Archive

Back to homepage
FK Special Tech

ശബ്ദതരംഗങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കും

ബാഹ്യപ്രേരകങ്ങള്‍ ചില മേഖലകളില്‍ വ്യതിചലനങ്ങള്‍ ഉണ്ടാക്കിയേക്കാം. മൊബീല്‍ ഫോണുകളും കംപ്യൂട്ടറുകളും സൈബര്‍ ലോകത്ത് സുരക്ഷിതമല്ലാത്തതു പോലെയാണ് ആക്‌സിലറോമീറ്ററിന്റെ കാര്യത്തിലും ബാഹ്യ ശക്തികള്‍ വ്യതിചലനങ്ങള്‍ സൃഷ്ടിക്കുന്നത്. ശബ്ദ തരംഗങ്ങളാണ് ഇത്തരം വ്യതിചലനങ്ങള്‍ക്കുള്ള മുഖ്യ കാരണം. ഇന്നു കാണുന്ന സൈബര്‍ ആക്രമണങ്ങളില്‍ നിന്നു നിങ്ങളുടെ

FK Special Motivation

മഞ്ഞള്‍ വെറും കറിക്കൂട്ടല്ല!

തൃശ്ശൂരിലെ വള്ളിവട്ടം ഗ്രാമത്തിന് മഞ്ഞള്‍ക്കൃഷിയുമായി ഒട്ടും മോശമല്ലാത്ത ഒരു ബന്ധമുണ്ട്. അമരിപ്പാടം കാട്ടകത്ത് മുഹമ്മദ് സലിം എന്ന കര്‍ഷകനാണ് ആ ബന്ധം ഊട്ടിയുറിപ്പിച്ചത്. പതിമൂന്നോളം വര്‍ഷമായി സലിം കൃഷി ചെയ്യുന്നതിനായി മണ്ണിലേക്കിറങ്ങിയിട്ട്. മണ്ണിര കമ്പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു കാര്‍ഷികരംഗത്തേക്കുള്ള സലിമിന്റെ രംഗപ്രവേശം. ഒരു

FK Special

താച്ചര്‍ യുഗത്തിന്റെ അന്ത്യം

2013 ഏപ്രില്‍ എട്ടിനായിരുന്നു ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന് ഖ്യാതി നേടിയ മാര്‍ഗരെറ്റ് താച്ചര്‍ അന്തരിച്ചത്. 87ാം വയസില്‍ സ്‌ട്രോക് വന്നായിരുന്നു താച്ചറുടെ മരണം. 1979 മുതല്‍ 1990 വരെയുള്ള സംഭവബഹുലമായ കാലഘട്ടത്തില്‍ അവര്‍ ബ്രിട്ടന്റെ കടിഞ്ഞാണ്‍ വഹിച്ചു. ഇരുപതാം നൂറ്റാണ്ടില്‍

Editorial

അരുണാചലും ചൈനയുടെ ധിക്കാരവും

അരുണാചല്‍ പ്രദേശില്‍ ദലൈ ലാമ നടത്തുന്ന സന്ദര്‍ശനത്തെ ചൊല്ലി ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ചൈനയുടെ നീക്കം വിലപ്പോവില്ല. സ്വയം അപഹാസ്യമാകുന്നത് ചൈന തന്നെയാണ് ചൈന തുടര്‍ച്ചയായി ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നു. ഒരു സാമ്പത്തിക ശക്തിയുടെ പക്വതയ്ക്ക് ചേരാത്ത സമീപനം. അരുണാചല്‍ പ്രദേശില്‍ ടിബറ്റന്‍

Auto

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പന ആറ് ലക്ഷം കടന്നു

ആകെ 6,04,009 ജാഗ്വാര്‍ ലാന്‍ഡ് റോവറുകളാണ് ഇതുവരെ വിറ്റുപോയത് ന്യൂ ഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ റീട്ടെയ്ല്‍ വില്‍പ്പന കമ്പനിയുടെ ചരിത്രത്തില്‍ ഇതാദ്യമായി ആറ് ലക്ഷം യൂണിറ്റ് കടന്നു. സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31

