Archive

Back to homepage
Business & Economy

കിംഗ്ഫിഷര്‍ വില്ല 73 കോടി രൂപയ്ക്ക് സച്ചിന്‍ ജോഷിക്ക് വിറ്റു

സ്വകാര്യ ഉടമ്പടി പ്രകാരമാണ് വില്‍പ്പന നടന്നത്. ലേലം ചെയ്യാനുള്ള ശ്രമം മൂന്ന് തവണ പരാജയപ്പെട്ടിരുന്നു മുംബൈ : വ്യവസായി വിജയ് മല്യയുടെ ഗോവയിലെ കിംഗ്ഫിഷര്‍ വില്ല എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കൂട്ടായ്മ 73 കോടി രൂപയ്ക്ക് നടനും നിര്‍മ്മാതാവുമായ സച്ചിന്‍

Auto

ഇസ്‌റോ സ്വകാര്യ കമ്പനികള്‍ക്ക് ലിഥിയം-അയണ്‍ ബാറ്ററി സാങ്കേതികവിദ്യ കൈമാറും

വാഹന നിര്‍മ്മാണ കമ്പനികളും ബാറ്ററി നിര്‍മ്മാതാക്കളും പൊതുമേഖലാ സ്ഥാപനങ്ങളും ഇസ്‌റോയെ സമീപിച്ചു ന്യൂ ഡെല്‍ഹി : സ്വകാര്യ കമ്പനികള്‍ക്ക് ഉള്‍പ്പെടെ ലിഥിയം-അയണ്‍ ബാറ്ററി സാങ്കേതികവിദ്യ അനുവദിക്കാന്‍ ബഹിരാകാശ ഏജന്‍സിയായ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തദ്ദേശീയ ലിഥിയം-അയണ്‍

Life World

നാല് മിനിറ്റുകൊണ്ട് കാന്‍സര്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി ദുബായ് ആശുപത്രി

ഓപ്പറേഷന്‍ നടത്തിയ അന്നുതന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തത് ഗള്‍ഫിലെ മെഡിക്കല്‍ രംഗത്തുണ്ടായ ഏറ്റവും മികച്ച വിജയം ദുബായ്: അമേരിക്കന്‍ ഹോസ്പിറ്റല്‍ ദുബായിലെ ഒരു സംഘം ഡോക്റ്റര്‍മാര്‍ക്ക് കാന്‍സര്‍ ഓപ്പറേഷന്‍ നടത്താന്‍ വേണ്ടിവന്നത് നാല് മിനുറ്റ് സമയം. ഗള്‍ഫ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ

Sports World

ഫുട്‌ബോള്‍ ലോകകപ്പ് ബജറ്റ് ഖത്തര്‍ 50 ശതമാനം വെട്ടിക്കുറച്ചു

12 സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാനാണ് ഖത്തര്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് എട്ടായി ചുരുക്കിയെന്ന് ഹസ്സന്‍ അല്‍ തവാഡി പറഞ്ഞു ദോഹ: ഫുട്‌ബോള്‍ ലോകകപ്പിനായി തീരുമാനിച്ചിരുന്ന ബജറ്റ് ഖത്തര്‍ 50 ശതമാനം വെട്ടിച്ചുരുക്കിയതായി റിപ്പോര്‍ട്ട്. ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി

World

അസദിന് സൈനിക പിന്തുണയുമായി റഷ്യയും ഇറാനും

മോസ്‌കോ: തീവ്രവാദികള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ സിറിയക്ക് പിന്തുണ വാഗ്ദാനം ചെയ്ത് റഷ്യയുടെയും ഇറാന്റെയും സൈനിക മേധാവികള്‍ രംഗത്ത്. ശനിയാഴ്ചയാണ് ഇരുരാജ്യങ്ങളുടെയും സൈനിക തലവന്മാര്‍ പിന്തുണ വാഗ്ദാനം ചെയ്തത്. സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തെ ഇരുവരും അപലപിക്കുകയും ചെയ്തു. സ്വതന്ത്രമായ രാജ്യത്തിനു മേല്‍ നടത്തിയ

