Archive

Back to homepage
Top Stories

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയം

സിയോള്‍: അമേരിക്കയെ വെല്ലുവിളിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഉത്തര കൊറിയ ശനിയാഴ്ച്ച വമ്പന്‍ സൈനിക പരേഡ് നടത്തിയത്. എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായാണ് യുഎസ് ഭാഷ്യം. അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ ഒരു കാരണവശാലും മുട്ടുമടക്കില്ലെന്നാണ് പ്രകോപനങ്ങളിലൂടെ ഉത്തര കൊറിയ വ്യക്തമാക്കുന്നത്.

Auto

ഔഡി Q8, Q4 എസ്‌യുവികളുടെ നിര്‍മ്മാണം പ്രഖ്യാപിച്ചു

രണ്ട് വര്‍ഷത്തിനകം ഇരു മോഡലുകളും വിപണിയിലെത്തിക്കും ന്യൂ ഡെല്‍ഹി : ആഡംബര എസ്‌യുവി സെഗ്‌മെന്റില്‍ മേധാവിത്വം നിലനിര്‍ത്താന്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി Q8, Q4 എസ്‌യുവികളുടെ നിര്‍മ്മാണം പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തിനകം ഇരു മോഡലുകളും വിപണിയിലെത്തിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഫോക്‌സ്‌വാഗണ്‍

Business & Economy

ഓഫീസ് സ്‌പേസ് ആവശ്യകത 8 ശതമാനം വര്‍ധിച്ചു

9.3 മില്യണ്‍ ചതുരശ്ര അടി ഓഫീസ് സ്‌പേസിന് ആവശ്യക്കാരുണ്ടായി ബെംഗളൂരു : മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ രാജ്യത്ത് ഓഫീസ് സ്‌പേസ് ആവശ്യകത 8 ശതമാനം വര്‍ധിച്ചു. ആകെ 9.3 മില്യണ്‍ ചതുരശ്ര അടി ഓഫീസ് സ്‌പേസിനാണ് ഈ മൂന്ന് മാസത്തില്‍ ആവശ്യക്കാരുണ്ടായത്.

Auto

പുതിയ ഹ്യുണ്ടായ് വെര്‍ണ ഈ വര്‍ഷമെത്തും

ഫഌയിഡിക് സ്‌കള്‍പ്ച്ചര്‍ 2.0 അടിസ്ഥാനമാക്കിയാണ് രൂപകല്‍പ്പന ന്യൂ ഡെല്‍ഹി : 2017 വെര്‍ണ ഈ വര്‍ഷം പകുതിയോടെ ഹ്യുണ്ടായ് ഇന്ത്യയില്‍ പുറത്തിറക്കും. ഫഌയിഡിക് സ്‌കള്‍പ്ച്ചര്‍ 2.0 അടിസ്ഥാനമാക്കിയ രൂപകല്‍പ്പനയിലാണ് പുതിയ ഹ്യുണ്ടായ് വെര്‍ണ സെഡാന്‍ അവതരിപ്പിക്കുന്നത്. നിലവിലെ മോഡലിനേക്കാള്‍ വലിയ അളവുകളാണ്

Auto

മോഡല്‍ എക്‌സിനെതിരെ ഇലക്ട്രിക് ക്രോസ്ഓവറുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു

നിര്‍ദ്ദിഷ്ട I.D. ഇലക്ട്രിക് കാര്‍ നിരയിലെ മൂന്നാമത്തേതായിരിക്കും ഈ വാഹനം ഫ്രാങ്ക്ഫര്‍ട്ട് : ടെസ്‌ലയുടെ മോഡല്‍ എക്‌സിനെ വെല്ലുവിളിക്കാന്‍ ഇലക്ട്രിക് ക്രോസ്ഓവര്‍ കോണ്‍സെപ്റ്റുമായി ഫോക്‌സ്‌വാഗണ്‍ വരുന്നു. 2020 ഓടെ മലിനീകരണം സൃഷ്ടിക്കാത്ത വാഹനനിര അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍

