ഭക്ഷ്യ വിതരണത്തിന് ഗൂഗിള്‍ ആപ്പ്

ഭക്ഷ്യ വിതരണത്തിന് ഗൂഗിള്‍ ആപ്പ്

ഭക്ഷണ വിതരണത്തിനും ഹോം സര്‍വീസസിനുമായുള്ള ആപ്ലിക്കേഷന്‍ എരിയോ, ഗൂഗിള്‍ പുറത്തിറക്കി. ബെംഗളൂരു, മുംബൈ നിവാസികള്‍ക്കാണ് നിലവില്‍ രാജ്യത്ത് ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുക. സമീപത്തെ റെസ്റ്റോറന്റുകള്‍, ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍, പെയിന്റര്‍മാര്‍ എന്നിവരെയെല്ലാം സെര്‍ച്ച് ചെയ്യുന്നതിന് ഈ ആപ്ലിക്കേഷന്‍ സഹായിക്കും.

Comments

comments

Categories: Tech