Archive

Back to homepage
Life

ഉറക്കത്തിന്റെ ക്രമം തെറ്റുന്നത് ദോഷം ചെയ്യും

ഉറക്കത്തിന്റെ ക്രമം ദിവസേന മാറുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് യുഎസിലെ ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി മെറ്റബോളിസം ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 447 മുതിര്‍ന്ന ആളുകള്‍ ജോലിയുള്ള ദിവസങ്ങളിലും അല്ലാത്ത ദിവസങ്ങളിലും ഉറങ്ങുന്നതിന്റെ രീതികള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Top Stories

ഡെല്‍ഹി-ചണ്ഡീഗഢ് റൂട്ട് നവീകരിക്കാന്‍ റെയ്ല്‍വേ പദ്ധതി

ഒമ്പതു റൂട്ടുകളാണ് സെമി ഹൈ സ്പീഡ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത് ന്യൂഡെല്‍ഹി: വടക്കേ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ പാതയായ ഡെല്‍ഹി-ചണ്ഡീഗഢ് ഇടനാഴി നവീകരിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ പദ്ധതിയിടുന്നു. ഡെല്‍ഹി-ചണ്ഡീഗഢ് റൂട്ടില്‍ മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത്തില്‍ ട്രെയ്ന്‍ യാത്രാ സൗകര്യം ലഭ്യമാക്കുന്നതിനു

Top Stories

ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ മുബൈയില്‍ കെട്ടിടം നിര്‍മിക്കാന്‍ പദ്ധതി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈയില്‍ ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ തുറമുഖ കെട്ടിടം നിര്‍മിക്കാന്‍ കേന്ദ്ര തുറമുഖ ഗതാഗത മന്ത്രാലയം തയാറെടുക്കുന്നു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സ്വപ്‌ന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. മുംബൈ തുറമുഖ ട്രസ്റ്റിനു

Auto

പുണെ നിരത്തുകളില്‍ ഇലക്ട്രിക് ബസ്സുകള്‍ ഓടും

മൂന്ന് ഇലക്ട്രിക് ബസ്സുകള്‍ ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സര്‍വീസ് നടത്തുന്നത് പുണെ : നഗരത്തില്‍ ഇലക്ട്രിക് ബസ്സുകള്‍ സര്‍വീസ് നടത്തുന്നതിന് പുണെ സ്മാര്‍ട്ട് സിറ്റി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അനുമതി നല്‍കി. മൂന്ന് ഇലക്ട്രിക് ബസ്സുകള്‍ ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സര്‍വീസ് നടത്തുന്നത്.

Auto

പുതിയ കാവസാക്കി Z250 22 ന് വിപണിയിലെത്തും

3.25 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത് ന്യൂ ഡെല്‍ഹി : പരിഷ്‌കരിച്ച Z250 ഈ മാസം 22 ന് കാവസാക്കി ഇന്ത്യന്‍ വിപണിയിലെത്തിക്കും. 3.25 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ഗാമിയേക്കാള്‍ 2017 മോഡല്‍ കൂടുതല്‍ പ്രീമിയം നിലവാരം

Banking Top Stories World

സംരക്ഷണവാദ നടപടികള്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് ലോക ബാങ്ക്

ഏറ്റവും വേഗത്തില്‍ വളരുന്ന മേഖല എന്ന ഖ്യാതി ദക്ഷിണേഷ്യ നിലനിര്‍ത്തും വാഷിംഗ്ടണ്‍: യുഎസിന്റെയും മറ്റ് വികസിത രാഷ്ട്രങ്ങളുടെയും സംരക്ഷണവാദ നടപടികളില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോക ബാങ്ക്. ഇത്തരം നീക്കങ്ങള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് തീര്‍ച്ചയായും ഗുണം ചെയ്യുമെന്നും

Business & Economy Top Stories

ഇന്ത്യക്കെതിരായ പരാമര്‍ശം, സ്‌നാപ്ചാറ്റ് വിവാദത്തില്‍

മുന്‍ ജീവനക്കാരന്‍ സിഇഒ യുടെ വാക്കുകള്‍ തെറ്റായി പുറത്തുവിട്ടതാണെന്ന് വിശദീകരണം ന്യൂഡെല്‍ഹി: സ്മാര്‍ട്ട്‌ഫോണില്‍ സ്‌നാപ്ചാറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും കമ്പനിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയെപ്പോലൊരു ദരിദ്ര രാജ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കില്ലെന്ന സ്‌നാപ്ചാറ്റ് സിഇഒ ഇവാന്‍ സ്പീഗലിന്റെ പരാമര്‍ശം വിവാദമാകുന്നു. ഇന്ത്യ