Auto Business & Economy

സ്‌കൂട്ടര്‍ വിപണിയില്‍നിന്ന് പിന്‍മാറിയത് ബജാജ് ഓട്ടോയ്ക്ക് തിരിച്ചടിയായി

ഇരുചക്രവാഹന വിപണിയിലും മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലും വിപണി വിഹിതം കുറഞ്ഞു ചെന്നൈ : സ്‌കൂട്ടര്‍ നിര്‍മ്മാണം അവസാനിപ്പിക്കാനുള്ള 2010 ലെ തീരുമാനം ബജാജ് ഓട്ടോയ്ക്ക് കനത്ത തിരിച്ചടിയായി മാറിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇരുചക്ര വാഹന വിപണിയില്‍ പൊതുവായും മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ പ്രത്യേകിച്ചും

Business & Economy World

ദുബായില്‍ തങ്ങളുടെ ആഗോള ലോജിസ്റ്റിക്‌സ് ആസ്ഥാനം തുടങ്ങാന്‍ സീമെന്‍സ്

എക്‌സ്‌പോ 2020 നടക്കുന്ന കെട്ടിടത്തെ കമ്പനിയുടെ ബിസിനസ് കേന്ദ്രമാക്കാനാണ് പദ്ധതി ദുബായ്: ജര്‍മന്‍ എന്‍ജിനീയറിംഗ് ഗ്രൂപ്പായ സീമെന്‍സ് ദുബായില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആരംഭിക്കാനൊരുങ്ങുന്നു. വിമാനത്താവളം, ചരക്കുകപ്പല്‍, തുറമുഖം എന്നിവയിലൂടെയുള്ള ചരക്കുനീക്കം നിയന്ത്രിക്കുന്നതിനായുള്ള ഗ്ലോബല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആണ് ആരംഭിക്കുന്നതെന്ന് കമ്പനി പറഞ്ഞു. എക്‌സ്‌പോ 2020

World

2016 ല്‍ ഒമാന്‍ എയറിലൂടെ പറന്നത് 7.7 മില്യണ്‍ യാത്രക്കാര്‍

മുന്‍ വര്‍ഷത്തേക്കാള്‍ 21 ശതമാനത്തിന്റെ വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത് മസ്‌കറ്റ്: ഒമാന്‍ എയര്‍ വഴി 2016 ല്‍ പറന്ന യാത്രക്കാരുടെ എണ്ണത്തില്‍ 21 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്ന് കമ്പനി അറിയിച്ചു. 7.7 മില്യണ്‍ യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം ഒമാന്‍ എയറില്‍ യാത്ര ചെയ്തത്.

World

മെഗാ മാളിന്റെ നിര്‍മാണ കരാര്‍ യുണൈറ്റഡ് എന്‍ജിനീയറിംഗ് കണ്‍സ്ട്രക്ഷന്

1.66 ബില്യണ്‍ മുടക്കി നിര്‍മിക്കുന്ന ധെയ്‌റ മാളിന്റെ നിര്‍മാണം ഈ വര്‍ഷം മൂന്നാം പാദത്തില്‍ ആരംഭിക്കും ദുബായ്: ലോകത്തിലെ പ്രമുഖ പ്രോപ്പര്‍ട്ടി ഡെവലപ്പറായ നഖീല്‍ 1.66 ബില്യണ്‍ ഡോളര്‍ മുടക്കി നിര്‍മിക്കുന്ന ധെയ്‌റ മാളിന്റെ നിര്‍മാണ ചുമതല യുണൈറ്റഡ് എന്‍ജിനീയറിംഗ് കണ്‍സ്ട്രക്ഷന്

World

ഫിഫ ക്ലബ് വേള്‍ഡ് കപ്പ് യുഎഇ 2017; അബുദാബി ആവേശത്തില്‍

ഡിസംബര്‍ ആറ് മുതല്‍ 16 വരെയാണ് ടൂര്‍ണമെന്റ്. മത്സരങ്ങള്‍ അരങ്ങേറുന്നത് അബുദാബി, അല്‍ അയിന്‍ സ്റ്റേഡിയങ്ങളില്‍ അബുദാബി: ഫിഫ ക്ലബ് വേള്‍ഡ് കപ്പ് യുഎഇ 2017 ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ചിഹ്നവും ഷെഡ്യൂളും പുറത്തിറക്കി. ഡിസംബര്‍ 6 മുതല്‍ 16 വരെയാണ് മത്സരങ്ങള്‍

