Archive

Back to homepage
FK Special Motivation

ഉയിര്‍പ്പ് ജീവന്റെ തിരുനാള്‍

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്, സീറോ മലബാര്‍ സഭ. അവര്‍ക്കു ജീവനുണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനുമാണു ഞാന്‍ വന്നിരിക്കുന്നത് (യോഹ. 10.10). തന്നെത്തന്നെ നല്ല ഇടയനായി വിശേഷിപ്പിച്ചു കൊണ്ടു ഈശോ സംസാരിക്കുമ്പോഴാണ് ആടുകള്‍ക്കു ജീവനുണ്ടാകുവാന്‍ അവിടുന്നു വന്നിരിക്കുന്നു

Business & Economy

ആപ്പിളിന്റെ ആവശ്യം തള്ളിയത് ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന് നികുതിയിളവ് അനുവദിക്കണമെന്ന ആപ്പിള്‍ ഇന്‍കിന്റെ ആവശ്യം കേന്ദ്ര ധനമന്ത്രാലയം തള്ളിക്കളഞ്ഞത് ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആണെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹമന്ത്രി പി പി ചൗധരി ലോക്‌സഭയില്‍ അറിയിച്ചു.

Business & Economy

പൂര്‍വ്വ ഗ്രാന്‍ഡെ ബെംഗളൂരുവിലെ ഏറ്റവും വിലയേറിയ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി

പൂര്‍വ്വ ഗ്രാന്‍ഡെയില്‍ ചതുരശ്ര അടിക്ക് 22,946 രൂപ നിശ്ചയിച്ച് കര്‍ണ്ണാടക സ്റ്റാമ്പ്‌സ് ആന്‍ഡ് രജിസ്‌ട്രേഷന്‍ വകുപ്പ് ബെംഗളൂരു : ബെംഗളൂരുവിലെ ഏറ്റവും വിലയേറിയ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി എന്ന ബഹുമതി പുറവന്‍കര ലിമിറ്റഡിന്റെ പൂര്‍വ്വ ഗ്രാന്‍ഡെ കരസ്ഥമാക്കി. ലാവല്ലി റോഡിലാണ് പൂര്‍വ്വ ഗ്രാന്‍ഡെ

World

ട്രംപ്-ജിന്‍പിങ് കൂടിക്കാഴ്ച : യുഎസ്-ചൈന ബന്ധത്തിന്റെ ഭാവി

2016 വര്‍ഷം ചൈനയെ സംബന്ധിച്ച് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചെന്നു വിശ്വസിക്കുന്ന വര്‍ഷമാണ്. പ്രാദേശികതലത്തിലും അന്താരാഷ്ട്രതലത്തിലും പ്രധാന ശക്തിയായി ഉദയം ചെയ്തുവരുന്ന ചൈന, തങ്ങളുടെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്താനും ദൃഢപ്പെടുത്താനും നടത്തിയ തന്ത്രപരമായ നീക്കത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട്. ഇക്കാര്യം

Business & Economy Top Stories

ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ 2.8 % ഇടിവ്

ഓരാ ഓഹരിക്കും 14.75 രൂപവീതം ഡിവിഡന്റ് നല്‍കുമെന്ന് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഐടി ഭീമന്‍ ഇന്‍ഫോസിസിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സംയോജിത അറ്റായത്തില്‍ 2.83 ശതമാനം വീഴ്ച. 2017 മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ 3,603 കോടി

Tech

ഭക്ഷ്യ വിതരണത്തിന് ഗൂഗിള്‍ ആപ്പ്

ഭക്ഷണ വിതരണത്തിനും ഹോം സര്‍വീസസിനുമായുള്ള ആപ്ലിക്കേഷന്‍ എരിയോ, ഗൂഗിള്‍ പുറത്തിറക്കി. ബെംഗളൂരു, മുംബൈ നിവാസികള്‍ക്കാണ് നിലവില്‍ രാജ്യത്ത് ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുക. സമീപത്തെ റെസ്റ്റോറന്റുകള്‍, ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍, പെയിന്റര്‍മാര്‍ എന്നിവരെയെല്ലാം സെര്‍ച്ച് ചെയ്യുന്നതിന് ഈ ആപ്ലിക്കേഷന്‍ സഹായിക്കും.

Tech

ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ഇവന്റ്

മൈക്രോസോഫ്റ്റ് ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ഇവന്റ് മേയ് 2ന് നടക്കും. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ് ബ്രാന്‍ഡിലെ പുതിയ സ്മാര്‍ട്ട്‌ഫോണുകളോ മറ്റ് ഡിവൈസുകളോ ഈ ഈവന്റില്‍ അവതരിപ്പിക്കില്ലെന്നാണ് കണക്കാക്കുന്നത്. പുതിയ ഏതെങ്കിലും ഹാര്‍ഡ്‌വെയര്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.

