Archive

Back to homepage
Life

കര്‍ണ്ണാടകയില്‍ വൈദ്യുതി ചാര്‍ജ് ഉയര്‍ത്തി

കര്‍ണ്ണാടകയില്‍ വൈദ്യുതി ചാര്‍ജ് എട്ട് ശതമാനം വര്‍ധിപ്പിച്ചു. ഗാര്‍ഹികം, വാണിജ്യം, വ്യവസായം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലും ഒരു യൂണിറ്റിന് 53 പൈസയാണ് ശരാശരി ഉയര്‍ത്തിയതെന്ന് കെഇആര്‍സി ചെയര്‍മാന്‍ എം കെ ശങ്കരലിംഗ് ഗൗഡ പറഞ്ഞു. ബെസ്‌കോം, മെസ്‌കോം, ഹെസ്‌കോം, ജെസ്‌കോം പോലുള്ള

Business & Economy

കെയിന്‍ ഇന്ത്യ- വേദാന്ത ലയനം പൂര്‍ണം

ആഗോള ലോഹ, ഖനന കമ്പനി വേദാന്ത ലിമിറ്റഡും ഓയില്‍, ഗ്യാസ് പര്യവേക്ഷണ വിതരണക്കാരായ കെയിന്‍ ഇന്ത്യയും തമ്മിലുള്ള ലയനം പൂര്‍ത്തിയായി. വേദാന്തയുമായുള്ള ലയനം ചെലവ് കുറയ്ക്കല്‍, ദീര്‍ഘകാല ആസ്തി, പ്രബലമായ വളര്‍ച്ച, ഓയില്‍, ഗ്യാസ് ബിസിനസിലെ സുതാര്യത നിലനിര്‍ത്തുക എന്നീ കാര്യങ്ങളിലെ

Auto

ജീപ്പ് കോംപസ് എസ്‌യുവി അനാവരണം ചെയ്തു

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറും ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വിപണിയിലേക്കായി തദ്ദേശീയമായി നിര്‍മ്മിക്കുന്ന ജീപ്പ് കോംപസ് എസ്‌യുവി അനാവരണം ചെയ്തു. വില എത്രയെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിക്കാനാണ് തീരുമാനം. പുണെയ്ക്ക് സമീപം

Top Stories

അരുണാചലില്‍ അവകാശം ഉന്നയിച്ച് ചൈനീസ് മാധ്യമം

ബീജിംഗ്: ടീബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചൈനയുടെ ഔദ്യോഗിക മാധ്യമം. ഇന്ത്യയുടെ നിയമവിരുദ്ധ ഭരണത്തിന് കീഴില്‍ അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും അവര്‍ ചൈനയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ത്യാ-ചൈന

Banking Top Stories

ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വന്നാല്‍ ബാങ്ക് എക്കൗണ്ട് ബ്ലോക്ക് ചെയ്‌തേക്കാം

ന്യൂഡെല്‍ഹി: ഏപ്രില്‍ 30നകം കെവൈസി, ആധാര്‍ വിവരങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ക്കപ്പെടാത്ത് ബാങ്ക് എക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം. 2014 ജൂലായ്ക്കും 2015 ഓഗസ്റ്റിനുമിടയില്‍ എക്കൗണ്ട് തുടങ്ങിയവര്‍ ആധാര്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ലെങ്കില്‍ എക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിദേശത്തുനിന്ന്

Top Stories

രാജ്യത്തെ 50,000 ഗ്രാമങ്ങളില്‍ മൊബീല്‍ നെറ്റ്‌വര്‍ക്ക് എത്തിച്ചേര്‍ന്നിട്ടില്ല

ന്യൂഡെല്‍ഹി: രാജ്യത്തെ ഏകദേശം 50,000 ഗ്രാമങ്ങളില്‍ ഇനിയും മൊബീല്‍ നെറ്റ്‌വര്‍ക്ക് സൗകര്യങ്ങളെത്തിച്ചേര്‍ന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വടക്ക്കിഴക്കന്‍ മേഖലകള്‍, നക്‌സല്‍ ബാധിത സംസ്ഥാനങ്ങള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളില്‍ മൊബീല്‍ നെറ്റ്‌വര്‍ക്കുകള്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ ലോക്‌സഭയെ

Top Stories World

യുഎസ് വിസ കര്‍ക്കശമാക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യും: മോഹന്‍ദാസ് പൈ

ഹൈദരാബാദ്: യുഎസ് വിസാ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത് ഭാവിയില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഗുണഫലങ്ങള്‍ നല്‍കുമെന്ന് ഐടി വ്യവസായ ലോകത്തെ പ്രമുഖനായി മോഹന്‍ ദാസ് പൈ. അതിലൂടെ ഓരോയിടത്തും പ്രാദേശിക ജീവനക്കാരുടെ പ്രാതിനിധ്യം കൂട്ടുന്നതിനും ബില്ലിംഗ് റേറ്റ് കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

Top Stories

മെയ് 1 മുതല്‍ പെട്രോള്‍,ഡീസല്‍ വില പ്രതിദിനം മാറും

ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത അഞ്ച് നഗരങ്ങളിലാണ് ഇത് നടപ്പാക്കുക ന്യൂഡെല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ എണ്ണവിലയില്‍ വരുന്ന മാറ്റത്തിനനുസരിച്ച് ഇന്ത്യയിലെ എണ്ണവിലയിലും മെയ് 1 മുതല്‍ പ്രതിദിനം മാറ്റങ്ങള്‍ പ്രകടമാകും. തെരഞ്ഞെടുത്ത് അഞ്ച് നഗരങ്ങളിലായിരിക്കും ഈ മാറ്റം മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരിക.