Top Stories

സമ്പദ് വ്യവസ്ഥ ഇപ്പോഴും മോശം അവസ്ഥയില്‍: സ്വാമി

സമ്പദ് വ്യവസ്ഥ ഉടച്ചുവാര്‍ക്കണം; ചൈനയെ ഇന്ത്യന്‍ പക്ഷത്തേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തണം: സുബ്രഹ്മണ്യന്‍ സ്വാമി ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇപ്പോഴും മോശം അവസ്ഥയില്‍ തന്നെയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം മൂന്ന് വര്‍ഷത്തോട്

Top Stories

രാമക്ഷേത്രത്തിന് അനുകൂലമായ രേഖകള്‍ ഉണ്ടെന്ന് രവിശങ്കര്‍ പ്രസാദ്

ഭുവനേശ്വര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനുകൂലമായ ധാരാളം രേഖകള്‍ ഉണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. നിയമമന്ത്രി എന്ന നിലയിലല്ല, നിയമവിദഗ്ധനെന്ന നിലയിലാണ് താന്‍ ഇത് പറയുന്നതെന്നും രവിശങ്കര്‍ പ്രസാദ് ഭുവനേശ്വറില്‍ ബിജെപി നിര്‍വാഹക സമിതി യോഗത്തിനെത്തിയപ്പോള്‍ പറഞ്ഞു. രാമക്ഷേത്ര നിര്‍മാണം

Politics

ബംഗാളില്‍ മമതയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ബിജെപി

കഴിഞ്ഞയാഴ്ച്ച പുറത്തുവന്ന നിയസഭാ ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ബംഗാളില്‍ ബിജെപി ശക്തിയാര്‍ജ്ജിക്കുന്നു എന്നുതന്നെയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഇത് കടുത്ത തലവേദന ആകും കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കാന്തി(സൗത്ത്) നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ജയം മമതാ ബാനര്‍ജിയുടെ

Market Leaders of Kerala Women

എയര്‍കണ്ടീഷന്‍ ബിസിനസില്‍ മുദ്ര പതിപ്പിച്ച വനിത

കേരളത്തില്‍ സ്ത്രീകള്‍ ബിസിനസിലേക്ക് കടന്നുവരുന്നത് വളരെ കുറവാണ്. എന്നാല്‍ സ്ത്രീകള്‍ കുറവുള്ള മേഖല തിരഞ്ഞെടുത്ത് അവിടെ വിജയക്കൊടി പാറിച്ച കഥയാണ് ഷീബ രഞ്ചിത്തിന്റേത്. എയര്‍കണ്ടീഷന്‍ വില്‍പ്പനയിലും, സെന്‍ട്രലൈസഡ് എസി ഇന്‍സ്റ്റലേഷനുകളിലും ഇന്ന് കേരളത്തില്‍ മുന്നിട്ടുനില്‍ക്കുന്ന സ്ഥാപനമാണ് ട്രാന്‍സെന്‍ഡ്. കേരളത്തിന്റെ വാണിജ്യതലസ്ഥാനം എന്ന

FK Special

തേനീച്ചകളെ സംരക്ഷിക്കാന്‍ റോബോട്ടുമായി 12 വയസുകാരി

അടുത്ത മാസം ഡെന്‍മാര്‍ക്കില്‍ നടക്കുന്ന അന്താരാഷ്ട്ര റോബോട്ടിക്‌സ് ഇവന്റില്‍ റോബോട്ട് അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത് പന്ത്രണ്ടുകാരി കാവ്യ വിഘ്‌നേഷിനു സമപ്രായക്കാരെപ്പോലെ ഒഴിവുവേളകളില്‍ എന്തെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പെടാനായിരുന്നു താല്‍പര്യം. പക്ഷേ, ലോകത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്ന എന്തെങ്കിലും സൃഷ്ടിച്ചുകൊണ്ട് ആ സമയം അവിസ്മരണീയമാക്കി മാറ്റാനായിരുന്നു