Archive

Back to homepage
Business & Economy

ടെലികോം കമ്പനികള്‍ക്ക് വന്‍ നഷ്ടം നേരിടുമെന്ന് സിഎല്‍എസ്എ റിപ്പോര്‍ട്ട്

വരുമാന നഷ്ടത്തില്‍ നിന്ന് കരകയറാനാകുക 2018-19ല്‍ മാത്രം ന്യൂഡെല്‍ഹി: 2008- 09 ന് ശേഷം ആദ്യമായി ഇന്ത്യന്‍ ടെലികോം കമ്പനികളുടെ വാര്‍ഷിക വരുമാനത്തില്‍ ആദ്യമായി ഇടിവ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1.88 ട്രില്യണ്‍ രൂപയാണ് ടെലികോം മേഖലയുടെ വാര്‍ഷിക വരുമാനം. മുന്‍വര്‍ഷത്തിലിത്

World

ദുബായ് സഫാരി നിര്‍മാണം പൂര്‍ത്തിയാകുന്നു

വന്യമൃഗ സംരക്ഷണ കേന്ദ്രമായ ദുബായ് സഫാരിയുടെ നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ അല്‍ വര്‍ഖ അഞ്ചിലാണ് മൃഗങ്ങളെ അവയുടെ സ്വാഭവിക വാസ സ്ഥലങ്ങളില്‍ എന്ന പോലെ സംരക്ഷിക്കാനാകുന്ന പ്രദര്‍ശന കേന്ദ്രം ഒരുങ്ങുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും.

Tech Women

സ്ത്രീ സുരക്ഷയ്ക്ക് കര്‍ണാടകയുടെ ആപ്പ്

സ്ത്രീ സുരക്ഷയ്ക്ക് ബെംഗളൂരു പൊലീസിന്റെ സഹായം ഉറപ്പാക്കുന്നതിന് സഹായിക്കുന്ന ‘സുരക്ഷ’ ആപ്ലിക്കേഷന്‍ കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കി. അടിയന്തര ഘട്ടങ്ങളില്‍ വിവരമറിയിക്കുന്നതിന് രണ്ടോ മൂന്നോ നമ്പറുകള്‍ കൂടി ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും. മുഖ്യമന്ത്രി സിദ്ധാരാമയ തിങ്കളാഴ്ചയാണ് ഈ ആപ്പ് പുറത്തിറക്കിയത്.

Life

മാമ്പഴം പ്രമേഹത്തിന്

മിതമായ അളവില്‍ മാമ്പഴം കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണെന്ന് ഒക്ക്‌ലഹോമ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. മാമ്പഴത്തിലെ മാങ്കിഫെറിനും ബയോ ആക്റ്റിവ് കോംപൗണ്ട്‌സും പ്രമേഹത്തെ നിയന്ത്രിക്കും. എന്നാല്‍ കൂടിയ അളവില്‍ മാമ്പഴം കഴിക്കുന്നത് ഗുണകരമാകില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

World

ഇന്‍ഡിഗോയുടെ പ്രത്യേക ഓഫറുകള്‍

ബജറ്റ് പാസഞ്ചര്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ‘ ത്രീ ഡേ സമ്മര്‍ വെക്കേഷന്‍ ഓഫര്‍’ പ്രഖ്യാപിച്ചു. 999 രൂപയ്ക്ക് തുടങ്ങുന്ന ടിക്കറ്റ് നിരക്കാണ് ഓഫറിന്റെ ഭാഗമായി ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 10 ന് ആരംഭിച്ച ഓഫര്‍ ബുക്കിംഗിന് ഇന്നു കൂടി ടിക്കറ്റ് ബുക്ക്

Business & Economy

ട്രായ് മാനദണ്ഡങ്ങള്‍ ജിയോ ലംഘിക്കുന്നു; പരാതിയുമായി വൊഡാഫോണ്‍

എതിരാളികള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് ജിയോ മുംബൈ: റിലയന്‍സ് ജിയോ ഇന്‍ഫോകോമിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ (ട്രായ്) പരാതിയുമായി വൊഡാഫോണ്‍. സൗജന്യ ഓഫര്‍ നീട്ടിയ നടപടി പിന്‍വലിക്കണമെന്ന ട്രായ് നിര്‍ദേശം ചെവിക്കൊള്ളാതെ ഓഫര്‍ ചില ഉപയോക്തക്കള്‍ക്ക് ജിയോ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വൊഡാഫോണ്‍ പരാതിയുമായി

Business & Economy

സച്ചിന്‍ ബെന്‍സാലിനും ബിന്നി ബെന്‍സാലിനും അതിസമ്പന്ന സ്ഥാനം നഷ്ടമായി

പുതിയ നിക്ഷേപ സമാഹരണത്തില്‍ കമ്പനിയുടെ മൂല്യം 11.6 ബില്യണ്‍ ഡോളറാണ് കണക്കാക്കിയത് ബെംഗളുരു: രാജ്യത്തെ ഏറ്റവും വലിയ ഇ- കൊമേഴ്‌സ് സ്ഥാപനമായ ഫഌപ്കാര്‍ട്ടിന്റെ സഹസ്ഥാപകന്മാരായ ബിന്നി ബെന്‍സാലിനും സച്ചിന്‍ ബെന്‍സാലിനും അതി സമ്പന്ന സ്ഥാനം നഷ്ടമായി. കഴിഞ്ഞ ദിവസം നടത്തിയ ധനസമാഹരണത്തിനെ

Top Stories

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ഭൂമി അനുവദിച്ചു

ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ ഭൂഗര്‍ഭ സ്‌റ്റേഷനില്‍ നിന്നാണ് ട്രെയ്ന്‍ പുറപ്പെടുക ന്യൂഡെല്‍ഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കുണ്ടായിരുന്ന പ്രധാന തടസ്സം നീങ്ങി. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സില്‍ (ബികെസി) ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഭൂമി വിട്ട് നല്‍കുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍

