ഒക്റ്റയ്ക്ക് വന്‍കുതിപ്പ്

ഒക്റ്റയ്ക്ക് വന്‍കുതിപ്പ്

പ്രാഥമിക ഓഹരി വില്‍പ്പന നടത്തിയ ശേഷം ടെക് കമ്പനിയായ ഒക്റ്റയുടെ മൂല്യത്തില്‍ വന്‍ കുതിപ്പ്. 38 ശതമാനത്തിലധികമാണ് ഓഹരിവിലയിലെ വര്‍ധന. നിലവില്‍ പ്രതിഓഹരിക്ക് 23.50 ഡോളര്‍ എന്ന നിലയിലാണ് ട്രേഡിംഗ്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി നാസ്ഡാക് ഓഹരി വിപണിയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ക്ലൗഡ് അധിഷ്ഠിത സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്.

Comments

comments

Categories: Business & Economy, Tech