Archive

Back to homepage
Business & Economy

ഹെറിറ്റേജ് ഫുഡ്‌സ്- റിലയന്‍സ് കരാറിന് അനുമതി

സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന കമ്പനിയായ ഹെറിറ്റേജ് ഫുഡ്‌സിന് റിലയന്‍സ് റീട്ടെയ്‌ലിന്റെ ഡയറി ബിസിനസ് ഏറ്റെടുക്കാന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നല്‍കി. റിലയന്‍സ് റീട്ടെയ്ല്‍ ഡയറി ലൈഫ്, ഡയറി പ്യൂര്‍ എന്നീ രണ്ടു ബ്രാന്‍ഡിനു കീഴില്‍

Politics Top Stories

സമരത്തിലൂടെ നേടിയത് എന്താണെന്നു സമൂഹത്തിനു മനസിലായി: ശ്രീജിത്ത്

തിരുവനന്തപുരം: സമരത്തിലൂടെ എന്തുനേടിയെന്നു സമൂഹത്തിന് മനസിലായെന്നു ജിഷ്ണുവിന്റെ അമ്മാവന്‍ കെ കെ ശ്രീജിത്ത്. സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടുകാണില്ല. അതുകൊണ്ടാണു മുഖ്യമന്ത്രി ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നത്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും ശ്രീജിത്ത് തിരുവനന്തപുരത്ത് പറഞ്ഞു.

World

യുഎസ് വിമാനത്തില്‍നിന്ന് ഏഷ്യക്കാരനെ പുറത്താക്കി

വാഷിങ്ടണ്‍: ചിക്കാഗോയില്‍ നിന്ന് ലൂയിസ് വില്ലയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍നിന്നും ഏഷ്യന്‍ വംശജനായ ഡോക്ടറെ വലിച്ചിഴച്ചു പുറത്താക്കി. യാത്രക്കാര്‍ അധികമായെന്ന കാരണത്താല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ സീറ്റില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തെ കുറിച്ചു യാത്രക്കാരിലൊരാള്‍

Business & Economy

സ്മാര്‍ട്ട്‌ഫോണുകളുടെ വില മൂന്ന് ശതമാനം ഉയര്‍ന്നു

വന്‍കിട ബ്രാന്‍ഡുകള്‍ ഉയര്‍ന്ന വിലയിലുള്ള മോഡലുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു ന്യൂഡെല്‍ഹി: രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞ വര്‍ഷം അനുകൂല സമയമായിരുന്നു. നാല് വര്‍ഷത്തിനിടെ ആദ്യമായി സ്മാര്‍ട്ട്‌ഫോണുകളുടെ ശരാശരി വില്‍പ്പനയും കമ്പനികളുടെ വരുമാനവും ലാഭവും മൂന്ന് ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. നിലവിലെ വര്‍ഷവും തല്‍സ്ഥിതി

Politics Top Stories

സമരത്തിലൂടെ എന്തു നേടിയെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ജിഷ്ണു കേസില്‍ സമരം നടത്തിയവര്‍ക്ക് ഒന്നും നേടാനായില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തു കാര്യമാണ് അവര്‍ക്ക് സമരത്തിലൂടെ നേടാനുണ്ടായിരുന്നത്. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. സമരത്തിലേക്ക് പോകണോ വേണ്ടയോ എന്നത് കുടുംബം തീരുമാനിക്കേണ്ടതാണെന്നും പിണറായി പറഞ്ഞു. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ

Top Stories World

കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ മോചിപ്പിച്ചു പക്ഷേ ജീവനക്കാരെ രക്ഷപ്പെടുത്താനായില്ല

മൊഗാദിഷു(സൊമാലിയ): സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇന്ത്യന്‍ ചരക്കുകപ്പല്‍ സൊമാലിയന്‍ സുരക്ഷാ സേന മോചിപ്പിച്ചു. എന്നാല്‍ കപ്പലിലെ പത്ത് ജീവനക്കാരില്‍ ഒന്‍പത് പേരെ കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ഈമാസം ആദ്യമാണു യെമനില്‍നിന്നു ദുബൈയിലേക്കു പോകുകയായിരുന്ന അല്‍ കൗഷര്‍ എന്ന ഇന്ത്യന്‍ ചരക്കു

Politics

മുഖ്യമന്ത്രിയുടെ വാദം തള്ളി ഷാജഹാന്‍

തിരുവനന്തപുരം: അറസ്റ്റിനു പിന്നില്‍ വ്യക്തിവിരോധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം കെ എം ഷാജഹാന്‍ തള്ളി. വ്യക്തിവിരോധമല്ലാതെ ഏഴു ദിവസം ജയിലിലടച്ച് പീഡിപ്പിക്കാന്‍ മറ്റു കാരണങ്ങളൊന്നുമില്ലെന്നും ഷാജഹാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പിന്നീട് കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ഷാജഹാന്‍ പ്രതികരിച്ചു.

