണ്‍ബുള്‍ ഇക്കാര്യം വിശദീകരിച്ചത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര

Top Stories

ഐടി കമ്പനികളെ കുറിച്ചുള്ള നിഗമനം നിരാശാജനകമെന്ന് സൗരങ് ജൈന്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഐടി മേഖലയുടെ 2017ലെ പ്രകടനം അത്ര മികച്ചതായിരിക്കില്ലെന്ന് എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് തലവനായ സൗരഭ് ജൈന്‍. മതിയായ വളര്‍ച്ചാ അവസരങ്ങിലാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓഹരികള്‍ തിരികെ വാങ്ങുന്നതിലൂടെയും ഡിവിഡന്റ് നല്‍കുന്നതിലൂടെയും ഓഹരിയുടമകള്‍ക്ക് ആശ്വാസം നല്‍കാന്‍ ഐടി കമ്പനികള്‍ തയാറാകണമെന്നും

Top Stories

തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രത്തിനും സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡെല്‍ഹി: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നോട്ടീസ്. മേയ് എട്ടിനാണ് കോടതി വീണ്ടും കേസ് പരിഗണിക്കുക. അതേസമയം ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍

Banking Top Stories

2017ല്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക്

ബീജിംഗ്: 2017ല്‍ ചൈന 6.5 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകബാങ്ക്. ഈസ്റ്റ് ഏഷ്യ പസഫിക് എക്കണോമിക് അപ്‌ഡേറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് ചൈനയുടെ വളര്‍ച്ചയില്‍ ചെറിയ മാന്ദ്യത അനുഭവപ്പെടും. രാജ്യത്തിന്റെ സാമ്പത്തിക മാതൃകയില്‍ മാറ്റമുണ്ടാകുമെന്നും

FK Special Sports

ബെനോയിറ്റിന്റെ ചരിത്ര നേട്ടങ്ങള്‍

കായിക ഇനങ്ങളില്‍ ഏറ്റവും പാരമ്പര്യമുള്ളതാണ് മാരത്തണ്‍. ദീര്‍ഘ ദൂര ഓട്ടങ്ങളുടെ രാജാവെന്ന് മാരത്തണിനെ വിശേഷിപ്പിക്കാം. ആ മാരത്തണില്‍ അപൂര്‍വ നേട്ടങ്ങള്‍ കൊയ്ത അമേരിക്കന്‍ വനിതയാണ് ജോന്‍ ബെനോയിറ്റ്. 1983ല്‍ ബോസ്റ്റണ്‍ മാരത്തണില്‍ രണ്ടാം കിരീടം ചൂടിയ ബെനോയിറ്റ് തൊട്ടടുത്ത വര്‍ഷം ലോസ്

Editorial

യുണൈറ്റഡ് എയര്‍ലൈന്‍സ്, മോശം സംസ്‌കാരം

വന്‍കിട കോര്‍പ്പറേറ്റുകള്‍ തന്നിഷ്ടം കാണിക്കുന്നത് ബിസിനസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ഉപഭോക്താക്കളാണ് ഏത് കമ്പനിയെയും നിലനിര്‍ത്തുന്നത് എന്ന അടിസ്ഥാന തത്വം മറന്നുപോകരുത് കമ്പനികള്‍ പ്രമുഖ വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ് യാത്രക്കാരനെ വലിച്ചിഴച്ച് വിമാനത്തില്‍ നിന്ന് ബലാല്‍ക്കാരമായി പുറത്താക്കിയ സംഭവം വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്.