വിദേശ പൈലറ്റുമാരെ ബഹിഷ്‌കരിക്കാന്‍ എന്‍എജി

വിദേശ പൈലറ്റുമാരെ  ബഹിഷ്‌കരിക്കാന്‍ എന്‍എജി

വിദേശ പൈലറ്റുമാരുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങളില്‍ മെയ് ഒന്നു മുതല്‍ സേവനം നല്‍കേണ്ടെന്ന് ഇന്ത്യന്‍ പൈലറ്റുമാരോട് എന്‍എജി (നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ്) നിര്‍ദേശം നല്‍കി. ജെറ്റിന്റെ പൈലറ്റുമാരുടെ യൂണിയനാണ് എന്‍എജി. ഇന്ത്യന്‍ പൈലറ്റുമാരോടും യാത്രക്കാരോടും വിദേശ പൈലറ്റുമാര്‍ മോശമായി പെരുമാറുന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് എന്‍എജി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

Comments

comments

Categories: World