Archive

Back to homepage
Top Stories

രാജ്യത്തെ കറന്‍സി രഹിത സമൂഹമാക്കാന്‍ യത്‌നിക്കണം: രാഷ്ട്രപതി

കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ട് ന്യൂഡെല്‍ഹി: രാജ്യത്തെ കറന്‍സി രഹിത സമൂഹമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ യത്‌നത്തിന് ജനങ്ങള്‍ പിന്തുണ നല്‍കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതി ഭവനില്‍ ലക്കി ഗ്രഹക് യോജന ആന്‍ഡ് ദിഗിധന്‍ വ്യാപാര്‍

Business & Economy

സോപ്പ്, ഷാംപൂ, ടൂത്ത്‌പേസ്റ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യക്കാര്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും

മുംബൈ: സോപ്പ്, ഷാംപൂ, ടൂത്ത്‌പേസ്റ്റ് ഉല്‍പ്പന്നങ്ങളുടെ വില ഉടന്‍ വര്‍ധിച്ചേക്കും. ചരക്ക് സേവന നികുതി ജൂലൈ 1 മുതല്‍ രാജ്യത്ത് നടപ്പിലാക്കുന്നതിനു മുന്നോടിയായാണ് കമ്പനികള്‍ വില വര്‍ധനവിന് ഒരുങ്ങുന്നത്. ജിഎസ്ടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച്‌യുഎല്‍), പ്രോക്ടര്‍ ആന്റ് ഗാംമ്പിള്‍

Auto

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി

അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, പുണെ എന്നിവിടങ്ങളില്‍ ഡീലര്‍ഷിപ്പ് തുടങ്ങും ഗുരുഗ്രാമം : ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങി. നേരത്തെ ബിഎംഡബ്ല്യു മോട്ടോറാഡ് മോട്ടോര്‍സൈക്കിളുകള്‍ പൂര്‍ണ്ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു.

Top Stories

ഫഌപ്കാര്‍ട്ട് 1.4 ബില്യണ്‍ ഡോളറിന്റെ ധനസമാഹരണം നടത്തി

മുംബൈ: അമേരിക്കന്‍ കമ്പനി ഇബേ, ചൈനീസ് ഇന്റനെറ്റ് ഭീമന്‍ ടെന്‍സെന്റ്, മൈക്രോസോഫ്റ്റ് എന്നിവരില്‍ നിന്നായി 1.4 ബില്യണ്‍ ഡോളര്‍ സമാഹരിച്ചുവെന്ന് ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനി ഫഌപ്കാര്‍ട്ട് അറിയിച്ചു. 11.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായാണ് ഈ ഇടപാടുകളിലൂടെ ഫഌപ്കാര്‍ട്ട് മാറി.

Education Top Stories

മുഴുവന്‍ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാള പഠനം നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിക്കുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന്റെ കരടിന് അംഗീകാരം നല്‍കിയിരുന്നു.. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി മുഴുവന്‍

Top Stories

കമ്പനികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് 5-10 ശതമാനം ശമ്പള വര്‍ധന

5-10 ശതമാനം വരെ കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുമെന്നും നിഗമനം ന്യൂഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ നടപ്പാക്കാനുദ്യേശിക്കുന്നത് 5 മുതല്‍ 10 ശതമാനം വരെ ശമ്പള വര്‍ധനയെന്ന് സര്‍വേ റിപ്പോര്‍ട്ട്. കമ്പനികളിലെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന്റെയും നഷ്ടപരിഹാരത്തിന്റെയും പ്രവണതകളെ സംബന്ധിച്ച് ജീനിയസ് കണ്‍സള്‍ട്ടന്റ്‌സാണ്

Auto Top Stories

മോട്ടോര്‍ വാഹന ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

ന്യൂഡെല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിന്റെ കരടിന് ലോക്‌സഭ അംഗീകാരം നല്‍കി. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ ഉള്‍ക്കൊള്ളുന്നതാണ് ഭേദഗതി. ഇതിനൊപ്പം നിയമങ്ങള്‍ പാലിച്ച് വണ്ടിയോടിക്കുകയും അപകടങ്ങളില്‍പെടുന്നവരെ സഹായിക്കുകയും ചെയ്യുന്നവരെ അനാവശ്യമായ നിയമ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കുന്നത്

Top Stories

6 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു; വിദ്യാഭ്യാസത്തിലെ സഹകരണം നിര്‍ണായകമെന്ന് മോദി

മോദി ഇന്ത്യയെ നയിക്കുന്നത് സവിശേഷമായ രീതിയിലെന്ന്‌ മാല്‍കോം ടേണ്‍ബുള്‍ ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആറു കരാറുകളില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പുവെച്ചു. ഭീകരതക്കെതിരായ നടപടികള്‍, സിവില്‍ ഏവിയേഷന്‍ തുടങ്ങിയ