World

മൊബീല്‍ വിപണിയില്‍ നിയമലംഘനങ്ങള്‍

സൗദിയിലെ മൊബീല്‍ ഫോണ്‍ വിപണിയില്‍ 2187 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതില്‍ 1,981 നിയമ ലംഘനങ്ങള്‍ പണിഷ്‌മെന്റ് കമ്മറ്റിക്ക് കൈമാറി. 206 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കി. സ്വദേശിവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു തൊഴില്‍വകുപ്പിന്റെ പരിശോധന.

World

നാസ പുതിയ ഗ്ലോബല്‍ മാപ് അവതരിപ്പിച്ചു

രാത്രിയിലെ ദൃശ്യങ്ങളെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വ്യക്തതയോടെ ലഭ്യമാക്കുന്ന ഗ്ലോബല്‍ മാപ് സംവിധാനം നാസ അവതരിപ്പിച്ചു. രാത്രിയിലുള്ള ഭൂമിയുടെ സാറ്റലൈറ്റ് ചിത്രങ്ങളെ കുറിച്ച് നാസ 25 വര്‍ഷമായി ഗവേഷണം നടത്തുന്നുണ്ട്. 2012ലാണ് നാസ ഇത്തരത്തിലൊരു മാപ് ഇതിനു മുമ്പ് തയാറാക്കി അവതരിപ്പിച്ചത്.

Auto

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളെ കൂടുതല്‍ ഇഷ്ടം

പ്രീ-ഓണ്‍ഡ് ഓണ്‍ലൈന്‍ കമ്പനികളും ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ താല്‍പ്പര്യം കാണിച്ചുതുടങ്ങി ചെന്നൈ : പ്രീ-യൂസ്ഡ് ഇലക്ട്രിക് കാര്‍ വിപണിയുടെ ഭാവി സാധ്യതകള്‍ യൂസ്ഡ്-കാര്‍ കമ്പനികള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. യൂസ്ഡ് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നതിന് ‘മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ്’ ബെംഗളൂരുവില്‍ ഷോറൂം തുറന്നുകഴിഞ്ഞു.

Business & Economy

ആഗോള വ്യാപാരത്തിന്റെ ഗതിവേഗം ഉയരും

ഇറക്കുമതിക്കും സ്വതന്ത്ര വ്യാപാരത്തിനും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കും ന്യൂഡെല്‍ഹി: 2016ലെ ഉല്‍സാഹം കുറഞ്ഞ പ്രകടനത്തില്‍ നിന്നു മാറി നടപ്പുവര്‍ഷം ആഗോള വ്യാപാരം വന്‍ കുതിപ്പിലെത്തുമെന്ന് ലോക വ്യാപാര സംഘടന (ഡബ്യുടിഒ). 2017ല്‍ ആഗോള വ്യാപാരം 2.4 ശതമാനം വളര്‍ച്ച നേടുമെന്നാണ്

Top Stories

ടവറുകള്‍ സുരക്ഷിതമാണെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ടവറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിശദീകരണം ന്യൂഡെല്‍ഹി: മൊബീല്‍ ടവര്‍ റേഡിയേഷനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ). മൊബീല്‍ ടവറില്‍ നിന്നുള്ള റേഡിയേഷന്‍ കാരണം കാന്‍സര്‍ ബാധിതനായെന്ന് ആരോപിച്ച് ഒരാള്‍ നല്‍കിയ ഹര്‍ജിയിലുണ്ടായ സുപ്രീംകോടതി

Top Stories

റെയ്ല്‍വേയുടെ പ്രവര്‍ത്തന അനുപാതത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ ഇടിവ്

ശമ്പള പരിഷ്‌കരണം ചെലവിടല്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചു ന്യൂഡെല്‍ഹി: മുന്‍സാമ്പത്തിക വര്‍ഷങ്ങളെ അപേക്ഷിച്ച് റെയ്ല്‍വേയുടെ പ്രവര്‍ത്തന അനുപാതത്തില്‍ ഇടിവ്. പ്രവര്‍ത്തനചെലവ് കൂടിയതും കരുതല്‍ ധനം കുറഞ്ഞതുമാണ് ഇത് സൂചിപ്പിക്കുന്നത്. 2014-15ല്‍ റെയ്ല്‍വേയുടെ പ്രവര്‍ത്ത അനുപാതം 91.3 ശതമാനം ആയിരുന്നു. 2015-16ല്‍ ഇത്

Business & Economy

ഡയമണ്ട് പ്രോസസംഗിനെ ജിഎസ്ടിക്ക് കീഴില്‍ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരികള്‍

നിലവിലുള്ള രീതി തന്നെ ജിഎസ്ടിക്ക് കീഴിലും തുടരണമെന്ന് ആവശ്യം മുംബൈ: ജൂലൈ 1 മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി)ക്ക് കീഴില്‍ ഒന്നിലധികം നികുതികള്‍ ചുമത്തപ്പെടുന്നത് ഒഴിവാക്കാന്‍ വജ്രങ്ങളുടെ പ്രൊസസിംഗനെ കരം ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് വജ്രാഭരണ വ്യാപാരികള്‍.

