ദുബായിയിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍

ദുബായിയിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍

പഠന ശേഷമുള്ള സമയത്ത് പാര്‍ട്ട് ടൈം ജോലി കൂടി ചെയ്യുന്നതിനുള്ള അവസരങ്ങള്‍ കണക്കാക്കി ദുബായിയിലെ സര്‍വകലാശാലകളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്‌റ്റോബറിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമം ദുബായ് ഭരണകൂടം പ്രഖ്യാപിച്ചത്.

Comments

comments

Categories: Education, World