World

യുഎസിന്റെ പ്രഥമ പരിഗണന അസദിനെ സ്ഥാനഭ്രഷ്ടനാക്കല്‍: നിക്കി ഹാലെ

വാഷിംഗ്ടണ്‍: സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് ഭരണകൂടത്തെ പുറത്താക്കുന്നതിനാണു യുഎസ് പ്രഥമ പരിഗണന കൊടുക്കുന്നതെന്നു യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ പറഞ്ഞു. സിറിയയില്‍ ഇസ്ലാമിക സ്റ്റേറ്റിനെ പരാജയപ്പെടുത്തുക, ഇറാന്‍ ചെലുത്തുന്ന സ്വാധീനം ഇല്ലാതാക്കുക തുടങ്ങിയവയും വാഷിംഗ്ടണിന്റെ ലക്ഷ്യങ്ങളാണെന്നും ഹാലെ പറഞ്ഞു.

Business & Economy

ജിഎസ്ടിക്ക് കീഴിലും മൊബീല്‍ ഹാന്‍ഡ്‌സെറ്റ് കമ്പനികള്‍ നേട്ടമുണ്ടാക്കിയേക്കും

ഏകീകൃത ചരക്ക് സേവന നികുതിക്കു കീഴിലും ഇന്ത്യന്‍ നിര്‍മ്മിത ഹാന്‍ഡ്‌സെറ്റുകളുടെ ആകര്‍ഷണം നിലനിര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിര്‍മിക്കുന്ന മൊബീല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ചുമത്തുന്ന നികുതിയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ നിലവിലുള്ള വ്യത്യാസം ജിഎസ്ടിക്കു കീഴിലും തുടരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഏകീകൃത ചരക്ക് സേവന

Business & Economy Top Stories

സ്‌നാപ്ഡീല്‍ വില്‍പ്പന; സ്ഥാപകര്‍ക്ക് സോഫ്റ്റ്ബാങ്ക് 50 മില്യണ്‍ ഡോളര്‍ നല്‍കും

സ്‌നാപ്ഡീല്‍ സ്ഥാപകരായ കുനാല്‍ ബഹലിനും രോഹിത് ബന്‍സാലിനും അവരുടെ ഓഹരികള്‍ക്ക് പകരം 50 മില്ല്യണ്‍ ഡോളര്‍ ലഭിക്കും ന്യൂഡെല്‍ഹി: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഫഌപ്കാര്‍ട്ട്-സ്‌നാപിഡീല്‍ ലയനത്തില്‍ ധാരണയായി. ജാസ്പര്‍ ഇന്‍ഫോടെക്കിന്റെ ഉടമസ്ഥതയിലുള്ള സ്‌നാപ്ഡീലിലെ ഏറ്റവും വലിയ നിക്ഷേപകര്‍ ജപ്പാനിലെ സോഫ്റ്റ് ബാങ്കാണ്.

Banking Top Stories

ഇന്ത്യയില്‍ ശരിയ ബാങ്കിംഗ് ആരംഭിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ശരിയ അല്ലെങ്കില്‍ പലിശരഹിത ബാങ്കിംഗ് ആരംഭിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).ഇസ്ലാമില്‍ പലിശ ഈടാക്കുന്ന സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പലിശരഹിത ആശയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ധനകാര്യ സംവിധാനമാണ് ഇസ്ലാമിക് അല്ലെങ്കില്‍ ശരിയാ ബാങ്കിംഗ്. ഇസ്ലാമിക് ബാങ്ക്

World

ഹാര്‍ട്ട് ഓഫ് ഷാര്‍ജയുടെ നിര്‍മാണം പുരോഗമിക്കുന്നു

1950 കളുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഹാര്‍ട്ട് ഓഫ് ഷാര്‍ജ 2025 ലാണ് പൂര്‍ത്തിയാക്കുന്നത് ഷാര്‍ജ: ഷാര്‍ജയുടെ ഹെറിറ്റേജ് പ്രൊജക്റ്റായ ഹാര്‍ട്ട് ഓഫ് ഷാര്‍ജയിലെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിശ്ചയിച്ചതു പ്രകാരം പുരോഗമിക്കുകയാണെന്ന് ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി

