Archive

Back to homepage
Business & Economy World

ക്യുഎന്‍ബിയുടെ ആദ്യ പാദത്തിലെ അറ്റലാഭം 900 മില്യണ്‍ ഡോളര്‍

കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തിലുണ്ടായ അറ്റ ലാഭത്തേക്കാള്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത് ദോഹ: 2017 ലെ ആദ്യ പാദത്തില്‍ 900 മില്യണ്‍ ഡോളറിന്റെ അറ്റലാഭമുണ്ടാക്കിയെന്ന് മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്കയിലെ ഏറ്റവും വലിയ സാമ്പത്തക സ്ഥാപനമായ ഖത്തര്‍ നാഷണല്‍

World

ഇംഗ്ലീഷ് സ്റ്റൈലില്‍ മസ്‌കറ്റില്‍ പുതിയ ഷോപ്പിംഗ് മാള്‍ വരുന്നു

158.55 മില്യണ്‍ ഡോളറില്‍ ഒരുങ്ങുന്ന ഷോപ്പിംഗ് മാളിന്റെ നിര്‍മാണം 2018 ല്‍ പൂര്‍ത്തിയാക്കും മസ്‌കറ്റ്: ഒമാനിലെ അല്‍ റെയ്ഡ് ഗ്രൂപ്പ് മസ്‌കറ്റിന് സമീപം നിര്‍മിക്കുന്ന ഷോപ്പിംഗ് മാളിന്റെ നിര്‍മാണം 2018 ല്‍ പൂര്‍ത്തിയാക്കും. 158.55 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കുന്ന പദ്ധതി

World

മാരിയറ്റ്-സ്റ്റാര്‍വുഡ് ലയനം; ജിസിസിക്ക് ഹോട്ടല്‍ ബ്രാന്‍ഡുകളൊന്നും നഷ്ടപ്പെടില്ല

ഓരോ ബ്രാന്‍ഡിന്റേയും കഴിവ് നിര്‍ണയിച്ച് അവയ്ക്ക് അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുമെന്ന് മാരിയറ്റ് സിഇഒ അര്‍നെ സൊറെന്‍സണ്‍ ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാരിയറ്റിന്റെ ഹോട്ടല്‍ ബ്രാന്‍ഡുകളൊന്നും ഉപേക്ഷിക്കില്ലെന്ന് മാരിയറ്റ് ഇന്റര്‍നാഷണലിന്റെ സിഇഒ അര്‍നെ സൊറെന്‍സണ്‍.സ്റ്റാര്‍വുഡ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടിനെ ഏറ്റെടുത്തതോടെ കമ്പനിയുടെ

World

ദുബായില്‍ ഡ്രോണുകള്‍ പറത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി

സ്‌കൈ കമാന്‍ഡര്‍ സംവിധാനം കൊണ്ടുവരുന്നതോടെ ഡ്രോണുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് സാധിക്കും ദുബായ്: ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന എല്ലാവര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡിസിഎഎ). മെയ് ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.

World

ദുബായിലേക്ക് ‘പറക്കാന്‍’ ഒരുങ്ങി ജോണ്‍ ബിഷപ്പ്

വിങ്ങിംഗ് ഇറ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഡിസംബര്‍ 14 ന് വേള്‍ഡ് ട്രേഡ് സെന്ററില്‍ വച്ചാണ് നടക്കുന്നത് ദുബായ്: ഇംഗ്ലീഷ് ഹാസ്യതാരം ജോണ്‍ ബിഷപ്പിന്റെ തിരിച്ചുവരവിനായുള്ള ദുബായുടെ കാത്തിരിപ്പ് ഇനി അധികം നീളില്ല. ഡിസംബറില്‍ തന്റെ ഏറ്റവും പുതിയ സ്റ്റേജ് ഷോയുമായി

World

ബഹ്‌റൈന്‍ ചെലവിടല്‍ വെട്ടിക്കുറയ്ക്കണമെന്ന് ഐഎംഎഫ്

2016 ലെ ബജറ്റ് കമ്മിയും പൊതുകടവും യഥാക്രമം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 18 ശതമാനവും 82 ശതമാനവുമാണ്. ഇത് മറികടക്കുന്നതിനായി ശക്തമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ കൊണ്ടുവരണം മനാമ: ബജറ്റില്‍ സ്ഥിരത കൊണ്ടുവരുന്നതിനും നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി ബഹ്‌റൈന്‍ പണം ചെലവാക്കുന്നതില്‍ നിയന്ത്രണംകൊണ്ടുവരണമെന്നു

Business & Economy

എടിആര്‍-72 സര്‍വീസിന് എയര്‍ പെഗാസസ് അനുമതി തേടി

ബെംഗളൂരു കേന്ദ്രമാക്കിയ വിമാനക്കമ്പനി എയര്‍ പെഗാസസ് എടിആര്‍-72 വിമാനത്തിന്റെ സേവനം പുനരാരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിന്റെയും ഡിജിസിഎയുടെയും (ഡയറക്‌റ്റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അനുമതി തേടി. കിംഗ്ഫിഷര്‍ എയര്‍ലൈനാണ് എടിആര്‍-72 സേവനത്തിന് ഉപയോഗിച്ചിരുന്നത്. 2006 ല്‍ ഡെക്കാണ്‍ എയര്‍ലൈനാണ് ഈ വിമാനം

