എന്‍എച്ച് 37 അറ്റകുറ്റപ്പണി: 400 കോടി അനുവദിച്ചു

എന്‍എച്ച് 37 അറ്റകുറ്റപ്പണി: 400 കോടി അനുവദിച്ചു

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിനെ അസമിലെ സില്‍ച്ചറുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ 37ന്റെ നിലവാരം ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 400 കോടി രൂപ അനുവദിച്ചു. ബോര്‍ഡര്‍ റോഡ്‌സ് ടാസ്‌ക് ഫോഴ്‌സിലെ ഹൈവേയുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും നടപ്പിലാക്കുകയെന്ന കേന്ദ്ര നയത്തിന്റെ ഭാഗമായാണിത്. അറ്റകുറ്റപ്പണികള്‍ നടത്തി മെയ് ആദ്യവാരം ഹൈവേ സഞ്ചാരയോഗ്യമാക്കാനാണ് നീക്കം.

Comments

comments

Categories: Business & Economy