ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ഇവന്റ്

ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ഇവന്റ്

മൈക്രോസോഫ്റ്റ് ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ഇവന്റ് മേയ് 2ന് നടക്കും. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ് ബ്രാന്‍ഡിലെ പുതിയ സ്മാര്‍ട്ട്‌ഫോണുകളോ മറ്റ് ഡിവൈസുകളോ ഈ ഈവന്റില്‍ അവതരിപ്പിക്കില്ലെന്നാണ് കണക്കാക്കുന്നത്. പുതിയ ഏതെങ്കിലും ഹാര്‍ഡ്‌വെയര്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.

Comments

comments

Categories: Tech