Auto Business & Economy

ആത്മവിശ്വാസത്തില്‍ ഫോര്‍ഡ് സിഇഒ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും തമ്മില്‍ ശനിയാഴ്ച്ച നടന്ന കൂടിക്കാഴ്ച്ചയില്‍ കടുത്ത സന്തോഷത്തിലാണ് ഫോര്‍ഡ് സിഇഒ മാര്‍ക്ക് ഫീല്‍ഡ്‌സ്. ഇരുവരും തമ്മിലുള്ള ചര്‍ക്കള്‍ ബിസിനസിന് ഗുണകരമാകുമെന്നും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വഴിവെക്കുമെന്നും

World

ഡ്രോണുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച് ദുബായ് സമ്മിറ്റില്‍ ചര്‍ച്ചചെയ്യും

ലോകത്ത് യന്ത്രവിമാനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദുബായില്‍ നടക്കുന്ന വേള്‍ഡ് ഏവിയേഷന്‍ സേഫ്റ്റി സമ്മിറ്റ് ഇത് ചര്‍ച്ചചെയ്യുന്നത് ദുബായ്: ഡ്രോണുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ദുബായില്‍ നടക്കുന്ന വേള്‍ഡ് ഏവിയേഷന്‍ സേഫ്റ്റി സമ്മിറ്റില്‍ ചര്‍ച്ചചെയ്യും. യന്ത്രവിമാനങ്ങള്‍ കാരണം ഒന്നിലധികം തവണ ദുബായ്

World

കെവിന്‍ ഹസെറ്റിന് പുതുനിയോഗം

യുഎസ് സര്‍ക്കാരിന്റെ കൗണ്‍സില്‍ ഓഫ് ഇക്കണോമിക് അഡൈ്വസേഴ്‌സിന്റെ ചെയര്‍മാനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കെവിന്‍ ഹസെറ്റിനെ നിയമിച്ചു. പ്രമുഖ സാമ്പത്തിക കാര്യ വിദഗ്ധനായ കെവിന്‍ അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫെഡറല്‍ റിസര്‍വില്‍ മുതിര്‍ന്ന ഇക്കണോമിസ്റ്റായിരുന്നു.

Business & Economy Tech

ഒക്റ്റയ്ക്ക് വന്‍കുതിപ്പ്

പ്രാഥമിക ഓഹരി വില്‍പ്പന നടത്തിയ ശേഷം ടെക് കമ്പനിയായ ഒക്റ്റയുടെ മൂല്യത്തില്‍ വന്‍ കുതിപ്പ്. 38 ശതമാനത്തിലധികമാണ് ഓഹരിവിലയിലെ വര്‍ധന. നിലവില്‍ പ്രതിഓഹരിക്ക് 23.50 ഡോളര്‍ എന്ന നിലയിലാണ് ട്രേഡിംഗ്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി നാസ്ഡാക് ഓഹരി വിപണിയിലാണ് ലിസ്റ്റ്

Business & Economy Women

കൂടുതല്‍ വനിതകള്‍ വരട്ടെ

ടെക് ബിസിനസ് സമൂഹം കൂടുതല്‍ വനിതകളെ ജോലിക്കെടുക്കണമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്. ലിംഗസമത്വം ഉറപ്പുവരുത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം. കൂടുതല്‍ വനിതകളെ ജോലിക്കെടുത്തില്ലെങ്കില്‍ ടെക്‌നോളജി രംഗത്ത് യുഎസിനുള്ള നേതൃസ്ഥാനം നഷ്ടമാകുമെന്നും ടിം കുക്ക് പറഞ്ഞു. യുഎസ് സമൂഹം കുക്കിനെ ചെവിക്കൊള്ളുമോ?