World

വിദേശ പൈലറ്റുമാരെ ബഹിഷ്‌കരിക്കാന്‍ എന്‍എജി

വിദേശ പൈലറ്റുമാരുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങളില്‍ മെയ് ഒന്നു മുതല്‍ സേവനം നല്‍കേണ്ടെന്ന് ഇന്ത്യന്‍ പൈലറ്റുമാരോട് എന്‍എജി (നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ്) നിര്‍ദേശം നല്‍കി. ജെറ്റിന്റെ പൈലറ്റുമാരുടെ യൂണിയനാണ് എന്‍എജി. ഇന്ത്യന്‍ പൈലറ്റുമാരോടും യാത്രക്കാരോടും വിദേശ പൈലറ്റുമാര്‍ മോശമായി പെരുമാറുന്നെന്ന ആരോപണത്തെ

Business & Economy

വരുമാനം ഉയര്‍ത്താന്‍ വി- ബസാര്‍

ഫാഷന്‍, വസ്ത്ര റീട്ടെയ്‌ലറായ വി- ബസാര്‍ 2020 ഓടെ വരുമാനം 500 കോടി രൂപയാക്കാന്‍ ഉന്നമിടുന്നു. ഇതുകൂടാതെ കമ്പനി 40 മുതല്‍ 45വരെ പുതിയ സ്റ്റോറുകളും തുറക്കും. ഇതിലേക്കായി 75-90 കോടി രൂപ നിക്ഷേപിക്കാനാണ് വി- ബസാറിന്റെ തീരുമാനം. ബിഹാര്‍, ഝാര്‍ഖണ്ഡ്,

Business & Economy

10 ജിബി പ്ലാന്‍ നീട്ടി എയര്‍ടെല്‍

റിലയന്‍സ് ജിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തങ്ങളുടെ 10 ജിബി സൗജന്യ ഓഫര്‍ എയര്‍ടെല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഓഫറുകള്‍ നീട്ടുന്ന പ്രവണത ജിയോ പിന്തുടരുന്നതാണ് എയര്‍ടെലിനും പ്രചോദനമായത്. പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സിന് എയര്‍ടെല്‍ സര്‍പ്രൈസ് ഓഫര്‍ ഏപ്രില്‍ 13 വരെ

Auto Top Stories

ഉപേക്ഷിച്ച കാറുകള്‍ക്ക് നല്ല വില കിട്ടും

നീതി ആയോഗും ഉരുക്ക് മന്ത്രാലയവും ചേര്‍ന്നാണ് ലോഹ പുനരുപയോഗ നയം കൊണ്ടുവരുന്നത് ന്യൂ ഡെല്‍ഹി : ഉപയോഗശൂന്യമായ പഴയ കാറുകളും ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങിയവയും സൂക്ഷിക്കുന്നവര്‍ക്ക് ഇനി കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും. നീതി ആയോഗും ഉരുക്ക് മന്ത്രാലയവും ചേര്‍ന്ന് പുതിയ

Top Stories

കള്ളപ്പണ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാന്‍ സിബിഐ

അനധികൃത സ്വത്ത് കണക്കാക്കുന്നതിനുള്ള നിലവിലെ സംവിധാനം അപര്യാപ്തം ന്യൂഡെല്‍ഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം സുഗമമാക്കാന്‍ സിബിഐ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നു. ബാങ്കുകള്‍, ആദായ നികുതി വകുപ്പ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് തുടങ്ങിയ വിവിധ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍

Business & Economy Top Stories

ബിഎസ്എന്‍എലുമായുള്ള ലയനം മല്‍സരക്ഷമത വര്‍ധിപ്പിക്കും: എംടിഎന്‍എല്‍ സിഎംഡി

ലയനം സംബന്ധിച്ച ശുപാര്‍ശ ജൂണില്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും ന്യൂഡെല്‍ഹി: ബിഎസ്എന്‍എലും എംടിഎന്‍എലും തമ്മിലുള്ള ലയനം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാനും അഖിലേന്ത്യാ തലത്തില്‍ കടുത്ത പോരാട്ടം നടക്കുന്ന ടെലികോം മേഖലയില്‍ മല്‍സരക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് എംടിഎന്‍എല്‍ സിഎംഡി പികെ പുര്‍വാര്‍

Auto

ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു

പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നല്‍കി വരുന്ന അതേ വാടക നല്‍കി ഇലക്ട്രിക് കാറുകള്‍  വിളിക്കും ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരം വാഹനങ്ങള്‍ മാത്രം വാടകയ്‌ക്കെടുക്കാന്‍ ആലോചിക്കുന്നു.