World

റിഫൈനറി നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പുവച്ച് ഒമാനും കുവൈറ്റും

പ്രതിദിനം 2,30,000 ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള റിഫൈനറിയുടെ പദ്ധതി ചെലവ് ഏഴ് ബില്യണ്‍ ഡോളറാണ് മസ്‌കറ്റ്: ഏഴ് ബില്യണ്‍ ഡോളറിന്റെ റിഫൈനറി നിര്‍മിക്കാനുള്ള കരാറില്‍ ഒമാന്‍ ഓയില്‍ കമ്പനിയും കുവൈറ്റ് പെട്രോളിയം ഇന്റര്‍നാഷണലും ഒപ്പുവച്ചു. ഒമാനിലെ ദക്ഷിണ തുറമുഖ നഗരമായ

World

ദ വേള്‍ഡ് ഐലന്റില്‍ സെവന്‍ ടൈഡ്‌സിന്റെ ആഡംബര റിസോര്‍ട്ട് ഒരുങ്ങുന്നു

മാലിദ്വീപിന്റെ മാതൃകയില്‍ ഒരുങ്ങുന്ന റിസോര്‍ട്ടില്‍ 60 വില്ലകളും റസ്‌റ്റോറന്റും ഉണ്ടാകും ദുബായ്: പ്രമുഖ ആഡംബര പ്രോപ്പര്‍ട്ടി നിര്‍മാതാക്കളായ സെവന്‍ ടൈഡ്‌സ് ദ്വീപസമൂഹമായ ദ വേള്‍ഡില്‍ ആഡംബര റിസോര്‍ട്ടിന്റെ നിര്‍മാണം ആരംഭിച്ചു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ദ്വീപുകളിലൊന്നിലാണ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ദ്വീപസമൂഹത്തിലെ 10 ദ്വീപുകള്‍

Auto

ജനറല്‍ മോട്ടോഴ്‌സിനെ മറികടന്ന് ടെസ്‌ല കുതിക്കുന്നു

വിപണി മൂല്യം 51.53 ബില്യണ്‍ ഡോളര്‍ ന്യൂ യോര്‍ക് : പ്രമുഖ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സിനെ പിന്തള്ളി വിപണി മൂല്യത്തില്‍ ടെസ്‌ല മോട്ടോഴ്‌സ് ഒന്നാമതെത്തി. നിക്ഷേപകരെ ആകര്‍ഷിക്കാനും ഉപയോക്താക്കളില്‍ ആവേശം വിതറാനുമുള്ള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളുടെ കഴിവാണ് നേട്ടത്തിനിടയാക്കിയതെന്ന്

World

തൊഴില്‍ നിയമം പരിഷ്‌കരിക്കാനൊരുങ്ങി ഡിഐഎഫ്‌സി

പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ആര്‍ട്ടിക്കിള്‍ 18 ലാണ് ഭേദഗതികൊണ്ടുവരുന്നത് ദുബായ്: തൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡിഐഎഫ്‌സി) അതോറിറ്റി. പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട ഭാഗമാണ് പരിഷ്‌കരിക്കാനൊരുങ്ങുന്നത്. 2005

FK Special Politics Top Stories

മാന്യത നഷ്ടപ്പെടുന്നത് ചൈനയ്ക്കാണ്, ഇന്ത്യക്കല്ല

മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സാംസ്‌കാരിക നരഹത്യ ടിബറ്റില്‍ നടത്തിയ ചൈനയാണ് മാന്യതയെക്കുറിച്ച് സംസാരിക്കുന്നത്. സ്വന്തം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട്, അടിച്ചമര്‍ത്തല്‍ ഭരണം നടത്തുന്ന ചൈന, മാനവികതയുടെ പക്ഷത്തു നിന്നതു കാരണം ഇന്ത്യ മാന്യത നഷ്ടപ്പെടുത്തുന്നുവെന്ന് വിലപിക്കുകയാണ്…. ദിപിന്‍ ദാമോദരന്‍ ദലൈലാമ വിഷയം

Business & Economy World

ദുബായില്‍ ഓഫീസ് നിര്‍മിക്കാന്‍ സ്ഥലം തിരഞ്ഞ് ആമസോണ്‍

സൗക് ഡോട്ട് കോമിനെ ഏറ്റെടുത്തതിന് ശേഷം മിഡില്‍ ഈസ്റ്റിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് റീട്ടെയ്ല്‍ ഭീമന്‍ ദുബായ്: യുഎഇയിലെ പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ സൗക് ഡോട്ട് കോമിനെ ഏറ്റെടുത്തതിന് പിന്നാലെ ദുബായില്‍ ഓഫീസ് ആരംഭിക്കാന്‍ പറ്റിയ സ്ഥലം അന്വേഷിക്കുന്ന തിരക്കിലാണ് ആമസോണ്‍.

FK Special

ആധുനിക സമൂഹവും പ്ലാസ്റ്റിക്കും

സമകാലീന സമൂഹത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും അതുവഴി പ്ലാസ്റ്റിക് മാലിന്യങ്ങളും ദിനം പ്രതി വര്‍ദ്ധിച്ചുവരികയാണ്. പ്ലാസ്റ്റിക് മാല്യന്യങ്ങളുടെ അമിതമായ വര്‍ദ്ധനവ് ഇല്ലായ്മ ചെയ്യാന്‍ നാം മറ്റു രാജ്യങ്ങളിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് രീതികള്‍ അവംലബിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്നു നാം എത്തി നില്‍ക്കുന്നത് പ്ലാസ്റ്റിക്