Business & Economy

ധന്‍ ധനാ ധനുമായി ജിയോ

ജിയോയുടെ പ്രീമിയം അംഗങ്ങള്‍ക്ക് 309 രൂപ റീചാര്‍ജിലൂടെ 84 ദിവസത്തേക്ക്   ഒരു ജിബി ഡാറ്റ ലഭിക്കും ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലെ റിലയന്‍സ് ജിയോ ധന്‍ ധനാ ധന്‍ എന്ന പേരില്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചു. ജിയോയുടെ പ്രീമിയം അംഗങ്ങള്‍ക്ക്

Business & Economy

പഞ്ചാബില്‍ വന്‍ നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി

ടോക്കിയോ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കും ഛണ്ഡീഗഡ്: പഞ്ചാബിന്റെ വിവിധ മേഖലകളുടെ വികസനത്തിനായി നിക്ഷേപ സംരംഭങ്ങള്‍ തുടങ്ങുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൗജന്യ വൈഫൈ, ആരോഗ്യസ്ഥാപനങ്ങള്‍, യുവാക്കള്‍ക്ക് തൊഴില്‍, ടോക്കിയോ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കായിക

Business & Economy

ഇന്ത്യയെ ഹാന്‍ഡ്‌വെയര്‍ കയറ്റുമതി ഹബ്ബാക്കാന്‍ ഒരുങ്ങി സിസ്‌കോ

കഴിഞ്ഞവര്‍ഷം കമ്പനി 100 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു ഗുരുഗ്രാം: യുഎസ് ആസ്ഥാനമാക്കിയ നെറ്റ്‌വര്‍ക്കിംഗ് ഭീമനായ സിസ്‌കോ, ഇന്ത്യയെ ഹാന്‍ഡ്‌വെയര്‍ കയറ്റുമതി ഹബ്ബാക്കാന്‍ ഒരുങ്ങുന്നു. കമ്പനി അടുത്തിടെ പൂനെയില്‍ അക്‌സെസ് പോയിന്റ്‌സ്, റൂട്ടേഴ്‌സ് തുടങ്ങിയ കംപ്യൂട്ടിംഗ് ഉപകരണങ്ങളുടെ നിര്‍മാണം തുടങ്ങിയിരുന്നു. ഈ വര്‍ഷം

Business & Economy

ഐടിസി ഭക്ഷ്യ വിഭാഗം വിപുലീകരിക്കുന്നു

പുതിയ ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്യും മുംബൈ: ഭക്ഷ്യ ബിസിനസില്‍ ഐടിസി ലിമിറ്റഡ് പുതിയ ഉല്‍പ്പന്ന വിഭാഗങ്ങള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. കൂടുതല്‍ വിപണി വിഹിതം നേടിയെടുക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. സണ്‍ഫീസ്റ്റ് ബിസ്‌കറ്റ്‌സ്, ബിന്‍കോ ചിപ്‌സ് എന്നിവയുടെ നിര്‍മാതാക്കളായ ഐടിസി നിലവില്‍ പാക്കേജ്ഡ് ഫുഡ്

Business & Economy

പുതിയ ബിനാമി നിയമത്തെ ഡെവലപ്പര്‍മാര്‍ കോടതിയില്‍ ചോദ്യം ചെയ്യും

നികുതി വെട്ടിക്കുന്നവരോ സമ്പത്ത് ഒളിപ്പിച്ചുവെയ്ക്കുന്നവരോ ആയി തങ്ങളെ കാണരുതെന്ന് ഡെവലപ്പര്‍മാര്‍ കൊല്‍ക്കത്ത : പുതിയ ബിനാമി ഇടപാട് നിരോധന നിയമത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാര്‍. ബിനാമി ഇടപാട് നിരോധന നിയമം കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു.

Business & Economy

മെഴ്‌സിഡസ്-ബെന്‍സിന് ഇന്ത്യയില്‍ മികച്ച പാദ വില്‍പ്പന

മാര്‍ച്ച് പാദത്തില്‍ 3,650 കാറുകളാണ് വിറ്റുപോയത് പുണെ : പ്രമുഖ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യയില്‍ തങ്ങളുടെ ചരിത്രത്തിലെ മികച്ച സാമ്പത്തിക പാദ വില്‍പ്പന കൈവരിച്ചു. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ 3,650 മെഴ്‌സിഡസ്-ബെന്‍സ് കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോയത്. 2016

Business & Economy

തോഷിബയുടെ വരുമാന ഓഡിറ്റില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ജപ്പാന്‍ ധനമന്ത്രി

ടോക്കിയോ: ബഹുരാഷ്ട്ര കമ്പനിയായ തോഷിബയുടെ വരുമാന ഓഡിറ്റില്‍ കൂടുല്‍ വ്യക്തത വരുത്താനുണ്ടെന്ന് ജപ്പാന്‍ ധനമന്ത്രി താരോ അസോ. അനിശ്ചിതത്വത്തിന് കാരണം ഓഹരികളിലും ബോണ്ട് വിപണിയിലുമുള്ള ആശയക്കുഴപ്പങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തോഷിബയുടെ പ്രശ്‌നം മൂലം നിക്ഷേപകര്‍ക്ക് ജപ്പാന്റെ സാമ്പത്തിക വിപണിയില്‍ വിശ്വാസം നഷ്ടപ്പെടാന്‍