ടാറ്റ പവറിന്റെ നഷ്ടം ഉയര്‍ന്നേക്കും

ടാറ്റ പവറിന്റെ നഷ്ടം  ഉയര്‍ന്നേക്കും

ടാറ്റ പവറിന്റെ നഷ്ടം 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 900 കോടി രൂപയായേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ 4,000 മെഗാവാട്ട് അള്‍ട്രാ മെഗാ പവര്‍ പ്ലാന്റില്‍ (യുഎംപിപി) ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്. 2011 ല്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ കല്‍ക്കരി വില ഉയര്‍ത്താന്‍ തീരുമാനിച്ചതുമുതല്‍ ടാറ്റ പവറും അദാനി പവറും നഷ്ടത്തിലാണ്.

Comments

comments

Categories: Business & Economy