നോക്കിയ 9 ഉടനെത്തും

നോക്കിയ 9 ഉടനെത്തും

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരിക്കുന്ന നോക്കിയ 9 ജൂലൈയിലോ ഓഗസ്റ്റിലോ അവതരിപ്പിക്കുമെന്ന് സൂചന. 44999 രൂപയായിരിക്കും ഈ ഫഌഗ്ഷിപ്പ് മോഡലിന്റെ ഇന്ത്യയിലെ വിലയെന്നാണ് സൂചന.

6 ജിബി റാമോടു കൂടി 64 ജിബി, 128 ജിബി എന്നീ രണ്ട് വേരിയന്റുകളില്‍ നോക്കിയ 9 എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Tech