Business & Economy

ടാറ്റ പവറിന്റെ നഷ്ടം ഉയര്‍ന്നേക്കും

ടാറ്റ പവറിന്റെ നഷ്ടം 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 900 കോടി രൂപയായേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ 4,000 മെഗാവാട്ട് അള്‍ട്രാ മെഗാ പവര്‍ പ്ലാന്റില്‍ (യുഎംപിപി) ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്. 2011 ല്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ കല്‍ക്കരി

FK Special

ആശിച്ച യാത്രകള്‍ക്ക് ചിറക് മുളക്കുമ്പോള്‍

സൈനികരോ വിഐപികളോ അല്ലാത്ത ഹെലികോപ്റ്റര്‍ യാത്രക്കാര്‍ നമുക്കു സിനിമാ കാഴ്ചകളായിരിക്കാം. വിദേശങ്ങളില്‍ ഹെലികോപ്റ്റര്‍ ടാക്‌സികള്‍ നിലവിലുണ്ട്. എന്നാല്‍ ഇന്ന് അതുപോലുള്ള കാര്യങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലും എത്തിക്കഴിഞ്ഞു. ആകാശയാത്രകള്‍ക്ക് വഴിയൊരുക്കുന്ന സ്വകാര്യ കമ്പനിയാണ് ഹെലി ടൂര്‍. ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്കും, വിദേശരാജ്യങ്ങളിലേക്കും

FK Special

വിഷുആഘോഷത്തിനു കോഴിക്കോടന്‍ പുതുമകള്‍

വിഷുത്തിരക്കില്‍ പാളയവും മിഠായിത്തെരുവും ആര്യ ചന്ദ്രന്‍ വിഷു ആഘോഷങ്ങള്‍ക്കായി നാടും നഗരവും ഒപ്പം വിപണികളും ഒരുങ്ങിക്കഴിഞ്ഞു. കോഴിക്കോട് നഗരത്തില്‍ എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് മിഠായിത്തെരുവിലും പാളയം പച്ചക്കറിച്ചന്തയിലുമാണ്. പതിവിലേറെ വഴിയോരക്കച്ചവടക്കാരും വിഷുവിനു മുന്നോടിയായി നഗരത്തിലെ

FK Special Trending

കേരളത്തിന്റെ മന്നത്ത് സിംഗ് എഫ്ബിബി കളേഴ്‌സ് ഫെമിന മിസ് ഇന്ത്യ സൗത്ത് 2017

കേരളത്തിന്റെ സൗന്ദര്യ റാണിയായി മന്നത്ത് സിംഗ് കൊച്ചി: ബെംഗളൂരില്‍ നടന്ന എഫ്ബിബി കളേഴ്‌സ് ഫെമിന മിസ് ഇന്ത്യ സൗത്ത് 2017 മല്‍സരത്തിന്റെ ജേതാക്കളെ പ്രഖ്യാപിച്ചു. കേരളത്തെ പ്രതിനിധീകരിച്ച മന്നത്ത് സിംഗ് മിസ് ഇന്ത്യ കേരളയായി. ജൂണില്‍ മുംബൈയില്‍ നടക്കുന്ന മിസ്സ് ഇന്ത്യ

Entrepreneurship FK Special

ക്വിക്ക്‌സില്‍വര്‍: ലോകത്തിന് ഇന്ത്യയുടെ സമ്മാനം

സമ്മാന കാര്‍ഡുകള്‍ വിപണിയില്‍ വ്യാപകമാക്കിയവരാണ് ക്വിക്ക്‌സില്‍വര്‍ എന്ന കമ്പനി. ഇന്നിത് ആഗോള ബ്രാന്‍ഡായി മാറിക്കഴിഞ്ഞു സമ്മാന കാര്‍ഡുകളുടെ വിപുലമായ വിപണി എന്ന ആശയം ലോകത്തിന് മുമ്പിലേക്കു വെച്ചത് ക്വിക്ക്‌സില്‍വര്‍ എന്ന സ്ഥാപനമാണ്. ഇങ്ങനെ ഒരു ആശയം അവര്‍ക്കു ലഭിച്ചത് യുഎസില്‍ നിന്നുമായിരുന്നു.

FK Special

വട്ടം ചുറ്റിച്ച ബുദ്ധ പ്രതിമ

ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി കണ്ടപ്പോഴാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍ ടി രാമറാവുവിന് അങ്ങനെയൊരു ആഗ്രഹം തോന്നിയത്. തന്റെ സംസ്ഥാനത്തിലും അത്തരത്തിലൊരു പ്രതിമ വേണം. ബിസി മൂന്നാം നൂറ്റാണ്ടില്‍ അശോക ചക്രവര്‍ത്തിയുടെ കാലത്ത് പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രമായിരുന്നു ഹൈദരാബാദ്. അതിനാല്‍

Editorial

യോഗി ആദിത്യനാഥും ഇംഗ്ലീഷ് വിദ്യാഭ്യാസവും

നഴ്‌സറി സ്‌കൂള്‍ തൊട്ടേ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പാക്കണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശം ശ്രദ്ധേയമാണ്. പുതിയ പ്രതീക്ഷയാണ് യുപിയുടെ വികസനത്തെക്കുറിച്ച് ഇത് നല്‍കുന്നത് യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ നെറ്റി ചുളിച്ചവരാണ് അധികവും. ഉത്തര്‍ പ്രദേശിനെ