ആത്മവിശ്വാസത്തില്‍ ഫോര്‍ഡ് സിഇഒ

ആത്മവിശ്വാസത്തില്‍ ഫോര്‍ഡ് സിഇഒ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും തമ്മില്‍ ശനിയാഴ്ച്ച നടന്ന കൂടിക്കാഴ്ച്ചയില്‍ കടുത്ത സന്തോഷത്തിലാണ് ഫോര്‍ഡ് സിഇഒ മാര്‍ക്ക് ഫീല്‍ഡ്‌സ്. ഇരുവരും തമ്മിലുള്ള ചര്‍ക്കള്‍ ബിസിനസിന് ഗുണകരമാകുമെന്നും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വഴിവെക്കുമെന്നും മാര്‍ക്ക് പറഞ്ഞു.

Comments

comments

Categories: Auto, Business & Economy