സമരത്തിലൂടെ നേടിയത് എന്താണെന്നു സമൂഹത്തിനു മനസിലായി: ശ്രീജിത്ത്

സമരത്തിലൂടെ നേടിയത് എന്താണെന്നു സമൂഹത്തിനു മനസിലായി: ശ്രീജിത്ത്

തിരുവനന്തപുരം: സമരത്തിലൂടെ എന്തുനേടിയെന്നു സമൂഹത്തിന് മനസിലായെന്നു ജിഷ്ണുവിന്റെ അമ്മാവന്‍ കെ കെ ശ്രീജിത്ത്. സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടുകാണില്ല. അതുകൊണ്ടാണു മുഖ്യമന്ത്രി ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നത്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും ശ്രീജിത്ത് തിരുവനന്തപുരത്ത് പറഞ്ഞു.

Comments

comments

Categories: Politics, Top Stories