Business & Economy

20% വിപണി വിഹിതം ലക്ഷ്യമിട്ട് ജെകെ ടയേഴ്‌സ്

അടുത്ത 18 മാസത്തിനുള്ളില്‍ ഇരുചക്ര വാഹന സെഗ്മെന്റിലാണ് വിപണി വിഹിതം കൂട്ടാന്‍ കമ്പനി പദ്ധതിയിടുന്നത് ന്യൂഡെല്‍ഹി: ഇരുചക്ര വാഹനങ്ങളുടെ ടയര്‍ ബിസിനസില്‍ വലിയ ലക്ഷ്യവുമായി ജെകെ ടയേഴ്‌സ്. ഈ സെഗ്മെന്റില്‍ അടുത്ത 18 മാസത്തിനുള്ളില്‍ 20 ശതമാനം വിപണി വിഹിതം നേടുമെന്നാണ്

Education World

ഇന്ത്യയെ നോട്ടമിട്ട് സ്വിസ് ഹോസ്പിറ്റാലിറ്റി ഭീമന്‍

സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി എജുക്കേഷന്‍ ഗ്രൂപ്പായ സോമ്മെറ്റ് എജുക്കേഷന്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ സോമ്മെറ്റ് എജുക്കേഷന്‍ ഇന്ത്യയെ നോട്ടമിടുന്നു. ഹോസ്പിറ്റാലിറ്റി എജുക്കേഷന്‍ സ്ഥാപനങ്ങളുടെ സമഗ്ര ശൃംഖലയുള്ള സോമ്മെറ്റ് ഗ്രൂപ്പ് ഇന്ത്യയുടെ വളര്‍ച്ചാ

Tech Top Stories

ഭീം ആപ്പ് ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറിലും

മറാത്തി, പഞ്ചാബി, അസാമീസ് എന്നിങ്ങനെ മൂന്ന് പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഭീമില്‍ ഇപ്പോള്‍ മലയാളം അടക്കം 12 ഭാഷകള്‍ ലഭ്യമാണ് ന്യൂഡെല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള പൊതു ആപ്പായ ഭീം (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) ഇനി ഗൂഗിള്‍ പ്ലേ

Education Top Stories

ജൂവല്‍റി മേഖലയ്ക്ക് സര്‍വകലാശാല വരുന്നു

20 കോടി രൂപയുടെ നിക്ഷേപത്തില്‍ വാരാണസിയിലാണ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത് വാരാണസി: ജൂവല്‍റി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വൈദഗ്ധ്യമില്ലെന്നുള്ള പരാതികള്‍ക്ക് പരിഹാരമാകുന്നു. ആഭരണ മേഖലയില്‍ വൈദഗ്ധ്യമുള്ള ജീവനക്കാരെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ വാരാണസിയില്‍ ഒരു സര്‍വകലാശാല വരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ്

Business & Economy

അന്താരാഷ്ട്ര സിമ്മും ഇന്റര്‍നെറ്റ് സേവനവുമായി എയ്‌റോവോയ്‌സ്

249 രൂപ മുതലുള്ള പ്ലാനുകള്‍ മുംബൈ: ഡിജിറ്റല്‍ പേമെന്റ് സേവനദാതാവായ ആഡ്‌പേയുടെ ടെലികോം വിഭാഗം എയ്‌റോവോയ്‌സ് ഔദ്യോഗികമായി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഇന്റര്‍നാഷണല്‍ സിം കാര്‍ഡും ഇന്റര്‍നെറ്റ് സര്‍വീസുമാണ് കമ്പനി ലഭ്യമാക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്

World

യുഎഇയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരണം

കഴിവില്ലെന്ന കാരണത്താല്‍ യൂണിവേഴ്‌സിറ്റി വിദ്യഭ്യാസം ഉപേക്ഷിക്കുന്നവരായിരിക്കും ജോലി സ്ഥലത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ മൈക്കിള്‍ ക്രോ ദുബായ്: യുഎഇയിലെ ബിസിനസ് മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന് യുഎസില്‍ നിന്നുള്ള