മുഖ്യമന്ത്രിയുടെ വാദം തള്ളി ഷാജഹാന്‍

മുഖ്യമന്ത്രിയുടെ വാദം തള്ളി ഷാജഹാന്‍

തിരുവനന്തപുരം: അറസ്റ്റിനു പിന്നില്‍ വ്യക്തിവിരോധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം കെ എം ഷാജഹാന്‍ തള്ളി. വ്യക്തിവിരോധമല്ലാതെ ഏഴു ദിവസം ജയിലിലടച്ച് പീഡിപ്പിക്കാന്‍ മറ്റു കാരണങ്ങളൊന്നുമില്ലെന്നും ഷാജഹാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പിന്നീട് കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ഷാജഹാന്‍ പ്രതികരിച്ചു.

Comments

comments

Categories: Politics