Top Stories

ഷാജഹാന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: കെ എം ഷാജഹാനു ഉപാധികളോടെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. ഇന്നലെ കെ എം

World

ഫിലിപ്പൈന്‍സില്‍ തീവ്രവാദികളും സേനയും തമ്മില്‍ ഏറ്റുമുട്ടി

മനില(ഫിലിപ്പൈന്‍സ്): ഐഎസുമായി ബന്ധമുള്ള അബു സയാഫ് തീവ്രവാദികളെന്നു സംശയിക്കുന്ന അഞ്ച് പേരെ ഫിലിപ്പൈന്‍സ് സേന വെടിവെച്ചു കൊലപ്പെടുത്തി. ഏറ്റുമുട്ടലില്‍ ഫിലിപ്പൈന്‍സിന്റെ മൂന്ന് സേനാംഗങ്ങളും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ബൊഹോള്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇനാബംഗ നഗരത്തിലുള്ള സിതിയോ ഇലായ നദിയുടെ തീരത്തു മൂന്നു

Top Stories

പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തന സമയം വരുന്നു

ഞായറാഴ്ചകളില്‍ അടച്ചിടാനും നീക്കം ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ക്കും പ്രവര്‍ത്തനസമയം നിശ്ചയിക്കാനും നീക്കം എല്ലാ ഞായറാഴ്ചകളിലും അവധിയാക്കാനും നീക്കം. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാക്കി പമ്പുകളുടെ പ്രവര്‍ത്തനസമയം നിജപ്പെടുത്തുമെന്ന് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം

Top Stories

പാന്‍, ടാന്‍ നമ്പറുകള്‍ ഇനി ഒരു ദിവസം കൊണ്ട് ലഭിക്കും

ന്യൂഡെല്‍ഹി: പെര്‍മനന്റ് എക്കൗണ്ട് നമ്പര്‍ (പാന്‍), ടാക്‌സ് ഡിഡക്ഷന്‍ നമ്പര്‍ (ടാന്‍) എന്നിവ ഇനി ഒരു ദിവസത്തിനുള്ളില്‍ ലഭിക്കും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സും (സിബിഡിറ്റി) കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയവും ഇത് സംബന്ധമായ കരാറിലെത്തി. പാന്‍,ടാന്‍ എന്നിവയ്ക്ക് അപേക്ഷ നല്‍കുന്ന

Top Stories

കുല്‍ഭൂഷണിനെ രക്ഷപ്പെടുത്താന്‍ എല്ലാ വഴികളും സ്വീകരിക്കും: സുഷമ സ്വരാജ്

ന്യൂഡെല്‍ഹി: ചാരപ്രവര്‍ത്തി ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്ഥാന്‍ സൈന്യത്തിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. ജാദവിന്റെ വധശിക്ഷയുമായി മുന്നോട്ടുപോയാല്‍ കനത്ത പ്രത്യാഘാതം നേരിടാന്‍ പാകിസ്ഥാന്‍ തയാറാകണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

Auto Business & Economy

2016-17 ല്‍ പാസഞ്ചര്‍ വാഹന വില്‍പ്പന മുപ്പത് ലക്ഷം കടന്നു

ഈ സെഗ്‌മെന്റിലെ വളര്‍ച്ച 9.23 ശതമാനം ന്യൂ ഡെല്‍ഹി : രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പന ഇതാദ്യമായി 2016-17 സാമ്പത്തിക വര്‍ഷം മുപ്പത് ലക്ഷം കടന്നു. 9.23 ശതമാനം വളര്‍ച്ചയാണ് ഈ സെഗ്‌മെന്റില്‍ കൈവരിച്ചത്. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക

Business & Economy

ആര്‍ഇസി വൈവിധ്യവല്‍ക്കരണത്തിന്

കല്‍ക്കരിപ്പാട വികസനം, നിര്‍മാണം എന്നിവയ്ക്ക് ധനസഹായം നല്‍കും. ന്യൂഡെല്‍ഹി: പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് കമ്പനിയായ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ (ആര്‍ഇസി) വൈവിധ്യവല്‍ക്കരണത്തിന് തയാറെടുക്കുന്നു. ഇനിമുതല്‍ ഊര്‍ജ്ജമേഖലയ്ക്ക് (ഉല്‍പ്പാദനം, പ്രസരണം, വിതരണം) മാത്രമല്ല ഉപകരണ നിര്‍മാണം, ഊര്‍ജ്ജ കാര്യക്ഷമത പദ്ധതി, ഊര്‍ജ്ജ നിലയങ്ങളുടെ നവീകരണം,

