ഔട്ട്പാസ് വിതരണം വേഗത്തിലാക്കി

ഔട്ട്പാസ് വിതരണം വേഗത്തിലാക്കി

സൗദിയില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം കണക്കിലെടുത്ത് ഔട്ട്പാസ് വിതരണം വേഗത്തിലാക്കിയതായി എംബസി അറിയിച്ചു. 10,000ഓളം ഇന്ത്യക്കാരാണ് രണ്ടാഴ്ചയ്ക്കിടെ ഔട്ട്പാസിനായി റിയാദ് ഇന്ത്യന്‍ എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലും എത്തിയത്.

Comments

comments

Categories: World