World

ഇന്ത്യന്‍ സൈനികനെ പാകിസ്ഥാന്‍ വധശിക്ഷയ്ക്കു വിധിച്ചു

ഇസ്ലാമാബാദ്: ചാരപ്രവര്‍ത്തി ആരോപിച്ചു പാകിസ്ഥാന്‍ പിടികൂടിയ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കല്‍ഭൂഷണ്‍ ജാദവിനു വധശിക്ഷ വിധിച്ചതായി പാകിസ്ഥാന്‍ സൈനിക കേന്ദ്രം തിങ്കളാഴ്ച അറിയിച്ചു. 1991 കമ്മീഷന്‍ഡ് നാവിക ഉദ്യോഗസ്ഥനായ ജാദവിനെ, ബലോചിസ്ഥാന്‍ വിമോചന പോരാളികളുമായി ഇടപാടുകള്‍ നടത്തിയെന്ന് ആരോപിച്ചു കഴിഞ്ഞ വര്‍ഷം

World

കടല്‍ കൊള്ളക്കാര്‍ക്കെതിരേ ഏദന്‍ കടലിടുക്കിലെ രക്ഷാദൗത്യത്തില്‍ ഇന്ത്യയുടെ പങ്ക് അവഗണിച്ചു ചൈന

ന്യൂഡല്‍ഹി: കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഒഎസ്35 എന്ന ചരക്ക് കപ്പലിനെ രക്ഷപ്പെടുത്തിയ ദൗത്യത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ പങ്കിനെ കുറിച്ചു പരാമര്‍ശിക്കാതെ ചൈന. യെമനിനും സൊമാലിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഏദന്‍ കടലിടുക്കില്‍ ശനിയാഴ്ച രാത്രിയാണു ചരക്ക് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് ഈ

Business & Economy

വുഡ്‌ലാന്റ് 120 ഔട്ട്‌ലെറ്റുകള്‍ കൂട്ടിച്ചേര്‍ക്കും

ന്യൂഡെല്‍ഹി: ഫൂട്ട്‌വെയര്‍, വസ്ത്ര ബ്രാന്‍ഡ് വുഡ്‌ലാന്റ് അടുത്തവര്‍ഷം അവസാനത്തോടെ രാജ്യത്തുടനീളം 120 എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകള്‍ കൂട്ടിച്ചേര്‍ക്കും. അതോടൊപ്പം ദക്ഷിണ കൊറിയയിലും ജപ്പാനിലും പ്രവേശിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. ഇന്ത്യയിലെ 5,000 മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകളിലെ സാന്നിധ്യത്തിന് പുറമെ കമ്പനിക്ക് നിലവില്‍ 600 എക്‌സ്‌ക്ലൂസീവ്

Business & Economy

എന്‍എച്ച് 37 അറ്റകുറ്റപ്പണി: 400 കോടി അനുവദിച്ചു

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിനെ അസമിലെ സില്‍ച്ചറുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ 37ന്റെ നിലവാരം ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 400 കോടി രൂപ അനുവദിച്ചു. ബോര്‍ഡര്‍ റോഡ്‌സ് ടാസ്‌ക് ഫോഴ്‌സിലെ ഹൈവേയുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും നടപ്പിലാക്കുകയെന്ന കേന്ദ്ര നയത്തിന്റെ ഭാഗമായാണിത്. അറ്റകുറ്റപ്പണികള്‍ നടത്തി

Banking

ഛത്തീസ്ഗഡില്‍ ബാങ്കുകളെ പ്രോത്സാഹിപ്പിക്കും

ഛത്തീസ്ഗഡിലെ ഗോത്ര മേഖലയില്‍ ബ്രാഞ്ചുകള്‍ തുറക്കാന്‍ സ്വകാര്യ വാണിജ്യ ബാങ്കുകളെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി രമണ്‍ സിംഗ്. സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ ടെലികോം സര്‍വീസുകളുടെ വ്യാപ്തി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Business & Economy

നൂലാന്‍ഡ് ഫാക്റ്ററിയില്‍ യുഎസ്എഫ്ഡിഎ പരിശോധന

നൂലാന്‍ഡ് ലബോറട്ടറീസിന്റെ ഹൈദരാബാദ് ഫാക്റ്ററിയില്‍ യുഎസ്എഫ്ഡിഎ (യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍) പരിശോധന. ഗുണനിലവാരം സംബന്ധിച്ചും ശുചിത്വം, ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയിലുമാണ് യുഎസ്എഫ്ഡിഎ പരിശോധന നടത്തിയത്. ഫാക്റ്ററിയെ കുറിച്ച് രണ്ടു നിരീക്ഷണങ്ങള്‍ യുഎസ്എഫ്ഡിഎ നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

World

മനുഷ്യനെപ്പോലുള്ള റോബോട്ടിന്റെ പേറ്റന്റ് തേടി ഡിസ്‌നി

കുട്ടികളുമായി ഇടപഴകാനും ശരീരംകൊണ്ട് ആശയവിനിമയത്തിനും ശേഷിയുള്ള റോബോട്ടിന്റെ പേറ്റന്റ് സ്വന്തമാക്കാന്‍ വാള്‍ട്ട് ഡിസ്‌നി അപേക്ഷ സമര്‍പ്പിച്ചെന്ന് റിപ്പോര്‍ട്ട്. മനുഷ്യന്റെ തനി രൂപമുള്ള ഈ റോബോട്ടിന് പാവയുടെ വലിപ്പം മാത്രമേ കാണു. മൃദുവായ ശരീരമായിരിക്കും പാവ റോബോട്ടിന്റേത്. ഇത്തരത്തിലെ റോബോട്ടുകളെ ഉപയോഗിച്ച് തീംപാര്‍ക്കുകളെ