Business & Economy

നോട്ട് നിരോധനശേഷം കൂട്ടിച്ചേര്‍ത്തത് 10 ലക്ഷം സ്‌വൈപിംഗ്‌ മെഷീനുകള്‍

എസ്ബിഐ, ആക്‌സിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയില്‍ നിന്നാണ് സ്‌വൈപിംഗ്‌ മെഷീനിന്റെ പകുതിയിലധികവും വിതരണം ചെയ്യപ്പെട്ടത് മുംബൈ: നവംബറിലെ നോട്ട് അസാധുവാക്കലിനുശേഷം ഇന്ത്യയിലൊട്ടാകെ കൂട്ടിച്ചേര്‍ക്കപ്പെട്ടത് പത്ത് ലക്ഷം സ്‌വൈപിംഗ്‌ മെഷീനുകള്‍. കാര്‍ഡ് പേമെന്റ് സ്വീകരിക്കുന്ന കടകളുടെ എണ്ണം

Business & Economy

ജിഎസ്ടിക്ക് കീഴില്‍ ഉല്‍പ്പന്നവില കുറയും

ഭൂരിഭാഗം ഉപഭോക്തൃ ഉല്‍പ്പന്നങ്ങളും 18 ശതമാനം എന്ന സ്ലാബിന് കീഴില്‍ വരും ന്യൂഡെല്‍ഹി: നിര്‍ദിഷ്ട ചരക്കു സേവന നികുതിക്ക് (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്- ജിഎസ്ടി) കീഴില്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില കുറയുമെന്ന് വിലയിരുത്തല്‍. കോസ്‌മെറ്റിക്‌സ്, ഷേവിംഗ് ക്രീമുകള്‍, ഷാംപു, ടൂത്ത്‌പേസ്റ്റ്, സോപ്പ്,

Business & Economy

6500 കോടിയുടെ എഫ്എംസിജി വില്‍പ്പന ലക്ഷ്യമിട്ട് ഗോയങ്ക ഗ്രൂപ്പ്

20,000 ത്തിലധികം ഔട്ട്‌ലെറ്റുകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും. കൊല്‍ക്കത്ത: അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉപഭോക്തൃ ഉല്‍പ്പന്ന ബിസിനസില്‍ (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്-എഫ്എംസിജി) നിന്ന് 6,500 കോടിയിലധികം രൂപയുടെ വാര്‍ഷിക വില്‍പ്പന ലക്ഷ്യമിടുന്നുണ്ടെന്ന് ആര്‍പി ഗോയങ്ക ഗ്രൂപ്പ്. വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള ഏറ്റെടുക്കലിന് നിരവധി ഉപഭോക്തൃ

Top Stories World

ന്യൂയോര്‍ക്ക് ടൈംസിനും വാഷിംഗ്ടണ്‍ പോസ്റ്റിനും പുലിറ്റ്‌സര്‍ സമ്മാനം

ന്യൂയോര്‍ക്ക്: മികച്ച ദേശീയ, അന്തര്‍ദേശീയ റിപ്പോര്‍ട്ടിംഗിനുള്ള 2017-ലെ പുലിറ്റ്‌സര്‍ സമ്മാനം ഇപ്രാവിശ്യം അമേരിക്കന്‍ മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസിനും വാഷിംഗ്ടണ്‍ പോസ്റ്റിനും ലഭിച്ചു. തിങ്കളാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ റിപ്പോര്‍ട്ടിനാണു വാഷിംഗ്ടണ്‍ പോസ്റ്റിനെ

Business & Economy

യാത്രികരുടെ എണ്ണത്തില്‍ ഇന്ത്യ നാലാമത്

ന്യൂഡെല്‍ഹി: വ്യോമയാന മേഖലയില്‍ റെക്കോഡുകള്‍ തകര്‍ത്ത് ഇന്ത്യയുടെ വളര്‍ച്ച. 2016ലെ യാത്രികരുടെ എണ്ണത്തില്‍ യുകെയെയും ബ്രസീലിനെയും പിന്തള്ളിയാണ് ഇന്ത്യ രണ്ട് ചുവട് മുന്നേറി നാലാം സ്ഥാനത്ത് എത്തിയതെന്ന് അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലെ ആഭ്യന്തര,

Auto

ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ്-ഷോറൂം വില 3.88 ലക്ഷം രൂപ മുതല്‍ ന്യൂ ഡെല്‍ഹി : ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ അവതരിപ്പിച്ചു. 3.88 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. എറ പ്ലസ്, മാഗ്ന പ്ലസ് വേരിയന്റുകളില്‍ ഇയോണ്‍