മൊബീല്‍ വിപണിയില്‍ നിയമലംഘനങ്ങള്‍

മൊബീല്‍ വിപണിയില്‍ നിയമലംഘനങ്ങള്‍

സൗദിയിലെ മൊബീല്‍ ഫോണ്‍ വിപണിയില്‍ 2187 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതില്‍ 1,981 നിയമ ലംഘനങ്ങള്‍ പണിഷ്‌മെന്റ് കമ്മറ്റിക്ക് കൈമാറി. 206 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കി. സ്വദേശിവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു തൊഴില്‍വകുപ്പിന്റെ പരിശോധന.

Comments

comments

Categories: World