Top Stories

സോളാര്‍ പദ്ധതിക്കായുള്ള വായ്പാ കരാറില്‍ ഇന്ത്യയും എഡിബിയും ഒപ്പുവെച്ചു

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സൗരോര്‍ജ വിതരണ ംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള വായ്പാ കരാറില്‍ ഇന്ത്യയും ഏഷ്യന്‍ വികസന ബാങ്കും (എഡിബി) ഒപ്പുവെച്ചു. 175 മില്യണ്‍ ഡോളറിന്റെ വായ്പാ കരാറിലാണ് ഇന്ത്യയും എഡിബിയും ഒപ്പുവെച്ചിരിക്കുന്നത്. പുതിയ മെഗാ സോളാര്‍ പാര്‍ക്കുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടുപോകാന്‍ പര്യാപ്തമായ

Top Stories

പെട്രോള്‍ വില ദിനംപ്രതി നിശ്ചയിക്കുന്ന രീതി വരുന്നു

ന്യൂഡെല്‍ഹി: ഓരോ ദിവസവും പെട്രോള്‍ വില നിശ്ചയിക്കുന്ന രീതി ഇന്ത്യയിലും ഉടന്‍ നടപ്പാകും. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ രാജ്യത്തെ ഓയില്‍ കമ്പനികള്‍ പരിശോധിച്ചു വരികയാണ്. നിലവില്‍ ഇന്ത്യയില്‍ രണ്ടാഴ്ച കൂടുമ്പോഴാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ പരിഷ്‌കരിക്കുന്നത്. രാജ്യത്തെ റീട്ടെയ്ല്‍ എണ്ണ

Top Stories

സ്വര്‍ണം, ക്രൂഡ് വില കുതിച്ചുയര്‍ന്നു

ന്യൂഡെല്‍ഹി: സിറിയയില്‍ അമേരിക്ക സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെയും ക്രൂഡ് ഓയിലിന്റെയും വിലയുയര്‍ന്നു. കഴിഞ്ഞ അഞ്ച്മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില ഉയര്‍ന്നത്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 22,000 കടന്നു. 80 രൂപ

Top Stories

ഇപിഎഫ് വേതന പരിധി 25000 രൂപയായി ഉയര്‍ത്തും

ഈ മാസം അവസാനം നടക്കുന്ന ഇപിഎഫ്ഒ ഉന്നതതലസമിതി യോഗം തീരുമാനമെടുക്കും ന്യൂഡെല്‍ഹി: ജീവനക്കാര്‍ക്കു വേണ്ടിയുള്ള നിര്‍ബന്ധിത ഇപിഎഫ് പദ്ധതിയുടെ വതന പരിധി ഉയര്‍ത്താന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ആലോചിക്കുന്നു. പ്രതിമാസം 25,000 രൂപ വരെ വരുമാനമുള്ളവര്‍ക്ക് ഇപിഎഫ് നിര്‍ബന്ധമാക്കാനാണ്

Movies Top Stories

ദേശീയ ചലച്ചിത്ര പുരസ്‌കാരം : സുരഭി മികച്ച നടി, അക്ഷയ് കുമാര്‍ നടന്‍ , മോഹന്‍ലാലിന് പ്രത്യേക പരാമര്‍ഷം

ന്യൂഡെല്‍ഹി: 64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങ് എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് സുരഭിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. അക്ഷയ് കുമാറാണ് മികച്ച നടന്‍ (റുഷ്ദം). മറാഠി ചിത്രമായ കാസവ് ആണ് മികച്ച ചിത്രം. മറാഠി ചിത്രമായ വെന്റിലേറ്റര്‍ സംവിധാനം