Business & Economy

കാതയ് പസഫിക്കിന്റെ പുതിയ സിഇഒ ആയി റുപെര്‍ട്ട് ഹോഗിനെ നിയമിച്ചു

ഹോംഗ്‌കോംഗ്: ഏഷ്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനികളിലൊന്നായ കാതയ് പസഫിക് എയര്‍വേസ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി റുപെര്‍ട്ട് ഹോഗിനെ നിയമിച്ചു. എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി വാര്‍ഷിക നഷ്ടം നേരിട്ടതിനെ തുടര്‍ന്നാണ് ഇവാന്‍ ചുവിനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റിയത്.

Business & Economy World

ക്യുഎന്‍ബിയുടെ ആദ്യ പാദത്തിലെ അറ്റലാഭം 900 മില്യണ്‍ ഡോളര്‍

കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തിലുണ്ടായ അറ്റ ലാഭത്തേക്കാള്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത് ദോഹ: 2017 ലെ ആദ്യ പാദത്തില്‍ 900 മില്യണ്‍ ഡോളറിന്റെ അറ്റലാഭമുണ്ടാക്കിയെന്ന് മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്കയിലെ ഏറ്റവും വലിയ സാമ്പത്തക സ്ഥാപനമായ ഖത്തര്‍ നാഷണല്‍

World

ഇംഗ്ലീഷ് സ്റ്റൈലില്‍ മസ്‌കറ്റില്‍ പുതിയ ഷോപ്പിംഗ് മാള്‍ വരുന്നു

158.55 മില്യണ്‍ ഡോളറില്‍ ഒരുങ്ങുന്ന ഷോപ്പിംഗ് മാളിന്റെ നിര്‍മാണം 2018 ല്‍ പൂര്‍ത്തിയാക്കും മസ്‌കറ്റ്: ഒമാനിലെ അല്‍ റെയ്ഡ് ഗ്രൂപ്പ് മസ്‌കറ്റിന് സമീപം നിര്‍മിക്കുന്ന ഷോപ്പിംഗ് മാളിന്റെ നിര്‍മാണം 2018 ല്‍ പൂര്‍ത്തിയാക്കും. 158.55 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കുന്ന പദ്ധതി

World

മാരിയറ്റ്-സ്റ്റാര്‍വുഡ് ലയനം; ജിസിസിക്ക് ഹോട്ടല്‍ ബ്രാന്‍ഡുകളൊന്നും നഷ്ടപ്പെടില്ല

ഓരോ ബ്രാന്‍ഡിന്റേയും കഴിവ് നിര്‍ണയിച്ച് അവയ്ക്ക് അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുമെന്ന് മാരിയറ്റ് സിഇഒ അര്‍നെ സൊറെന്‍സണ്‍ ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാരിയറ്റിന്റെ ഹോട്ടല്‍ ബ്രാന്‍ഡുകളൊന്നും ഉപേക്ഷിക്കില്ലെന്ന് മാരിയറ്റ് ഇന്റര്‍നാഷണലിന്റെ സിഇഒ അര്‍നെ സൊറെന്‍സണ്‍.സ്റ്റാര്‍വുഡ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടിനെ ഏറ്റെടുത്തതോടെ കമ്പനിയുടെ

World

ദുബായില്‍ ഡ്രോണുകള്‍ പറത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി

സ്‌കൈ കമാന്‍ഡര്‍ സംവിധാനം കൊണ്ടുവരുന്നതോടെ ഡ്രോണുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് സാധിക്കും ദുബായ്: ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന എല്ലാവര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡിസിഎഎ). മെയ് ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.

World

ദുബായിലേക്ക് ‘പറക്കാന്‍’ ഒരുങ്ങി ജോണ്‍ ബിഷപ്പ്

വിങ്ങിംഗ് ഇറ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഡിസംബര്‍ 14 ന് വേള്‍ഡ് ട്രേഡ് സെന്ററില്‍ വച്ചാണ് നടക്കുന്നത് ദുബായ്: ഇംഗ്ലീഷ് ഹാസ്യതാരം ജോണ്‍ ബിഷപ്പിന്റെ തിരിച്ചുവരവിനായുള്ള ദുബായുടെ കാത്തിരിപ്പ് ഇനി അധികം നീളില്ല. ഡിസംബറില്‍ തന്റെ ഏറ്റവും പുതിയ സ്റ്റേജ് ഷോയുമായി